Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ മാറികൊണ്ടിരിക്കുകയാണെന്ന് മന്ത്രി ഡോ.കെ.ടി…
കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ മാറികൊണ്ടിരിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍. വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ ആരംഭിച്ച പ്രിവന്‍റീവ് ക്ലീനിക്കിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച്…
പാഠപുസ്തകങ്ങളുടെ മറവില്‍ കഞ്ചാവ് കടത്ത്
കോട്ടയം: ഏറ്റുമാനൂരിനു സമീപം പാഠപുസ്തകങ്ങളുടെ മറവിൽ 62.5 കിലോ കഞ്ചാവ് കടത്തിയ കേസിൽ നാലുപേർ എക്സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. പ്രതികൾക്ക് കഞ്ചാവ് െബംഗളൂരുവിൽ ഏർപ്പാടാക്കി നൽകിയ ചങ്ങനാശ്ശേരി മറ്റം അരിമ്പൂര് ആന്റോ ജോസഫ്(44), ആർപ്പൂക്കര…
പുഴമണൽ ലഭ്യമാക്കി പ്രകൃതി സന്തുലനാവസ്ഥ നില നിർത്തണം: റെൻസ്ഫെഡ്
തിരൂർ: നിർമ്മാണ രംഗത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടി വരുന്ന മെറ്റീരിയലായ മണലിനായി കേരളത്തിലെ മലകൾ തുരന്ന് പാറപ്പൊടിയാക്കി "എം-സാൻഡ്" എന്ന പേരിൽ വിതരണം ചെയ്യുന്നത് ചുരുക്കി കൊണ്ട് വന്ന് അനുദിനം പ്രകൃതി കനിഞ്ഞേകിയ മണൽ കുമിഞ്ഞു കൂടി ആഴം…
വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചു.
വളാഞ്ചേരി: വംശീയതക്കെതിരെ സാമൂഹ്യനീതിയുടെ രാഷ്ട്രീയം എന്ന സന്ദേശം ഉയര്‍ത്തി പിടിച്ചു കൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി കോട്ടക്കല്‍ മണ്ഡലത്തില്‍ വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചു.വാഹനപ്രചരണ ജാഥക്ക് വിവിധ ഇടങ്ങളില്‍ സ്വീകരണം നല്‍കി.…
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
വി എസ് അച്യുതാനന്ദൻ ചെയർമാൻ സ്ഥാനം രാജിവച്ചു.
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം വി എസ് അച്യുതാനന്ദൻ രാജിവച്ചു. മുഖ്യമന്ത്രിക്ക് വിഎസ് രാജിക്കത്തത് നൽകി. 13 റിപ്പോർട്ടുകളാണ് ഭരണപരിഷ്കാര കമ്മീഷൻ ഇത് വരെ തയ്യാറാക്കിയത്. ഇതിൽ 11 റിപ്പോർട്ടുകൾ സമർപ്പിച്ചു. ഇന്നലെ മൂന്ന്…
വാട്സാപ്പിൽ നിന്നും ചാറ്റുകൾ ടെലഗ്രാമിലേക്ക് കൊണ്ടുവരാൻ സാധിക്കും
ന്യൂയോർക്ക്: വാട്സാപ്പിൽ നിന്നും മറ്റ് മെസേജിങ് ആപ്പുകളിൽ നിന്നും ഉപയോക്താക്കൾക്ക് അവരുടെ ചാറ്റുകൾ ടെലഗ്രാമിലേക്ക് കൊണ്ടുവരാൻ സാധിക്കുന്ന മൈഗ്രേഷൻ ടൂളുമായി ടെലഗ്രാമിന്റെ പുതിയ അപ്ഡേറ്റ്. ആൻഡ്രോയിഡിലേക്കുള്ള ടെലഗ്രാമിന്റെ 7.4 അപ്ഡേറ്റിലാണ്…
രാജ്യത്തെ ആദ്യ കോവിഡ് കേസിന് ഇന്ന് ഒരു വർഷം
ന്യൂഡൽഹി ∙ അടിസ്ഥാനസൗകര്യങ്ങളുടെ അടക്കം പിൻബലമുണ്ടായിട്ടും കോവിഡിനു മുന്നിൽ വീണു തകർന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎസും ബ്രിട്ടനും ഉൾപ്പെടെയുണ്ട്. എന്നിട്ടും പിടിച്ചുനിൽക്കാനും ആഘാതം കുറയ്ക്കാനും കഴിഞ്ഞുവെന്ന അഭിമാനത്തോടെയാണു കോവിഡ്…
പരിശോധന ശക്തമാക്കി; കോവിഡ് നിയന്ത്രണം പോലീസ് ഏറ്റെടുത്തു.
തിരുവനന്തപുരം:കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആൾക്കൂട്ടം നിയന്ത്രിക്കാനും രാത്രകളിലെ അനാവശ്യ യാത്രകൾ തടയാനും പോലീസ് പരിശോധന ശക്തമാക്കി. ഇതിനായി മുഴുവൻ സേനാംഗങ്ങളെയും വിന്യസിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി. ഫെബ്രുവരി 10 വരെയാണ്…
നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 614 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 213 പേരാണ്. 16 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3225 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
…
