Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സ്വർണക്കടത്ത് കേസ്; നഗരസഭാ വൈസ് ചെയർമാന്റെ മകൻ പിടിയിൽ
തൃക്കാക്കര: സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി ഷാബിൻ പിടിയിൽ. ഇന്നലെ രാത്രി കൊച്ചിയിൽ നിന്നാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിൻ.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഷാബിനെ വിശദമായി!-->!-->!-->!-->!-->!-->!-->…
മലബാർ എക്സ്പ്രസില്‍ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: മലബാർ എക്സ്പ്രസിന്‍റെ കോച്ചിനുള്ളില്‍ ഒരാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് ആരാണ് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ട്രെയിന്‍ കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ എത്തിയപ്പോഴാണ് ഒരാളെ!-->!-->!-->!-->!-->!-->!-->…
ഏഴ് വയസുകാരിക്ക് ഷിഗല്ല ലക്ഷണങ്ങൾ; ആഹാര ശുചിത്വം ഉറപ്പുവരുത്തണമെന്ന് അധികൃതർ
കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. ജില്ലയിൽ ഒരാൾക്ക് കൂടിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, നിലവിൽ ആശങ്കപ്പെടേണ്ട!-->!-->!-->…
സംസ്ഥാനത്ത് രാത്രി അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്
തിരുവനന്തപുരം:കേരളത്തിൽ വൈകിട്ട് ആറുമുതൽ രാത്രി പതിനൊന്ന് വരെ വോൾട്ടേജ് കുറച്ചും അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ് ഏർപ്പെടുത്തിയും വൈദ്യുതി ഉപഭോഗം നിയന്ത്രിച്ചു.
കൽക്കരി ക്ഷാമത്തെ തുടർന്ന് രാജ്യത്തെ നാല്പതോളം താപനിലയങ്ങളിലെ വൈദ്യുതി!-->!-->!-->!-->!-->!-->!-->…
കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം ഇന്ധന നികുതി കുറച്ചില്ല, കർണാടകയ്ക്കും ഗുജറാത്തിനും പ്രശംസ
ന്യൂഡൽഹി: പ്രതിപക്ഷ ഭരണപ്രദേശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ ഇതിന് തയ്യാറായില്ലെന്ന് മോദി ആരോപിച്ചു. മുഖ്യമന്ത്രിമാരുടെ ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി!-->!-->!-->…
ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും; പണം തട്ടാൻ പുതിയ വഴി;…
യുപിഐ ആപ്പുകൾ വഴിയാണ് ഇന്ന് എല്ലാവരും പണം കൈമാറുന്നത്. എന്നാൽ യുപിഐയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ പോലും ശരിയായി മനസിലാക്കാതെയാണ് പലരും ഇത് ഉപയോഗിക്കുന്നത്. പലരും പണം അയക്കാനും, ആരെങ്കിലും തനിക്ക് പണം അയച്ചിട്ടുണ്ടോ എന്ന് നോക്കാനും,!-->!-->!-->…
ആത്മഹത്യ ചെയ്ത യുവതി നടത്തിയത് കോടികളുടെ ഇടപാടുകൾ, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഓൺലൈൻ ഗെയിമുകൾക്ക്…
കോഴിക്കോട്: സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയുടെ ആത്മഹത്യയിൽ ദുരൂഹതയുടെ ചുരുളഴിച്ച് ക്രൈംബ്രാഞ്ച്. കൊയിലാണ്ടി ചേലിയിൽ സ്വദേശിയായ മലയിൽ ബിജിഷയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കോടികളുടെ ഇടപാടുകൾ യുവതി നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിൽ!-->!-->!-->…
വ്യാജവാർത്ത പ്രചരിപ്പിച്ച 16 യുട്യൂബ് ചാനലുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു
ന്യൂഡൽഹി : ആറ് പാകിസ്ഥാൻ ചാനലുകൾ ഉൾപ്പെടെ 16 യൂട്യൂബ് ചാനലുകൾ കൂടി കേന്ദ്രസർക്കാർ നിരോധിച്ചു. രാജ്യസുരക്ഷയെ മുൻനിറുത്തിയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനുമാണ് ഈ ചാനലുകൾ നിരോധിച്ച് കേന്ദ്രവാർത്താവിതരണമന്ത്രാലയം ഉത്തരവിറക്കിയത്.
!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് നിർബന്ധം, ജാഗ്രത തുടരും, ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ജില്ലകളിലെ സാഹചര്യം വളരെ സൂക്ഷ്‌മമായി നിരീക്ഷിക്കാൻ നിർദ്ദേശം!-->!-->!-->…
ആര്‍എസ്എസുകാര്‍ ആയുധങ്ങളുമായി എത്തിയത് എസ്ഡിപിഐ നേതാവിനെ കൊല്ലാന്‍
ആലപ്പുഴ മണ്ണഞ്ചേരിയില്‍ ആയുധങ്ങളുമായി അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.
ആര്‍എസ്എസ് സംഘം ആയുധങ്ങളുമായി എത്തിയത് എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെ!-->!-->!-->!-->!-->…
