Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സംസ്ഥാനത്ത് ഇന്ന് 23,500 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തൃശൂര് 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര് 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്ഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളില്!-->…
പൊന്നാനി സർക്കിൾ ഇൻസ്പെക്ടറെ ആദരിച്ചു.
പൊന്നാനി: ട്രാഫിക് നിയമ ലംഘനങ്ങൾക്കെതിരെ യും, ലഹരി ഉപയോഗത്തിനെതിരെയും ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, നിരവധി കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുകയും ചെയ്തതിന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ പൊന്നാനി സി ഐ!-->…
മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം നിയന്ത്രിയ്ക്കുക; അല്ലെങ്കിൽ അടച്ചിടുക
കൊച്ചി: സംസ്ഥാനത്തെ മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം നിയന്ത്രിയ്ക്കാനാവില്ലെങ്കിൽ ഔട്ട്ലെറ്റുകൾ അടച്ചിടണമെന്ന് ഹൈക്കോടതി. ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യമൊരുക്കണം മദ്യംവാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ച വ്യാധിക്ക് മുന്നിലേക്ക്!-->…
ജെ സി ഐ വളാഞ്ചേരി പ്രതിഭകളെ ആദരിച്ചു
വളാഞ്ചേരി: പ്രതിഭകളെ ആദരിച്ചു ജെ സി ഐ വളാഞ്ചേരി കഴിഞ്ഞ എസ് എസ് എല് സി പരീക്ഷയില് ഉന്നതവിജയം നേടിയ ജെ സി ഐ അംഗങ്ങളുടെ കുട്ടികളെയും കോവിഡ് രോഗികളായ സ്ത്രീകളുടെ പ്രസവശുശ്രുഷ നടത്തിയ ഡോ സബിത നടക്കാവിലിനെയും മികച്ച കര്ഷകരെയും ആദരിച്ചു.
!-->!-->!-->!-->…
പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ; മുഖ്യമന്ത്രി
സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളിൽ ജനപ്രതിനിധികൾ പങ്കെടുക്കരുതെന്നും
തിരുവനന്തപുരം:പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പുതിയ നിയമ നിർമ്മാണത്തിന്!-->!-->!-->…
സംസ്ഥാനത്തെ 15 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും.!-->…
വിമാനത്താവളത്തില് വന് മയക്കുമരുന്ന് വേട്ട; ഹെറോയിനുമായി രണ്ടുപേര് അറസ്റ്റിൽ
ന്യൂഡല്ഹി: ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തില് വന് ലഹരി മരുന്ന് വേട്ട. അന്താരാഷ്ട്ര മാര്ക്കറ്റില് 53 കോടി രൂപ വിലമതിക്കുന്ന ഹെറോറിയിനുമായി രണ്ട് അഫ്ഗാനിസ്താന് പൗരന്മാരെ കസ്റ്റംസ് ഉദ്യോഗസ്ഥര് അറസ്റ്റ് ചെയ്തു. എട്ട് കിലോഗ്രാം!-->…
കുഞ്ഞോനെന്ന അബ്ദുറഹിമാൻ നിര്യാതനായി
തിരൂർ: ഏഴൂർ സ്വദേശിയും ഇപ്പോൾ കോലൂപ്പാലം താമസക്കാരനുമായ പരേതനായ ആലിങ്ങൾ മൊയ്ദു എന്നവരുടെ മകൻ കുഞ്ഞോനെന്ന അബ്ദുറഹിമാൻ (60) മരണപെട്ടു. ഭാര്യ നെല്ലിയാളി സുലൈഖ
മക്കൾ ലൈസ്മോൻ, അനസ് (യു. എ. ഇ ) അർഷൽ സഹോദരങ്ങൾ ഇബ്രാഹിം ഏഴൂർ, ആയിഷ!-->!-->!-->!-->!-->…
മദ്യം വാങ്ങാന് പുതിയ മാര്ഗനിര്ദേശം പുറത്തിറക്കി ബെവ്കോ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാന് പുതിയ മാര്ഗനിര്ദേശം പുറത്തിറക്കി ബെവ്കോ. മദ്യം വാങ്ങാനെത്തുന്നവര് ആര്ടിപിസിആര് നെഗറ്റിവ് സര്ട്ടിഫിക്കറ്റോ വാക്സിനേഷന് രേഖയോ കയ്യില് കരുതണമെന്നാണ് ബെവ്കോയുടെ പുതിയ നിര്ദേശം. നാളെ!-->!-->!-->…
കുറ്റിപ്പുറത്ത് ഒമ്പത് വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: ഒമ്പതു വയസുകാരനെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മൂടാൽ ചുങ്കം റോഡ് എം.എം.എം ഹൈസ്കൂളിന് സമീപം താമസിക്കുന്ന കുണ്ടനിയിൽ അഷറഫിന്റെ മകൻ മുഹമ്മദ് ഹഫീഫ് (9)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകീട്ട് അഞ്ച്!-->!-->!-->!-->!-->…
