Main Banner
Browsing Category

News

കെ.സുരേന്ദ്രൻ ആര്യവൈദ്യശാല കൈലാസ മന്ദിരത്തിൽ സന്ദർശനം നടത്തി.

കോട്ടക്കൽ:  ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആര്യവൈദ്യശാല കൈലാസ മന്ദിരത്തിൽ സന്ദർശനം നടത്തി. പുതിയതായി നിയമിതനായ ട്രസ്റ്റി മാധവൻകുട്ടി വാര്യരെ പൊന്നാ ടയണിയിച്ച് ആദരിച്ചു.

പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി പിൻവലിക്കണം കോൺഗ്രസ് ഒപ്പുശേഖരണം

പൊന്നാനി: പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി പിൻവലിക്കണം... കോൺഗ്രസ്.. പൊന്നാനി.. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിനു…

തോക്കുമായെത്തിയാലും സഭയ്‌ക്ക് പരമാധികാരമെന്ന് പറയാമോ? സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

​​ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്‍റെ തിരുത്ത്. അഴിമതിക്കാരനായ മന്ത്രി എന്ന മുൻ പ്രയോഗമാണ് സർക്കാർ തിരുത്തിയത്. സർക്കാരിനെതിരായ അഴിമതിയിലാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചതെന്നാണ് സർക്കാർ ഇന്ന് കോടതിയെ…

കോവിഡ്​:​ ഇന്നും​ നാളെയും കൂട്ടപ്പരിശോധന

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്തി പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഓ​ഗ്​​മെൻറ​ഡ് ടെ​സ്​​റ്റി​ങ്​ സ്ട്രാ​റ്റ​ജി​യു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി 3.75 ല​ക്ഷം…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 8040 കേസുകൾ,മാസ്ക് ധരിക്കാത്തവർ 10797

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8040 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1408 പേരാണ്. 2398 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10797 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട…

എസ് ഡി പി ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു

തിരൂർ: സർക്കാരിന്റെ ആശാസ്ത്രീയമായ കോവിഡ് പ്രതിരോധ രീതിയിൽ തകർന്ന വ്യാപാരി സമൂഹത്തിന്റെ ഉപജീവനത്തിനുള്ള ചെറുത്ത് നിൽപ്പിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് എസ് ഡി പി ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ തിരൂരിലെ വിവിധ സ്ഥലങ്ങളിൽ നിൽപ്പ് സമരം…