Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മലയാള സര്‍വകലാശാല ആസ്ഥാന മന്ദിരം എന്ന് യാഥാര്‍ത്ഥ്യമാകും?
മലയാള ഭാഷാ പ്രോത്സാഹനത്തിനായി ഭാഷാ പിതാവിന്റെ പേരില്‍ രൂപം കൊണ്ട തുഞ്ചത്തെഴുത്തഛന്‍ മലയാള സര്‍വകലാശാല സ്ഥാപിതമായി ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും സ്വന്തം ആസ്ഥാന മന്ദിരമെന്ന സ്വപ്‌നം ഇന്നും വിദൂരമായി അവശേഷിക്കുന്നു. മലയാളഭാഷയുടെയും…
നോമ്പുകാലത്ത് ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്;…
റംസാൻ വ്രതാനുഷ്ഠാനത്തോടൊപ്പം തന്നെ എല്ലാവരും ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. വേനല്‍ കാലമായതിനാലും അന്തരീക്ഷ താപനില വളരെ കൂടിയതിനാലും ശരീരത്തില്‍ നിന്ന്…
കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന; ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ടോ എന്ന് ആരോഗ്യവകുപ്പ് കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട്…
വേനല്‍കാല രോഗങ്ങളില്‍ നിന്നും മുക്തിനേടാന്‍ മുന്‍കരുതലും പ്രതിവിധിയും
ഇത്തവണ പതിവിലും കൂടുതലായി വേനല്‍ കനക്കുമെന്ന ആശങ്കയിലാണ് നമ്മുടെ നാട്. ഈ സമയത്ത് അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുക മാത്രമല്ല, ഒരുകൂട്ടം വേനല്‍ കാല രോഗങ്ങളെയും നമ്മള്‍ കരുതിയിരിക്കണം. വരും മാസങ്ങളിലെ കടുത്ത വേനല്‍ക്കാലമെന്നത് കുട്ടികളുടെ…
സർക്കാർ ഉത്തരവിൻ്റെ മറവിൽ മലയാള സർവകലാശാല മുറിച്ചു വിറ്റത് 235 മരങ്ങൾ
ജലക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളിൽ ജലാംശം വലിച്ചെടുക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെ മറ പിടിച്ച് മലയാള സർവകലാശാല മുറിച്ചു മാറ്റിയത് 235 മരങ്ങൾ. ഇതിൻ്റെ രേഖകൾ സിറ്റിസ്കാന് ലഭിച്ചു. അഴിമതിയും സ്വജനപക്ഷപാത…
ആധുനിക കേരളത്തിന്റെ ഭാവി നിർണയിച്ച ഭരണകർത്താവ്; ഇഎംഎസ് വിടപറഞ്ഞിട്ട് 25 വർഷം
മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് ഇതിഹാസവുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ വിയോഗത്തിന് 25 വയസ്. ആധുനിക കേരളത്തിന്റെ ഭാവി നിർണയിച്ച ഭരണകർത്താവും സാമൂഹ്യ-സാംസ്‌കാരിക ഇടപെടലുകളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കമ്യൂണിസ്റ്റ്…
ലോകത്തെവിടെയും സ്വന്തമായി ഭൂമിയില്ല, പക്ഷേ രാജ്യമായി പ്രവർത്തിക്കുന്നു; കൈലാസത്തെ കുറിച്ചുള്ള കൂടുതൽ…
നിത്യാനന്ദയുടെ രാജ്യത്തെ കുറിച്ചുള്ള വിവരങ്ങൾ ദ വാഷിംഗ്ടൺ പോസ്റ്റ് പ്രതിനിധിയുമായി പങ്കുവച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ പ്രസ് സെക്രട്ടറി. കൈലാസയെ കുറിച്ച് വിശദീകരിക്കാമോ , എങ്ങനെയാണ് രാജ്യം പ്രവർത്തിക്കുന്നത്, എന്തുകൊണ്ടാണ് യുഎൻ…
പ്രതിമാസം 50,000 രൂപ റിട്ടേൺ നേടാം; എവിടെ നിക്ഷേപിക്കണം ?
ബാധ്യതകളെല്ലാം തീർത്ത് വിരമിക്കല് കാലത്ത് ടെൻഷനില്ലാതെ സ്വസ്ഥ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ ഇന്നേ തന്നെ റിട്ടയർമെന്റ് കാലം മുന്നിൽ കണ്ടുള്ള നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്.
നിലവിൽ 20,000 രൂപ മാസ ചെലവ് വരുന്ന…
പൊന്നാനി മത്സ്യബന്ധന തുറമുഖത്തേക്ക് പ്രവേശിക്കാൻ ഫീസ് ഈടാക്കിയതിനെതിരെ കോൺഗ്രസ് പരാതി നൽകി
പൊന്നാനി: മത്സ്യബന്ധന തുറമുഖത്തേക്ക് നടന്നു പോകുന്നതിന് പ്രവേശന ഫീസ് ഈടാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്.
പൊന്നാനിയിലെ ജനങ്ങൾക്ക് മത്സ്യബന്ധന തുറമുഖത്തേക്ക് നടന്നുപോകുന്നതിന് പത്തു രൂപയും, സൈക്കിളി 15 രൂപയും, ബൈക്കിന്…
ഇടുക്കിയിൽ പതിനാറുകാരി പ്രസവിച്ചു; സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ
ഇടുക്കി കുമളിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥി പ്രസവിച്ചു. ഇന്ന് രാവിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു പ്രസവം. കുട്ടി ഗർഭിണി ആയിരുന്ന വിവരം വീട്ടുകാർക്കോ സ്കൂൾ അധികൃതർക്കോ അറിയില്ലായിരുന്നു എന്നാണ് റിപോർട്ടുകൾ. ഇന്ന് രാവിലെ കുട്ടി…
