Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കൈക്കുഞ്ഞുമായി വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന പിതാവിനെയും കുഞ്ഞിനെയും തെരുവുനായ ആക്രമിച്ചു.
മലപ്പുറം: പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്തോടാൻ തെരുവുനായയുടെ ശ്രമം. പിതാവിന്റെ കയ്യിലിരുന്ന കുഞ്ഞിനെ കടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇരുവർക്കും പരിക്കേറ്റു. ആദ്യതവണ കുഞ്ഞിനെ മാറ്റിപ്പിടിച്ചെങ്കിലും വിടാതെ ആക്രമിച്ച!-->!-->!-->…
പറവണ്ണയിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു
മലപ്പുറം∙ തിരൂര്‍ പറവണ്ണയില്‍ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. ജുമാന ഫര്‍ഹിയാണു (17) മരിച്ചത്.
തീപ്പൊള്ളലേറ്റ് അവശനിലയില്‍ കണ്ട ജുമാന ഫര്‍ഹിയയെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് തിരൂര്‍ ജില്ലാ!-->!-->!-->!-->!-->!-->!-->…
കേരളത്തില്‍ ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂര്‍ 341, ആലപ്പുഴ 333, വയനാട് 285, മലപ്പുറം 240, പാലക്കാട്!-->…
അനധികൃത ആംബുലൻസുകൾക്കെതിരെ നടപടിക്കൊരുങ്ങി സർക്കാർ
തിരുവനന്തപുരം: അംഗീകൃത ആംബുലൻസുകൾക്ക് തിരിച്ചറിയൽ നമ്പർ നൽകാൻ സർക്കാർ. ഡ്രൈവർമാർക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാനും തീരുമാനിച്ചു. ഡ്രൈവിങ്ങിൽ മൂന്നുവർഷത്തെ പരിചയമുള്ളവർക്കുമാത്രമേ ആംബുലൻസ് ഓടിക്കാൻ അനുമതി നൽകുകയുള്ളൂ. ആംബുലൻസ്!-->!-->!-->…
വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന: ഒരാൾ കുറ്റിപ്പുറത്ത് പിടിയിൽ
കുറ്റിപ്പുറം : വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. പുത്തനത്താണി പുന്നത്തല റഹീമിനെയാണ് (32) കുറ്റിപ്പുറം പോലീസ് ഗവ. ഹയർസെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് പിടികൂടിയത്.
സ്കൂൾ തുറന്നതുമായി ബന്ധപ്പെട്ട്!-->!-->!-->!-->!-->!-->!-->…
കെ.എസ്.ആർ.ടി.സി ജീവനക്കാർ പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് തുടങ്ങി.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളികളുടെ സൂചന പണിമുടക്കിന് ആരംഭം. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണപക്ഷ യൂണിയനായ എംപ്ലോയീസ്!-->!-->!-->…
സ്കൂട്ടറിൽ കൊണ്ടുപോകുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു.
സ്കൂട്ടറിൽ കൊണ്ടുപോകുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും
ചെന്നൈ: പുതുച്ചേരിയില്‍ സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും ദാരുണാന്ത്യം. കലൈയരശനും(37) ഏഴ് വയസുകാരനായ പ്രദീഷുമാണ് മരിച്ചത്.!-->!-->!-->…
കോയക്കാനകത്ത് മറിയകുട്ടി നിര്യാതയായി
താനൂർ: കാരാട് പള്ളിക്ക് പടിഞ്ഞാറ് വശം, പരേതനായ തൈവളപ്പിൽ കുഞ്ഞിമുഹമ്മദിന്റെ മകളും, പരേതനായ കോയക്കാനകത്ത് അബ്ദുൽഖാദർ എന്ന കുഞ്ഞാറ്റയുടെ ഭാര്യ മറിയകുട്ടി(88) മരണപെട്ടു
ഖബറടക്കം രാവിലെ 9,30ന് നടക്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഇന്ധനവില 50 രൂപയിൽ എത്തണമെങ്കിൽ ബിജെപിയെ പരാജയപ്പെടുത്തണം: ശിവസേന
മുംബൈ ∙ ഇന്ധനവില 50 രൂപയായി കുറയണമെങ്കിൽ ബിജെപിയെ അധികാരത്തിൽ നിന്നു താഴെയിറക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത്. ഇന്ധനവില 100 രൂപയ്ക്കുമേൽ വർധിപ്പിക്കണമെങ്കിൽ അത്രമേൽ നിര്‍ദയനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിന്റെയും!-->!-->!-->!-->!-->…
എം.ഡി.എം.എ യുമായി കുറ്റിപ്പുറത്ത് 35കാരന്‍ പിടിയില്‍
കുറ്റിപ്പുറം: വിദ്യാലയങ്ങളില്‍ ലഹരി വിതരണം ചെയ്യുന്നയാളെ കുറ്റിപ്പുറം പൊലീസ് പിടികൂടി. പുത്തനത്താണി പുന്നത്തല സ്വദേശി മുതുവാട്ടില്‍ മുഹമ്മദ് ഷാഫി (35) നെയാണ് കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രന്‍ മേലഴിലിന്റെ നേതൃത്വത്തില്‍ എസ്. ഐ നിഖിലും!-->…
