Main Banner
Browsing Category

News

സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ കേരളത്തിലെ യൂട്യൂബ്…

കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ കേരളത്തിലെ യൂട്യൂബ് ചാനലിനെതിരേ പരാതി നൽകി കോളേജ് മാനേജ്‌മെന്റ്. കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് മാനേജ്‌മെന്റാണ് യൂട്യൂബ് ചാനലിനെതിരേ പൊലീസിൽ…

സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പരിഗണന നൽകാനാവില്ല; ധനമന്ത്രി

ന്യൂഡൽഹി: സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പരിഗണന നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ. ബാങ്കിംഗ് നിയമപ്രകാരം ഇതിന് ലൈസൻസില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസൻസില്ല എന്ന് ചൂണ്ടിക്കാട്ടിയാണ്…

സപ്ലൈകോ സാധനങ്ങളുടെ വില കുറച്ചു; വിലവർധന തടയുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: പൊതു വിപണിയിലെ വിലക്കയറ്റത്തിനെതിരെ സർക്കാർ ഫലപ്രദമായി ഇടപെട്ടുവരികയാണെന്നു മന്ത്രി ജി ആർ അനിൽ. അയൽ സംസ്ഥാനങ്ങളിൽ നിന്നും നേരിട്ട് ഉൽപ്പന്നങ്ങൾ ശേഖരിച്ചു നൽകിയും സബ്‌സിഡി സാധനങ്ങൾക്ക് വില വർധിപ്പിക്കാതെയുമാണ് സർക്കാർ…

കേരളത്തിൽ ആർഎസ്എസിന് വഴിയൊരുക്കുന്നത് ലീഗ്; കോടിയേരി

കണ്ണൂർ: മുസ്ലിം ലീഗാണ് കേരളത്തിൽ ആർഎസ്എസിന് വഴിയൊരുക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്ഥാവനക്കെതിരെ കുമ്മനം പ്രതികരിച്ചത് ഇതുകൊണ്ടാണ്. ലീഗും ബിജെപി യും തമ്മിൽ രൂപപ്പെട്ടു വരുന്ന…

ഹെലികോപ്റ്റർ അപകടം: വീഡിയോ റെക്കോർഡ് ചെയ്ത മൊബൈൽ ഫോൺ പരിശോധിക്കും

ചെന്നൈ: തമിഴ്‌നാട്ടിലെ കുനൂരിന് സമീപം ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തകരുന്നതിന് തൊട്ടുമുമ്പ് പകർത്തിയതെന്ന് കരുതപ്പെടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വീഡിയോ റെക്കോർഡ് ചെയ്ത മൊബൈൽ ഫോൺ തമിഴ്‌നാട് പൊലീസ്…

ഒമിക്രോൺ കേരളത്തിലും; രോഗം സ്ഥിരീകരിച്ചത് ബ്രിട്ടണിൽ നിന്നെത്തിയ എറണാകുളം സ്വദേശിയ്‌ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.ബ്രിട്ടണിൽ നിന്നും ഈ മാസം ആറിന് എത്തിയ എറണാകുളം സ്വദേശിയ്‌ക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ്…

സംസാന സീനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്: തിരുവനന്തപുരം ജില്ല ഓവറോൾ ജേതാക്കൾ

തിരൂർ: രണ്ട് ദിവസങ്ങളിലായി തിരൂർ വാഗൺ ട്രാജഡി ഹാളിൽ നടന്ന സംസ്ഥാന പുരുഷ-വനിത പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 96 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ഓവറോൾ കീരീടം നേടി. 89 പോയിന്റുമായി ആലപ്പുഴ രണ്ടാം സ്ഥാനവും 83 പോയിന്റുമായി…

സംസ്ഥാനത്ത് ഇന്ന് 3777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂര്‍ 249, കോട്ടയം 242, കൊല്ലം 229, തൃശൂര്‍ 224, മലപ്പുറം 212, ഇടുക്കി 182, പത്തനംതിട്ട 170, വയനാട് 110, ആലപ്പുഴ 96, കാസര്‍ഗോഡ് 80, പാലക്കാട് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

നടൻ റഹ്മാന്റെ മകൾ റുഷ്ദ വിവാഹിതയായി

നടൻ റഹ്മാന്റെ മകൾ റുഷ്ദ വിവാഹിതയായി. കൊല്ലം സ്വദേശി അൽതാഫ് നവാബ് ആണ് വരൻ. ചെന്നൈയിൽ ഹോട്ടൽ ലീലാ പാലാസിൽ വച്ചായിരുന്നു വിവാഹം. തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യം, മോഹൻലാൽ ഉൾപ്പടെ രാഷ്ട്രീയ- കലാ…

നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളി; വി ഡി സതീശൻ

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയ സപ്ലൈകോ നടപടി പൊതുജനത്തോടുള്ള വെല്ലുവിളിയാണ്. ഈ മാസം ഒന്നിന് വില പുതുക്കി നിശ്ചയിച്ച അരി ഉൾപ്പെടെയുള്ളവയുടെ വിലയാണ് 11 ദിവസത്തിനിടെ വീണ്ടും വർധിപ്പിച്ചത്. പൊതുവിപണിയിലുണ്ടായ…