Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മന്ത്രിയെ വിമര്‍ശിച്ചതിന് സ്ഥലം മാറ്റിയ ഡോ.പ്രഭുദാസിന് യൂത്ത്‌ലീഗ് സ്വീകരണം നല്‍കി ഒന്നരവര്‍ഷമായി…
തിരൂരങ്ങാടി: ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജിനെ വിമര്‍ശിച്ചതിന് സ്ഥലം മാറ്റിയ ഡോ.പ്രഭുദാസിന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ യൂത്ത്‌ലീഗ് സ്വീകരണം നല്‍കി. ശനിയാഴ്ച്ച ഒന്നരമണിയോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയ പ്രഭുദാസിനെ!-->!-->!-->…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌തു. നരേന്ദ്രമോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്‌തത്. ഇന്ന് പുർച്ചെയോടെയാണ് സംഭവം. കുറച്ച് സമയത്തേക്ക് അമ്പരപ്പുണ്ടായെങ്കിലും ട്വിറ്റർ അക്കൗണ്ട്!-->…
ജനറൽ ബിപിൻ റാവത്തിനെ അധിക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റ്; രണ്ട് പേർ അറസ്റ്റിൽ
ജയ്പൂർ: കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ വിപിൻ റാവത്തിനെയും സേനാംഗങ്ങളെയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് രാജസ്ഥാൻ പൊലീസ്. മനീഷ് കുമാർ മീന, ജീവൻ ലാൽ എന്നിവരാണ്!-->!-->!-->…
രാജ്യത്ത് ഒമിക്രോണ്‍ ബാധിതര്‍ 33 ആയി; കേരളമുൾപ്പടെ പത്ത് സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാൻ…
ദില്ലി: ദില്ലിയിൽ ഇന്ന് സ്ഥിരീകരിച്ച പുതിയ കേസടക്കം അഞ്ച് സംസ്ഥാനങ്ങളിലായി രാജ്യത്ത് ഇതുവരെ 33 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മഹാരാഷ്ട്രയിൽ ആണ്. 17 പേരിൽ ഒമിക്രോൺ കണ്ടെത്തിയതോടെ!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂര്‍ 202, മലപ്പുറം 192, പത്തനംതിട്ട 146, ആലപ്പുഴ 139, ഇടുക്കി 132, പാലക്കാട് 110, വയനാട്!-->…
മറഡോണയുടെ വിലകൂടിയ വാച്ച് മോഷ്ടിച്ച് ദുബായില്‍നിന്ന് കടന്നു; പ്രതി അസമില്‍ പിടിയില്‍
ഗുവാഹട്ടി: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വാച്ച് മോഷ്ടിച്ച് ഇന്ത്യയിലേക്ക് കടന്നയാള്‍ അസമില്‍ പിടിയിലായി. അസം ശിവസാഗര്‍ സ്വദേശി വാസിദ് ഹുസൈനെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് വിലകൂടിയ ഹുബ്ലോ വാച്ചും പോലീസ്!-->!-->!-->…
പ്രദീപിന്റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു, ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു. പുത്തൂർ ഹൈസ്കുളിൽ പൊതുദർശനത്തിന് വച്ചു. കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി, കെ രാജന്‍, എം പി!-->!-->!-->…
സർവകലാശാലകളിലെ ബന്ധുനിയമനങ്ങൾ അസഹനീയം, തിരുത്താൻ പലതവണ ശ്രമിച്ചു: മുഖ്യമന്ത്രിക്കെതിരെ വീണ്ടും…
കണ്ണൂർ: വൈസ് ചാൻസലർ പദവി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കണമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ചാൻസലർ ഭരണഘടനാ പദവിയല്ല, അതിനാൽ മുഖ്യമന്ത്രിക്ക് ആ പദവി ഏറ്റെടുക്കാം. സർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്നും, ഒപ്പിടാൻ തയ്യാറാണെന്നും!-->!-->!-->…
രാശി നോക്കാനെത്തിയ മലപ്പുറത്തെ ജോത്സ്യൻ വീട്ടമ്മയുമായി മുങ്ങി
കാഞ്ഞങ്ങാട്: രാശി നോക്കാനെത്തിയ മലപ്പുറത്തെ ജോത്സ്യനൊപ്പം തൃക്കരിപ്പൂരിൽ നിന്നും ആറ് മാസം മുമ്പ് കാണാതായ ഭർതൃമതിയെയും ഏഴ് വയസുള്ള മകളെയും തളിപ്പറമ്പിലെ ഒരു വീട്ടിൽനിന്നും കണ്ടെത്തി. മലപ്പുറം മഞ്ചേരി സ്വദേശിയായ ജോത്സ്യരുടെ കൂടെയാണ്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം 157, ആലപ്പുഴ 152, ഇടുക്കി 144, പാലക്കാട് 123, വയനാട്!-->…
