Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഏത് നിയമവിരുദ്ധ പ്രവർത്തനത്തിനുമുള്ള പാസ്പോർട്ട് ആണ് എസ്എഫ്ഐ മെമ്പർഷിപ്പ്; രൂക്ഷവിമർശനവുമായി ഗവർണർ
എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു പ്രത്യേക വിദ്യാർഥി സംഘടനയിൽ അംഗമായാൽ ഇവിടെ എന്തും നടക്കും. ഏത് നിയമവിരുദ്ധ പ്രവർത്തനത്തിനുമുള്ള പാസ്പോർട്ട് ആണ് എസ്.എഫ്.ഐ മെമ്പർഷിപ്പ്. മെമ്പർഷിപ്പ് എടുത്താൽ എന്ത്…
കൊടുക്കാൻ പണമില്ല; അർജന്റീനയുമായി സൗഹൃദ മത്സരം കളിക്കാനുള്ള അവസരത്തിൽ നിന്നും പിന്മാറി ഇന്ത്യ
അർജന്റീന ആവശ്യപ്പെട്ട പണം കൊടുക്കാൻ സാധിക്കാത്തതിനാൽ സൗഹൃദ മത്സരത്തിൽ നിന്നും പിന്മാറി ഇന്ത്യ. മത്സരം നടത്തുന്നതിനും ടീമിന് ആതിഥേയത്വം വഹിക്കുന്നതിനുമുള്ള ഉയർന്ന ചെലവും കണക്കിലെടുത്താണ് ഇന്ത്യയുടെ പിന്മാറ്റം. ജൂണിൽ ഫുട്ബോൾ ലീഗുകൾ…
തിരൂർ ആദം കൊലക്കേസിൽ തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിൽ; കൃത്യം നടത്തി ട്രൈൻ വഴി രക്ഷപ്പെടാൻ…
തിരൂര്‍: ബസ്റ്റാന്റില്‍ കൊലക്കേസ് പ്രതി തിരൂര്‍ പറവണ്ണ സ്വദേശി പള്ളാത്ത് ആദം(43) കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് തമിഴ്നാട് സ്വദേശികൾ കസ്റ്റഡിയിൽ. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത് പ്രകാരമാണ് പ്രതികളെന്ന്…
കണ്ണൂരിൽ വീണ്ടും തെരുവ് നായ ആക്രമണം; മൂന്നാം ക്ലാസ് വിദ്യാർഥിനിക്ക് പരിക്ക്
കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവ് നായയുടെ ആക്രമണം. മൂന്നാം ക്ലാസുകാരിക്ക് ജാൻവിക്ക് ആക്രമണത്തിൽ പരുക്കേറ്റു. എടക്കാട് റയിൽവേ സ്റ്റേഷൻ്റെ പിറക് വശത്ത് വെച്ചാണ് തെരുവ് നായ്ക്കൾ അക്രമിച്ചത്. കുട്ടിയെ കണ്ണൂർ ചാലയിലെ ആശുപത്രിയിൽ…
നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ തകര്‍ത്തുവെന്ന് ആരോപിച്ച് കെ.എസ്.യു സംസ്ഥാന വ്യാപകമായി കോളജുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
വ്യാജൻമാരുടെ കൂടാരമായി എസ്.എഫ്.ഐ മാറുമ്ബോള്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ…
മുഖ്യമന്ത്രിയുടെ രാഷ്ട്രീയ തീർത്ഥാടനം; ധൂര്‍ത്തടിക്കുന്നത് ജനങ്ങളുടെ പണം; ഗവര്‍ണര്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയത് കൊണ്ട് എന്ത് പ്രയോജനം. സിഗരറ്റ് ഉല്പാദന രാജ്യവുമായാണ് ആരോഗ്യ സഹകരണത്തിന് ശ്രമിക്കുന്നത്. ജനങ്ങളുടെ…
3,000 രൂപ കൈക്കൂലി വാങ്ങി; വില്ലേജ് അസിസ്റ്റന്റിന് 2 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും
കൈക്കൂലി കേസില്‍ മുന്‍ വില്ലേജ് അസ്സിസ്റ്റന്റിനെ വിജിലൻസ് കോടതി കഠിനതടവിന് ശിക്ഷിച്ചു. പാലക്കാട് ജില്ലയിലെ ചളവറ വില്ലേജ് ഓഫീസിൽ 2012 ല്‍ വില്ലേജ് അസിസ്റ്റന്റായിരുന്ന വി. ജെ. വിൽസനെ രണ്ടു ദിവസങ്ങളിലായി 3,000/- രൂപ കൈക്കൂലി വാങ്ങിയതിനും…
കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്
കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ…
മലപ്പുറത്ത് പനിബാധിച്ച് വിദ്യാർത്ഥി മരിച്ചു
പനിബാധിച്ച് വിദ്യാർത്ഥി മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുലാണ് (13)മരിച്ചത് . പനിബാധിച്ച് ഇന്നലെയാണ് ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറ്റിപുറം താലൂക്ക് ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.…
തിരൂരില്‍ കൊലക്കേസ് പ്രതി ആദം കൊല്ലപ്പെട്ടു; മൃതദേഹത്തിനരികെ വലിയ കല്ല് കണ്ടെത്തി; ഓട്ടോഡ്രൈവറെ…
തിരൂര്‍: ബസ്റ്റാന്റില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരൂര്‍ പറവണ്ണ സ്വദേശി പള്ളാത്ത് ആദം(43)നെയാണ് ബസ്റ്റാന്റിലെ കടയുടെ മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികെ വലിയ കല്ലും ഉണ്ടായിരുന്നു.…
