Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പ്‌ളസ് വണ്‍ മാതൃകാ പരീക്ഷയുടെ ചോദ്യക്കടലാസ് വിതരണം സ്വകാര്യ വ്യക്തികളെ ഏല്പിച്ചത് അന്വേഷിക്കണം.…
രക്ഷിതാക്കളുടേയും ഭൂരിഭാഗം അധ്യാപകരുടേയും ആശങ്കകള്‍ ശരിവയ്ക്കുന്ന വിധത്തില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് നടത്തിയ ഒന്നാം വര്‍ഷ മാതൃകാ പരീക്ഷയുടെ ഒന്നാം ദിവസം തന്നെ കല്ലുകടി. പരീക്ഷയുടെ ഒരു മണിക്കൂര്‍ മുന്‍പ് തന്നെ ചോദ്യ പേപ്പര്‍ ഡി.എച്ച്!-->…
സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 18.86
സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട്!-->…
പി.കെ. ശശി കെടിഡിസി ചെയർമാൻ
തിരുവനന്തപുരം∙ കെടിഡിസി ചെയർമാനായി സിപിഎം നേതാവ് പി.കെ. ശശിയെ നിയമിച്ചു. ലൈംഗികാതിക്രമ പരാതിയിൽ പി.കെ.ശശിയെ പാർട്ടിയിൽനിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് 2 വർഷത്തിനുശേഷം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്കു!-->!-->!-->…
ഡിജിറ്റൽ പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ പഠന കാര്യത്തിൽ സർക്കാർ ഇടപെടണം; ഹൈക്കോടതി
കൊച്ചി: ഡിജിറ്റൽ പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ പഠന കാര്യത്തിൽ സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി. പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ വിവരം രജിസ്‌റ്റർ ചെയ്യുന്നതിന് ഒരു വെബ്‌സൈറ്റ് വേണമെന്നും അത് സ്‌കൂളുകൾക്കും കുട്ടികൾക്കും!-->!-->!-->…
ഡിസിസി പ്രസിഡണ്ട് പൊന്നാനിയിലെ കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചു
പൊന്നാനി: മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വ വി എസ് ജോയ് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സെയ്തുമുഹമ്മദ് തങ്ങളെ സന്ദർശിച്ചു. ഡിസിസി പ്രസിഡൻ്റിനെ ഷാൾ അണിയിച്ച്സ്വീകരിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി ഇ മുഹമ്മദ് കുഞ്ഞി, അഡ്വ!-->!-->!-->!-->!-->…
ചെന്നിത്തല ദേശീയ നേതൃത്വത്തിൽ വരുന്നതിൽ എതിർപ്പ് അറിയിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഡിസിസി അദ്ധ്യക്ഷ പട്ടികയെ തുടർന്നുളള കോൺഗ്രസിലെ പൊട്ടിത്തെറിയിൽ ഹൈക്കമാന്റിന് കടുത്ത അതൃപ്‌തിയുണ്ടെന്ന് മുൻപ് സൂചനകളുണ്ടായിരുന്നു. എന്നാലിപ്പോൾ ആ സംഭവ വികാസങ്ങളിൽ രാഹുൽ ഗാന്ധിയ്‌ക്ക് അതൃപ്‌തിയുണ്ടെന്നാണ് കേൾക്കുന്നത്.
!-->!-->!-->!-->!-->!-->!-->…
സുപ്രീം കോടതിയിൽ ഒമ്പത് പുതിയ ജഡ്ജിമാർ ചുമതലയേറ്റു; മൂന്നു വനിതാ ജഡ്ജിമാരും
ന്യൂഡൽഹി: സുപ്രീം കോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ. വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ!-->!-->!-->…
നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തകര്‍ന്നു; എം.എല്‍.എയുടെ മകനുള്‍പ്പെടെ ഏഴു പേര്‍…
ബംഗളൂരുവില്‍ കാര്‍ അപകടത്തില്‍ എം.എല്‍.എയുടെ മകനുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. തമിഴ്നാട്ടിലെ ഡി.എം.കെ എം.എല്‍.എ വൈ. പ്രകാശിന്റെ മകന്‍ കരുണ സാഗര്‍, ഭാര്യ ബിന്ദു എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന!-->!-->!-->…
സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
താനൂർ: താനൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താനൂർ വടക്കയിൽ സുഹൈൽ (19) ആണ് മരിച്ചത്.
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. താനൂർ ജംഗ്ഷനിൽ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം.താനൂർ ജംഗ്ഷനിൽ ലോറി!-->!-->!-->!-->!-->…
ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി, 2 പേർക്ക് പരിക്ക്
വെന്നിയൂർ:ദേശീയ പാത കൊടിമരത്തിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബൈക്ക് യാത്രക്കാരനായ അനിൽ, ബസ് സ്റ്റോപ്പിൽ ഇരുന്ന ചന്ദ്രൻ എന്നിവർക്ക് പരിക്കേറ്റു. ഇരുവരും കൊടിമരം!-->!-->!-->!-->!-->!-->!-->…
