Main Banner
Browsing Category

News

എസ്.ഡി.പി.ഐ. നേതാവിന്റെ കൊലപാതകം പ്രതികാരമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്തിയതിന് പിന്നിൽ പ്രതികാരമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ കൊലപ്പെടുത്തിയതിന്റെ പകവീട്ടാനാണ് ഷാനിനെ കൊലപ്പെടുത്തിയതിന്

ഡി.സി.സിയിൽ അഞ്ച് വർഷം ഭാരവാഹിയായിരുന്നവർ വീണ്ടും വേണ്ട,​ പുനഃസംഘടനാ കരട് മാനദണ്ഡമായി

തിരുവനന്തപുരം: ഡി.സി.സിയിൽ അഞ്ച് വർഷം ഭാരവാഹിയായിരുന്നവർക്ക് പുനർനിയമനം നൽകരുതെന്ന് പുനഃസംഘടന സംബന്ധിച്ച കരട് മാനദണ്ഡത്തിൽ നിർദ്ദേശം. തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർ, ഉപാദ്ധ്യക്ഷന്മാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ജില്ലാ

ആധാറിനെ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കും: തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലും മധ്യസ്ഥതാ ബില്ലും പാർലമെന്‍റില്‍ അവതരിപ്പിച്ചു. ആധാറും വോട്ടർകാർഡും കൂട്ടിയിണക്കുന്ന ബിൽ ലോക്സഭയിലും വേഗത്തിൽ തർക്ക പരിഹാരത്തിന് പരിഹാരം കാണുന്ന ബിൽ രാജ്യസഭയിലുമാണ് അവതരിപ്പിച്ചത്. മധ്യസ്ഥതാബിൽ

യൂട്യൂബ് വീഡിയോ നോക്കി പ്രസവം; നവജാത ശിശുവിന് ദാരുണാന്ത്യം; അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ചു. യുവതിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ ആർക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. 28കാരിയായ

സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80, പാലക്കാട് 73, ഇടുക്കി 61, വയനാട് 46,

കെ റെയിൽ കല്ലിടൽ: ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ച് മൂന്നംഗ കുടുബം

കൊല്ലം: സിൽവർ ലൈൻ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധം. കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവും ദേഹത്ത് പെട്രോഴിച്ച് കൈയിൽ ലൈറ്ററുമായിട്ടായിരുന്നു

കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ്, പിണറായി സർക്കാരിന്റെ കാലത്ത്…

കൊച്ചി: സംസ്ഥാനത്തെ ക്രമസമാധാനം തകർന്നടിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായ്. കേരളത്തിൽ ബി ജെ പി പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും ഇത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം

സംസ്ഥാനത്ത് നാലു പേര്‍ക്ക് കൂടി ഒമിക്രോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. തിരുവനന്തപുരത്താണ് പുതിയതായി നാലു പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രോഗം

മയക്കുമരുന്ന് പിടിക്കുന്നവർക്കും വിവരം നൽകുന്നവർക്കും പാരിതോഷികം

തിരുവനന്തപുരം: മയക്കുമരുന്ന് പിടിക്കുന്ന ഉദ്യോഗസ്ഥർക്കും വിവരം നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. ഉദ്യോഗസ്ഥന് ഒരു കേസിൽ ഒരുലക്ഷം രൂപവരെയും വിവരം നൽകുന്നവർക്ക് രണ്ടുലക്ഷം രൂപവരെയും പാരിതോഷികം ലഭിക്കും. ഇതിനായി സംസ്ഥാനതല

പോത്തൻകോട് സുധീഷ് വധം; മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലർച്ചെയാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. വധക്കേസ് ഉൾപ്പടെ