Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഇടമലക്കുടിയിൽ ബിജെപിക്ക് അട്ടിമറി വിജയം; സിപിഎം സിറ്റിങ് സീറ്റ് പിടിച്ചെടുത്തത് ഒരു വോട്ടിന്
ഇടുക്കി: സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയില് നടന്ന ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം സ്വന്തമാക്കി ബിജെപിയുടെ ചിന്താമണി കാമരാജ്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത ചിന്താമണിയുടെ വിജയമാണ് ബിജെപിക്ക്!-->!-->!-->…
വിസിമാർ മികച്ചവർ; നയം അറിയാത്തയാളല്ല ഗവർണർ, ചാൻസിലർ സ്ഥാനം മോഹിക്കുന്നില്ല: ശക്തമായ മറുപടിയുമായി…
കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ നയം അറിയാത്തയാളല്ല ഗവർണറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിലും ശാക്തീകരണ കാര്യങ്ങളിലും ചില ആശങ്കകൾ ഗവർണർ പ്രകടിപ്പിച്ചു. സർക്കാരിനും ഗവർണർക്കും!-->!-->!-->…
ഇതാണ് യഥാർത്ഥ വാരിയൻ കുന്നന്റെ ചിത്രം; മുഹമ്മദ് റമീസ് പുറത്തുവിട്ടത് വ്യാജചിത്രം; അവകാശവാദവുമായി…
കോഴിക്കോട്: തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് കണ്ടെത്തിയ വാരിയൻ കുന്നന്റെ ചിത്രം വ്യാജമാണെന്ന വ്യക്തമാക്കുന്ന നിരവധി തെളിവുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. റമീസിന് തന്നെ പലചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴിതാ!-->!-->!-->…
പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് റിയൽ എസ്റ്റേറ്റിലും വിദേശത്തും നിക്ഷേപം; അബുദാബിയിൽ ബാറും…
കൊച്ചി: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികളുടെ നീക്കം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും ഓഫിസ് ജീവനക്കാരുടെയും വീടുകളിലും മറ്റും നടത്തിയ റെയ്ഡുകളിൽ കള്ളപ്പണ നിക്ഷേപ രേഖകൾ!-->!-->!-->…
സംസ്ഥാനത്ത് പച്ചക്കറി റെക്കോര്ഡ് വിലയില്
കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി റെക്കോര്ഡ് വിലയില്. മൊത്ത വിപണിയില് പലതിനും ഇരട്ടിയോളം വില കൂടി. മുരിങ്ങക്കായ്ക്ക് മൊത്ത വിപണയില് കിലോയ്ക്ക് 310 രൂപയാണ് വില. തമിഴ്നാട്ടിലെയും കര്ണാടകയിലെയും മൊത്ത വിപണിയില് പച്ചക്കറി ക്ഷാമം!-->…
മന്ത്രിയെ വിമര്ശിച്ചതിന് സ്ഥലം മാറ്റിയ ഡോ.പ്രഭുദാസിന് യൂത്ത്ലീഗ് സ്വീകരണം നല്കി ഒന്നരവര്ഷമായി…
തിരൂരങ്ങാടി: ആരോഗ്യ മന്ത്രി വീണാജോര്ജ്ജിനെ വിമര്ശിച്ചതിന് സ്ഥലം മാറ്റിയ ഡോ.പ്രഭുദാസിന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില് യൂത്ത്ലീഗ് സ്വീകരണം നല്കി. ശനിയാഴ്ച്ച ഒന്നരമണിയോടെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയ പ്രഭുദാസിനെ!-->!-->!-->…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. നരേന്ദ്രമോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ഇന്ന് പുർച്ചെയോടെയാണ് സംഭവം. കുറച്ച് സമയത്തേക്ക് അമ്പരപ്പുണ്ടായെങ്കിലും ട്വിറ്റർ അക്കൗണ്ട്!-->…
ജനറൽ ബിപിൻ റാവത്തിനെ അധിക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റ്; രണ്ട് പേർ അറസ്റ്റിൽ
ജയ്പൂർ: കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ വിപിൻ റാവത്തിനെയും സേനാംഗങ്ങളെയും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് രാജസ്ഥാൻ പൊലീസ്. മനീഷ് കുമാർ മീന, ജീവൻ ലാൽ എന്നിവരാണ്!-->!-->!-->…
രാജ്യത്ത് ഒമിക്രോണ് ബാധിതര് 33 ആയി; കേരളമുൾപ്പടെ പത്ത് സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാൻ…
ദില്ലി: ദില്ലിയിൽ ഇന്ന് സ്ഥിരീകരിച്ച പുതിയ കേസടക്കം അഞ്ച് സംസ്ഥാനങ്ങളിലായി രാജ്യത്ത് ഇതുവരെ 33 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മഹാരാഷ്ട്രയിൽ ആണ്. 17 പേരിൽ ഒമിക്രോൺ കണ്ടെത്തിയതോടെ!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 3795 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 3795 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര് 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂര് 202, മലപ്പുറം 192, പത്തനംതിട്ട 146, ആലപ്പുഴ 139, ഇടുക്കി 132, പാലക്കാട് 110, വയനാട്!-->…
