Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ 62.46 ലക്ഷത്തിന് വാഹനം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്ന പൊലീസ് സേനാഗംങ്ങൾക്ക് സഞ്ചരിക്കാൻ പുതിയ വാഹനങ്ങൾ വാങ്ങുന്നു. എസ്കോർട്ട് വാഹന വ്യൂഹത്തിനായി 62.46 ലക്ഷം രൂപ ചെലവാക്കിയാണ് കാറുകൾ വാങ്ങുന്നത്. മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ!-->…
പാമ്പ് കടിയേറ്റ് നാലരവയസുകാരി മരിച്ചു
പാമ്പ് കടിയേറ്റ് നാലരവയസുകാരി മരിച്ചു
സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് ആരോപണം
മലയിൻകീഴ്: വീടിന് മുന്നിൽ കളിച്ച് കൊണ്ടിരുന്ന നാലരവയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു.അന്തിയൂർക്കോണം കൊല്ലോട് മുണ്ടൂർകോണത്ത് വടക്കുംകര വീട്ടിൽ!-->!-->!-->!-->!-->…
ക്ലാസുകൾ ഉച്ചവരെ, ആഴ്ചയിൽ ആറ് ദിവസം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ച്ചയിൽ ആറ് ദിവസം ക്ലാസുകൾ നടത്താൻ ആലോചന. ക്ലാസുകളെ രണ്ടാക്കി തിരിച്ച്, ഉച്ചവരെയാകും ക്ലാസുകൾ നടത്തുക. ഉച്ചഭക്ഷണമടക്കം സ്കൂളുകളിൽ ഭക്ഷണം കഴിക്കുന്ന അന്തരീക്ഷം ഒഴിവാക്കും.!-->…
‘പ്രചരിച്ചത് യഥാര്‍ത്ഥ ദൃശ്യങ്ങളല്ല’; നിയമസഭാ കയ്യാങ്കാളി കേസില്‍ പുതിയ വാദവുമായി പ്രതികള്‍
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ പുതിയ വാദവുമായി പ്രതികള്‍ കോടതിയില്‍. വാച്ച് ആന്‍ഡ് വാര്‍ഡായി എത്തിയ പൊലീസുകാരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നാണ് പ്രതികളുടെ വാദം. പ്രചരിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതല്ലെന്നും പൊലീസ് ബലം!-->…
സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കും; ‘ബയോബബിള്‍’ സുരക്ഷയൊരുക്കുമെന്ന്…
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കും. കോവിഡ് വ്യാപനത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി സ്‌കൂളുകളില്‍ ബയോബബിള്‍ ആശയത്തില്‍ സുരക്ഷയൊരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും!-->…
കുറ്റിപ്പുറത്തു ലോഡ്‌ജിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
കുറ്റിപ്പുറം: കുറ്റിപ്പുറത്തു ലോഡ്‌ജിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കണ്ടെത്തിയ മൃതുദേഹത്തിന് മൂന്ന് ദിവസം പഴക്കം ഉണ്ടെന്നാണ് നിഗമനം.ലോഡ്ജിന്റെ പരിസരത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര്‍ 924, പത്തനംതിട്ട 880, ഇടുക്കി!-->…
കോവിഡിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവര്‍ക്കും നഷ്ടപരിഹാരം; കേന്ദ്രത്തെ അഭിനന്ദിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് നഷ്ടപരിഹാരത്തിന് കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാര്‍ഗ രേഖയില്‍ സുപ്രീം കോടതി!-->!-->!-->…
സർക്കാർ പിടിവാശി ഉപേക്ഷിക്കണം- കെ എസ് ടി യു
പൊന്നാനി: വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റത്തിനാണ് ജനാധിപത്യ സർക്കാറുകൾ തുന്നിയേണ്ടതെന്നും പ്രയാസരഹിതവും പ്രശ്നകലുഷിതവുമല്ലാത്ത തീരുമാനങ്ങളാണ് കേരളീയ അക്കാദമിക സമൂഹം പ്രതീക്ഷിക്കുന്നതെന്നും - കെ. എസ്. ടി. യു -പൊന്നാനി ഉപജില്ലാ!-->!-->!-->…
പാറമ്മൽ പാത്തുമ്മു നിര്യാതരായി
നിര്യാതരായി: എടക്കങ്ങാട്ടിൽ പരേതനായ ചെറിയ മുഹമ്മദ് എന്നവരുടെ ഭാര്യ പാറമ്മൽ പാത്തുമ്മു (85) മരണപെട്ടു. മക്കൾ : അബ്ദുൽ റസാക്ക്, അബ്ദുൽ ജലീൽ, അബ്ദുൽ ലത്തീഫ്, അബ്ദുൽ ഗഫൂർ, മുഹമ്മദ് റാഫി, തിത്തീമു, നൂർജഹാൻ.
മരുമക്കൾ :- അബ്ദുൽ കബീർ!-->!-->!-->!-->!-->…
