Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
എടരിക്കോട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി അന്തരിച്ചു
എടരിക്കോട്: പാറപ്പുറത്ത് അഹമ്മദ് കുട്ടി (56) അന്തരിച്ചു. എടരിക്കോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറിയായിരുന്നു.
ഭാര്യ: ആയിഷുമ്മു. മക്കൾ: അമീർ, അമീറ. മരുമകൻ: അബ്ദുസലാം.
കൊവിഡ് മരണം; നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖയായി
തിരുവനന്തപുരം: കൊവിഡ് മരണത്തിൽ നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖയായി. സർട്ടിഫിക്കറ്റ് ജില്ലാതല സമിതി നൽകും. ഡിസ്ട്രിക് മെഡിക്കൽ ഓഫീസർ (ഡിഎം ഒ), ഡിസ്ട്രിക് സർവൈലൻസ് ടീം മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം തലവൻ, പൊതുജനാരോഗ്യ!-->!-->!-->…
എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബറില്‍ നാടിന് സമര്‍പ്പിക്കും
എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബര്‍ അവസാനത്തോടെ നാടിന് സമര്‍പ്പിക്കുമെന്ന് ഡോ.കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു. പാലത്തിന്റെ നിര്‍മാണ പുരോഗതിയും നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ കെട്ടിട പ്രദേശവും വിലയിരുത്തുകയായിരുന്നു എം.എല്‍.എ.!-->…
സോഷ്യൽ ഡമോക്രറ്റിക് ട്രേഡ് യൂണിയൻ തിരൂർ മേഖല കമ്മിറ്റി രൂപീകരിച്ചു.
തിരൂർ: സോഷ്യൽ ഡമോക്രറ്റിക് ട്രേഡ് യൂണിയൻ തിരൂർ മേഖല കമ്മിറ്റി രൂപീകരിച്ചു.യൂണിയൻ പ്രസിഡന്റ് ആയിപി. പി. ഇബ്രാഹിംകുട്ടി പുത്തനത്താണി,ജനറൽ സെക്രെട്ടറി പി. കെ. അബ്ദുറഹിമാൻ കണ്ണംകുളം,, ട്രെഷറർ പി. ഇബ്രാഹീം പുത്തനത്താണി എന്നിവരെ തെരഞ്ഞെടുത്തു.!-->…
ഡിവൈഎഫ്ഐ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി
തിരൂർ: ഇന്ത്യൻ റെയിൽവേയെ വിൽക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യ കമ്പനികൾക്ക് വിൽപ്പന നടത്തി പൊതു മേഖലയെ തകർക്കാനുള്ള കേന്ദ്ര!-->…
കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458,!-->…
മലയാളി ബൈക്ക് റേസിങ് താരത്തിന്റെ മരണം കൊലപാതകം
ജയ്പുര്‍: മൂന്ന് വര്‍ഷം മുമ്പ് രാജസ്ഥാനിലെ ജയ്‌സല്‍മേറില്‍ മലയാളി ബൈക്ക് റേസിങ് താരം മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. കണ്ണൂര്‍ സ്വദേശിയും ബെംഗളൂരു ആര്‍.ടി. നഗറിലെ താമസക്കാരനുമായിരുന്ന അസ്ബഖ് മോന്‍(34) ദുരൂഹസാഹചര്യത്തില്‍ മരിച്ച!-->…
കോറളാട്ടിൽ മീനാക്ഷി നിര്യാതയായി
താനാളൂർ: ഒ.കെ. പാറ സ്വദേശി പരേതനായ കോറളാട്ടിൽ ചാച്ചുവിന്റെ ഭാര്യ മീനാക്ഷി (68) നിര്യാതയായി.
മക്കൾ: സുകുമാരൻ, പ്രഭാകരൻ , ദാസൻ, പ്രദീപ് ബാബു, ശ്രീജ, ഷീജ.മരുമക്കൾ: ഗീത, ജ്യോതി, പ്രിയ,അനുഷ, പരേതരായ ശ്രീനിവാസൻ, അനിൽകുമാർ.
മലദ്വാരത്തില്‍ ഒളിപ്പിച്ചത് 42 ലക്ഷം രൂപയുടെ സ്വര്‍ണം; ഇംഫാല്‍ വിമാനത്താവളത്തില്‍ മലയാളി പിടിയില്‍
ന്യൂഡൽഹി: 42 ലക്ഷം രൂപയുടെ സ്വർണമിശ്രിതവുമായി മണിപ്പൂരിൽ മലയാളി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് 909.68 ഗ്രാം സ്വർണവുമായി ഇംഫാൽ വിമാനത്താവളത്തിൽ സി.ഐ.എസ്.എഫിന്റെ പിടിയിലായത്. മലദ്വാരത്തിൽ നാല് പാക്കറ്റുകളിലാക്കിയാണ് ഇയാൾ!-->…
കോഴിക്കോട് വവ്വാലുകളിൽ നിപ സാന്നിദ്ധ്യം കണ്ടെത്തി
കോഴിക്കോട്: ചാത്തമംഗലത്ത് പന്ത്രണ്ടുകാരൻ നിപ ബാധിച്ച് മരിച്ചതിനെ തുടർന്ന് ആരോഗ്യ വിദഗ്ദ്ധർ ശേഖരിച്ച വിവിധ സാമ്പിളുകളിൽ നിപയുടെ സാന്നിദ്ധ്യം വവ്വാലുകളിൽ കണ്ടെത്തി. ഇവിടെ നിന്നും ശേഖരിച്ച രണ്ടിനം വവ്വാലുകളിൽ നടത്തിയ പരിശോധനയിലാണ്!-->…
