Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കീം ജൂലായ് 3ന്; തീയതി വീണ്ടും മാറ്റി
തിരുവനന്തപുരം: ജൂൺ 26ന് നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ (കീം) ജൂലായ് മൂന്നിലേക്ക് മാറ്റി. 26ന് ജോയിന്റ് എൻട്രൻസ് എക്സാം (ജെ.ഇ.ഇ) നടക്കുന്നതിനാലാണ് തീയതി മാറ്റിയത്. രാവിലെ 10 മുതൽ 12.30 വരെ ഫിസിക്സും!-->!-->!-->…
ഇരട്ടക്കൊലപാതകം: സംഘർഷസാധ്യത മുന്നിൽ കണ്ട് നിരോധനാജ്ഞ; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ;…
പാലക്കാട്: പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് നേതാക്കളുടെ കൊലപാതകത്തെ തുടർന്ന് സംഘർഷസാധ്യത കണക്കിലെടുത്ത് പാലക്കാട് ജില്ലയിൽ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലാ പൊലീസ്!-->!-->!-->…
ശ്രീനിവാസനെ കൊന്നത് പരിശീലനം കിട്ടിയ ക്രിമിനലുകൾ
പാലക്കാട്: പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ അക്രമികൾ വകവരുത്തിയത് ക്രൂരമായി. ആദ്യം കാലിൽ വെട്ടി ഓടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ശരീരമാസകലം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തലയിൽ ഉൾപ്പടെ വെട്ടി മരണം!-->!-->!-->…
ആര്‍എസ്എസ് നേതാവിന്റെ മരണം രക്തം വാര്‍ന്ന്
പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. അല്‍പ്പസമയം മുന്‍പായിരുന്നു സംഭവം. ആക്രമണത്തില്‍!-->!-->!-->…
വെട്ടേറ്റ ആര്‍.എസ്.എസ് നേതാവ് മരണപ്പെട്ടു.
പാലക്കാട്: പാലക്കാട് മേലാമുറിയില്‍ വെച്ച് ആര്‍.എസ്.എസ് നേതാവിന് വെട്ടിക്കൊന്നു. ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസനെ അഞ്ചുപേര്‍ ചേര്‍ന്ന് വെട്ടിപ്പരുക്കേല്‍പ്പിക്കുകയും തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ഐ.സി.യുവില്‍!-->!-->!-->…
ആർഎസ്എസ് നേതാവിന് വെട്ടേറ്റു
പാലക്കാട്: സുബൈര്‍ വധത്തിന് പിന്നാലെ പാലക്കാട് വീണ്ടും അക്രമം. മേലാമുറിയില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. അക്രമിസംഘം കടയില്‍ കയറി വെട്ടുകയായിരുന്നു. മാരകമായി!-->!-->!-->…
സുബൈർ വധം: പ്രതികൾ രക്ഷപ്പെടാനുപയോഗിച്ച കാർ കണ്ടെത്തി
പാലക്കാട്: പോപ്പുലര്‍ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചിക്കോട്‌നിന്ന്!-->!-->!-->…
കുടുംബവഴക്ക്; യുവതിയെ ഭർത്താവ് തലക്കടിച്ചുകൊന്നു
പാലക്കാട്: യുവതിയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. നാട്ടുകല്‍ കൊടക്കാട് ആമിയുംകുന്ന് ചക്കാലക്കുന്നൻ ഹംസയാണ് ഭാര്യ ആയിഷക്കുട്ടിയെ(35) കൊന്നത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.
വൈകീട്ട് അഞ്ചരയോടെയായിരുന്നു!-->!-->!-->!-->!-->!-->!-->…
പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ കൊലപാതകം: ബിജെപിക്കോ, സംഘപരിവാറിനോ ബന്ധമില്ലെന്ന് ബിജെപി
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിൽ ബിജെപിക്കോ, സംഘപരിവാറിനോ ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് സുബൈർ. ക്വട്ടേഷന്‍!-->!-->!-->…
മുസ്‌ലിംകളെ മോശമായി ചിത്രീകരിക്കുന്നു;ബീസ്റ്റ് തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന് എംഎംകെ
ചെന്നൈ: മുസ്‌ലിം സമുദായത്തെ ആകമാനം അപമാനിക്കുന്നതിനാല്‍ വിജയ് ചിത്രം 'ദ ബീസ്റ്റ്' നിരോധിക്കണമെന്ന് മനിതനേയ മക്കള്‍ കച്ചി പാര്‍ട്ടി. മുഖ്യമന്ത്രി എംകെ സ്റ്റാലിനോടാണ് എംഎംകെ അദ്ധ്യക്ഷന്‍ എംഎച്ച് ജവഹറുള്ള ഇക്കാര്യം ആവശ്യപ്പെട്ടത്.
!-->!-->!-->!-->!-->!-->!-->…
