Main Banner
Browsing Category

News

സ്‍കൂള്‍ ബസുകളുടെ റോഡ് നികുതി ഒഴിവാക്കി

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകൾ ടെമ്പോ ട്രാവലറുകൾ എന്നിവക്ക് നികുതി അടക്കാൻ ഡിസംബർ വരെ കാലാവധി നീട്ടിനൽകാനും

നിയമനങ്ങളില്‍ ഇനി പൊലീസ് വെരിഫിക്കേഷന്‍ നിർബന്ധം

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേവസ്വംബോര്‍ഡുകള്‍ എന്നിവിടങ്ങളിലെ നിയമനങ്ങളില്‍ പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍

യു പി പൊലീസ് അറസ്റ്റു ചെയ്ത മലയാളിയെ കാണാൻ ചെന്ന ഉമ്മയെയും ഭാര്യയെയും അറസ്റ്റുചെയ്തു

പന്തളം: ഭീകരപ്രവർത്തനം ആരോപിച്ച് യു.പിയിൽ പൊലീസ് അറസ്റ്റുചെയ്ത മകനെ കാണാൻ എത്തിയ ഉമ്മയെയും ഭാര്യയെയും പൊലീസ് അറസ്റ്റുചെയ്തു. ഇവരുടെ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പന്തളം ചേരിക്കൽ നസീമാ മൻസിൽ

ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചു യാത്രക്കാരൻ മരണപ്പെട്ടു

വേങ്ങര: കുന്നുപുറം കൊടുവായൂർ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശിയും ചെമ്മാട് വ്യാപാരിയുമായ മാളിയേക്കൽ കുഞ്ഞാലിയുടെ മകൻ അബ്ദുള്ളക്കുട്ടി (40) ആണ് മരണപ്പെട്ടത്‌. മൃതദേഹം ഇപ്പോൾ

പാടത്ത് കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിനാലുകാരന്‍ ചികില്‍സയിലിരിക്കെ മരിച്ചു

പരപ്പനങ്ങാടി: കൂട്ടുകാരോടൊപ്പം പാടത്ത് കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിനാലുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. അമ്മാറമ്പത്ത് ചാനത്ത് റഫീഖിന്റെ മകന്‍ ഷംവീലാണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. രാത്രി

ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: വീടിനടുത്തെ കരിങ്കൽ ക്വാറിയിലെ വെള്ളകെട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു. പെരുമണ്ണ പാറമ്മൽ അഭിലാഷിൻ്റെ മകനും കുന്ദമംഗലം ഹൈസ്കൂളിലെ പത്താംതരം വിദ്യാർത്ഥിയുമായ ആദർശ് (15) ആണ് മരിച്ചത്. അമ്മയും അമ്മമ്മയും ആശുപത്രിയിൽ പോയ നേരത്ത്

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂര്‍ 643, പത്തനംതിട്ട 540, ഇടുക്കി 287,

ഓൺലൈൻ സെക്സിന്റെ മറവിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം തിരൂർ പോലീസിന്റെ പിടിയിൽ

തിരൂർ: ഓൺലൈൻ മുഖാന്തിരം ആപ്പ് ഉപയോഗിച്ച് സ്വവർഗ്ഗ സെക്സിനായി ആളുകളെ വിളിച്ച് വരുത്തി ട്രാപ്പിൽപ്പെടുത്തി പണവും മറ്റും ബ്ലാക്ക്മെയിൽ ചെയ്ത് തട്ടിയെടുക്കുന്ന ഏഴംഗ സംഘത്തെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പുതിയത്ത് മുഹമ്മദ് സാദിഖ്

വോട്ട് ചെയ്യുന്നതിന് റവന്യൂ വകുപ്പ് സൗകര്യം ഏർപ്പെടുത്തണം-കോൺഗ്രസ്.

പൊന്നാനി: നഗരസഭാ പ്രദേശത്തെ തിരഞ്ഞെടുപ്പ് ബൂത്തുകൾ മാനദണ്ഡം നോക്കാതെയും, അശാസ്ത്രീയമായും നിശ്ചയിച്ചത് കാരണം നിരവധി വോട്ടർമാർ വോട്ട് ചെയ്യാതെ മാറിനിൽക്കുകയും, വോട്ട് ചെയ്യുവാൻ പോകുന്നവർ കിലോമീറ്ററുകൾ യാത്ര ചെയ്ത് ബുദ്ധിമുട്ടുകയും

സ്‌കൂള്‍ തുറക്കല്‍ ക്രമീകരണം അന്തിമഘട്ടത്തിലേക്ക്; അടുത്തമാസം മാര്‍ഗരേഖ പുറത്തിറക്കും

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖയില്‍ ഏകദേശ ധാരണയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അടുത്ത മാസം അഞ്ചോടെ മാര്‍ഗരേഖ പുറത്തിറക്കും.അധ്യാപക-വിദ്യാര്‍ത്ഥി- പിടിഎ-ആരോഗ്യവകുപ്പ്-ജനപ്രതിനിധികള്‍-തദ്ദേശസ്ഥാപനങ്ങള്‍