Main Banner
Browsing Category

News

വടക്കെ പുരക്കൽ ദേവയാനി നിര്യാതയായി

താനാളൂർ: കെ.പുരം ഇല്ലത്ത പടി കല്ലിങ്ങൽ വടക്കെ പുരക്കൽ പരേതനായ ചന്ദ്രൻ എന്നവരുടെ ഭാര്യ ദേവയാനി (64) നിര്യാതയായി.മാതാവ്: ലക്ഷ്മി മക്കൾ: ഷാജി, ഷൈനു, ബിന്ദു, പരേതയായ ഷീന, മരുമക്കൾ: സന്തോഷ്, ആനന്ദ്, സയന, പ്രജീഷ സഹോദരങ്ങൾ: ദാസൻ,

ഇന്ധന വില കുറയ്ക്കേണ്ടെന്ന് സിപിഎം: കേന്ദ്ര നിലപാടിനെ തുടർന്ന് സംസ്ഥാനത്ത് വില കുറഞ്ഞിട്ടുണ്ടെന്ന്…

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും മുകളിലുള്ള സംസ്ഥാന നികുതി കുറ‌യ്‌ക്കേണ്ടെന്ന് സിപിഎം. സിപിഎം സംസ്ഥാന സമിതിയുടെ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ജനജീവിതം ഇന്ധന വില വർധനവിൽ പൊറുതിമുട്ടിയിരിക്കെ കേന്ദ്ര തീരുമാനത്തെ തുടർന്ന് വിവിധ

കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ

കുഞ്ഞുങ്ങളുടെ പേരിൽ കേരളത്തിൽ നടക്കാൻ പോകുന്നത് കോടികളുടെ ഹെൽമറ്റ് കച്ചവടം

കൊച്ചി: ഒൻപത് മാസത്തിനു മുകളിലും നാലു വയസിൽ താഴെയുമുള്ള കുട്ടികൾക്ക് ഹെൽമറ്റും സുരക്ഷാ ബെൽറ്റും നിർബന്ധമാക്കുന്ന തീരുമാനം കുട്ടികളെ രക്ഷിക്കാനോ, അതോ ഹെമെറ്റ് നിർമ്മാതാക്കൾക്കും കച്ചവടക്കാർക്കും കോടികൾ കൊയ്യാനോ എന്ന ചോദ്യം പ്രബലമായി.

കര്‍ണാടക സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതം കുറച്ചു

ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കുറച്ചത്. വിലക്കുറവ് വ്യാഴാഴ്ച വൈകീട്ട് മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിനു പിന്നാലെയാണ് കര്‍ണാടക

സംസ്ഥാനം നികുതി കുറയ്ക്കില്ല ധനമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്രം എക്സൈസ് തീരുവ കുറച്ചത് പോരെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല. ഇന്ധന വിലയിലെ മൂല്യവര്‍ധിത നികുതി കേരളം കുറയ്ക്കില്ല. കേന്ദ്രം വില കുറച്ചതിന് ആനുപാതികമായി കേരളത്തിലും വില കുറയുമെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി ബസ് പണിമുടക്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്ണകരണ ചർച്ച പരാജയം. അംഗീകൃത തൊഴിലാളി യൂണിയനുകൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൽ മാറ്റമില്ല. യൂണിയനുകൾ

വിജയ് സേതുപതിയെ അക്രമിച്ചത് മലയാളി; പ്രതി പിടിയില്‍

ബെംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ വിജയ് സേതുപതിക്ക് നേരെ ആക്രമണം നടന്ന സംഭവത്തില്‍ പ്രതിയെ പിടികൂടി. ബെംഗളൂരു മലയാളിയായ ജോണ്‍സണ്‍ എന്നയാളാണ് താരത്തെ അക്രമിച്ചത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വച്ചുണ്ടായ

ഇന്ധന വില: പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

പൊന്നാനി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ ദിനംപ്രതിയുള്ള വിലവർധനവിലും,റേഷൻ മണ്ണെണ്ണ ഒറ്റദിവസം എട്ട് രൂപ കൂട്ടിയതിൽ പ്രതിഷേധിച്ചും പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ജാഥനടത്തിയും,

കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം 342, വയനാട് 331, ആലപ്പുഴ 315, ഇടുക്കി 313, പാലക്കാട്