Main Banner
Browsing Category

News

കാറും ലോറിയും കൂട്ടിയിടിച്ച് പൊന്നാനി ആശുപത്രിയിലെ രണ്ടു നഴ്‌സുമാർ മരിച്ചു

പുതിയിരുത്തി: ചാവക്കാട് പൊന്നാനി ദേശീയപാതയിൽ കാറും കണ്ടയിനർ ലോറിയും കൂട്ടിയിടിച്ച് അപകടം. പൊന്നാനി സ്വദേശികളായ രണ്ടു നഴ്‌സുമാർ മരിച്ചു. കാർ യാത്രികരായ പൊന്നാനി ആശുപത്രിയിലെ നഴ്സ് കണ്ടയിൻകാട്ട് വീട്ടിൽ സുഷമ (48), മാതൃശിശു…

സംസ്ഥാനത്ത് പുതുതായി 11,699 പേര്‍ക്ക് കൂടി കോവിഡ്; ടിപിആര്‍ 14.55 ശതമാനം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, 755, പത്തനംതിട്ട 488, ഇടുക്കി…

വാളയാർ ഡാമിൽ കുളിക്കുന്നതിനിടെ 3 വിദ്യാർത്ഥികളെ കാണാതായി

പാലക്കാട്: വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി. സഞ്ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്‌നിക്കിലെ വിദ്യാർഥികളാണ് ഇവർ. തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമിൽ…

‘റമ്മി കളിക്കാം’ സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്ന റമ്മി നിയമവിരുദ്ധമാക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. വിവിധ ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി…

ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു,

താനൂർ: മൂന്ന് വർഷ കാലത്തേക്ക് പുതുതായി തിരഞ്ഞടുക്കപ്പെട്ട ബ്രാഞ്ച് തലം മുതലുള്ള ഭാരവാഹികൾക്ക് എസ് ഡി പി ഐ താനൂർ മണ്ഡലം കമ്മറ്റിക്ക് കീഴിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു, പുത്തനത്താണി മലബാർ ഹൗസിൽ നടന്ന പോഗ്രാം ദേശീയ പ്രസിഡന്റ് എം കെ ഫൈസി…

ദേശീയപാത കോഴിച്ചെനയിൽ വാഹനാപകടം, കൈക്കുഞ്ഞ് മരിച്ചു

കോട്ടക്കൽ: കോഴിച്ചെനക്ക് സമീപം മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കൈക്കുഞ്ഞ് മരിച്ചു. മുന്നിയൂർ സ്വദേശി റഷീദിൻ്റെ മകൾ ആയിഷയാണ് മരിച്ചത്. റഷീദ്, ഭാര്യ മുബഷിറ ,റജീന എന്നിവരെ പരിക്കുകളോടെ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വി എം സുധീരൻ, എ ഐ സി സി അംഗത്വവും രാജിവച്ചു

തിരുവനന്തപുരം: പ്രതിഷേധം കടുപ്പിച്ച് വി എം സുധീരൻ. രാഷ്ട്രീയകാര്യസമിതിയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെ അദ്ദേഹം എ ഐ സി സി അംഗത്വവും രാജിവച്ചു.രാജിക്കത്ത് സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തു. സംസ്ഥാനത്തിലെ പാർട്ടി നേതൃത്വത്തോടുള്ള…

ഉന്നത വിജയം കൈവരിച്ച പഠിതാക്കൾക്കുള്ള വിജയോത്സവം

തിരൂർ: നഗരസഭയിലെ ഹയർസെക്കന്ററി തുല്യതാ ഉന്നത വിജയം കൈവരിച്ച പഠിതാക്കൾക്കുള്ള വിജയോത്സവം നടന്നു. പരിപാടി തിരൂർ നഗരസഭ ചെയ്യർപേഴ്സൺ ശ്രീമതി നസീമ ആളത്തിൽ പറമ്പിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ…

കൊവിഡ് മരണസർട്ടിഫിക്കറ്റ് ആരോഗ്യകേന്ദ്രംവഴി ഒരു മാസത്തിനകം

തിരുവനന്തപുരം: കൊവിഡ് മരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി ആരും നെട്ടോട്ടമോടേണ്ട. വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (പി.എച്ച്.സി) എത്തിയാൽ മതി. കൊവിഡ് ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് എന്ന പേരിലാണ് ആരോഗ്യവകുപ്പ് ഇത് കൈമാറുന്നത്. …

ഗുലാബ് തീരം തൊട്ടു: ഒഡീഷയിലും ആന്ധ്രയിലും പെരുമഴ, രണ്ടു മരണം

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം ഗുലാബ് ചുഴലിക്കാറ്റായി കരതൊട്ടു. ഇന്നലെ െവെകിട്ട് ആറോടെയാണു ചുഴലിക്കാറ്റിന്റെ തീരംതൊടല്‍ പ്രക്രിയ ആരംഭിച്ചത്. ആന്ധ്രപ്രദേശിലെ വടക്കന്‍ തീരമേഖലയായ കലിംഗപട്ടണത്തിനും…