Main Banner
Browsing Category

News

പ്ലസ് വൺ പ്രവേശനം: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി ​നാളെ വരെ നീട്ടി. സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാർഥികൾ സമർപ്പിച്ച ഹരജി നാ​ളെ ഉച്ചക്ക് മൂന്നിന് ഹൈകോടതി വീണ്ടും പരിഗണിക്കും.

വാട്‌സ്ആപ്പ് ചാറ്റ് ചോർച്ചയിൽ യൂത്ത് കോൺഗ്രസിൽ നടപടി; ഉപാധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി

തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റ് ചോർന്നതിൽ നടപടി. രണ്ട് വൈസ് പ്രസിഡന്റുമാരെ സസ്പെൻഡ് ചെയ്തു. എൻ.എസ് നു സൂർ, എസ് എം ബാലു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഘടനാ അച്ചടക്കം

അതിവേഗത്തിലെത്തിയ ആംബുലൻസ് ടോൾബൂത്തിലിടിച്ച് മറിഞ്ഞു; നാല് പേർ മരിച്ചു, ഞെട്ടിക്കുന്ന സിസിടിവി…

മംഗളൂരു: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കർണാടകയിൽ ഉടുപ്പി ജില്ലയിൽ ഹിരൂറിലുള‌ള ടോൾബൂത്തിലാണ് അപകടമുണ്ടായത്. ചിത്രത്തിന്റെ വീഡിയോ ദൃശ്യങ്ങൾ

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസ്: രണ്ട് അധ്യാപകർ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിപ്പിച്ചകേസിൽ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അധ്യാപകർ അറസ്റ്റിൽ. എൻ ടി എ ഒബ്‌സർവർ ഡോക്ടർ ഷംനാദ്, സെൻറർ കോഡിനേറ്റർ പ്രൊഫസർ പ്രിജി കുര്യൻ ഐസക് എന്നിവരാണ്

20 തദ്ദേശവാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം:പത്ത് ജില്ലകളിലെ 20 തദ്ദേശവാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്.മലപ്പുറം ജില്ലാപഞ്ചായത്ത്, മഞ്ചേരി,കാഞ്ഞങ്ങാട്,ആലുവ,മലപ്പുറം മുനിസിപ്പാലിറ്റികൾ,തിരൂരങ്ങാടി,തൃത്താല ബ്ളോക്ക്

വായിൽ തുണി തിരുകി 75 വയസുകാരിയെ പീഡിപ്പിച്ച 14 കാരൻ പിടിയിൽ

ഇടുക്കി: ഇടുക്കി വണ്ടന്മേട്ടിൽ 75 വയസ്സുകാരിയെ വായിൽ തുണി തിരുകിയ ശേഷം പീഡിപ്പിച്ച 14 കാരൻ പിടിയിൽ. വണ്ടന്മേട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളം എന്ന സ്ഥലത്ത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്. സമീപത്ത്

സപ്ലൈകോയിൽ അവശ്യസാധനങ്ങളുടെ വില വർധിപ്പിച്ചു.

തിരുവനന്തപുരം: പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ, സപ്ലൈകോയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചു. 16 ധാന്യങ്ങള്‍ക്ക് അഞ്ചുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ, അരി

ചമ്രവട്ടം ഫുഡ് സ്ട്രീട്ടിനെ തകര്‍ക്കാന്‍ ഗൂഢശ്രമം

ചമ്രവട്ടം: റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സമീപത്തായി കെ.ടി. ജലീല്‍ എംഎല്‍എയുടെ പ്രത്യേക താത്പര്യ പ്രകാരം ആരംഭിച്ച ചമ്രവട്ടം ഫുഡ് സ്ട്രീറ്റിനെ തകര്‍ക്കാന്‍ ശ്രമം. ഒരു മാസത്തോളമായി പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ് ഭക്ഷണത്തെരുവ്. ഇവിടുത്തെ

വിമാനത്തിനുള്ളിലെ കയ്യേറ്റം: ഇ പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കെെകാര്യം ചെയ്‌ത എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജനെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വധശ്രമം,

പുതിയ ട്രാഫിക് പരിഷ്‌കാരം: തിരൂര്‍ നഗരത്തെ കുരുക്കുമോ?

തിരൂര്‍: സിറ്റി ജംക്ഷനിലെ പുതിയ ട്രാഫിക് പരിഷ്‌കാരം നഗരത്തെ കൂടുതല്‍ കുരുക്കിലേയ്ക്ക് നയിക്കുമെന്ന ആശങ്ക വ്യാപകം. സിറ്റി ജംക്ഷനില്‍ നിന്നും റെയ്ല്‍വേ സ്റ്റേഷനിലേയ്ക്കുള്ള റോഡിലെ ട്രാഫിക് പരിഷ്‌കാരമാണ് കൂടുതല്‍ ചര്‍ച്ചാ വിഷയമാകുന്നത്.