Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
തിരൂര്‍ ജില്ലാ ആശുപത്രിയിലെ നവീകരിച്ച രക്തബാങ്ക് നാടിന് സമര്‍പ്പിച്ചു
തിരൂര്‍: ജില്ലാ ആശുപത്രിയിലെ നവീകരിച്ച രക്തബാങ്കിന്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം!-->!-->!-->…
കിടപ്പ് മുറിയിലെ എസി പൊട്ടിത്തെറിച്ചു; ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു
മധുര: കിടപ്പ് മുറിയിലെ എയര്‍ കണ്ടീഷ്ണര്‍ പൊട്ടിത്തെറിച്ച് ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു. തമിഴ്നാട്ടിലെ മധുര ആനയൂര്‍ എസ്.വി.പി നഗറിലാണ് സംഭവം. ശിക്തികണ്ണന്‍ (43), ഭാര്യ ശുഭ എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
!-->!-->!-->!-->!-->…
ബൈക്കിൽ കറങ്ങി കഞ്ചാവ് കച്ചവടം: രണ്ട് യുവാക്കൾ പിടിയിൽ
പെരിന്തൽമണ്ണ: സ്‌കൂട്ടറിൽ കച്ചവടത്തിനായി കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേരെ പെരിന്തൽമണ്ണ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. മലപ്പുറം പാങ്ങ് പുളിവെട്ടി തേനാംപിലാക്കൽ മുഹമ്മദ് കബീർ(27), പാങ്ങ് കമ്പനിപ്പടി മുരിങ്ങത്തോട്ടിൽ!-->…
പൊന്നാനിയിൽ സി.പി.എമ്മിൽ പ്രതിഷേധം കനക്കുന്നു
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിയെച്ചൊല്ലി പൊന്നാനിയിൽ സി.പി.എമ്മിൽ പ്രതിഷേധം കനക്കുന്നു. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദീഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തിയ നടപടിയാണ് പ്രവർത്തകരെ!-->…
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കും ജലീലിനും മുൻ സ്പീക്കർക്കുമെതിരെ മൊഴിനൽകാൻ ഇഡി…
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കെ.ടി. ജലീലിനും എതിരെ മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചെന്ന് മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ ആരോപിച്ചു, ജയില്‍മോചിതനായ ശേഷമാണ് സന്ദീപ് നായരുടെ വെളിപ്പെടുത്തൽ.!-->!-->!-->…
കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട്!-->…
ട്രെയിനില്‍ കവര്‍ച്ചാസംഘത്തിന്റെ വിളയാട്ടം: കൊള്ളയടി, സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു; 6…
മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനില്‍ കവര്‍ച്ചാസംഘത്തിന്റെ വിളയാട്ടം. യാത്രക്കാരെ കൊള്ളയടിച്ച കവര്‍ച്ചാസംഘം ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു. ചെറുത്തുനില്‍പ്പിന് ശ്രമിച്ച ആറ് യാത്രക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വെള്ളിയാഴ്ച!-->!-->!-->…
തിരൂർ ഗൾഫ് മാർക്കറ്റിൽ ഫോൺ മോഷ്ടിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
തിരൂർ: ഗൾഫ് മാർക്കറ്റിലെ മോബൈൽ കടയിൽനിന്ന് ഫോൺ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി തിരൂർ പൊലീസിലേൽപ്പിച്ചു. പൊന്നാനി പുത്തൻപുരയിൽ സക്കീറാണ് (39)!-->…
സ്കൂൾ തുറക്കുബോൾ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും പാലിക്കേണ്ട മാർഗ്ഗനിർദേശങ്ങൾ
കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുകയാണ്. കൊവിഡ് ഭീഷണി ഇപ്പോഴും തീവ്രമായി തുടരുന്ന സാഹചര്യത്തിൽ സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും സ്കൂൾ കോംപൌണ്ടിലും ക്ലാസ്സ് റൂമുകളിലും വിദ്യാർത്ഥികളും അധ്യാപകരും
!-->!-->!-->…
കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432,!-->…
