Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം:54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു.
അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി…
ദേശീയ,സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; ആകാംക്ഷയോടെ സിനിമാ ലോകം
തിരുവനന്തപുരം: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 54 മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഇന്ന് പ്രഖ്യാപിക്കും.
2022 ജനുവരി ഒന്നുമുതല്‍ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് ദേശീയ പുരസ്കാരത്തിനായി പരിഗണിച്ചിരിക്കുന്നത്. ഇന്ന്…
കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം
കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ്‌എഫ്‌ഐ - എംഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് പുലര്‍ച്ചെ സംഘര്‍ഷമുണ്ടായത്.
ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്.…
ഫുട്ബോള്‍ മത്സരം കഴിഞ്ഞ് വിദ്യാര്‍ഥികളുടെ തമ്മിലടി, നിരവധിപേര്‍ക്ക് പരിക്ക്
തിരുവല്ല: ഫൈനല്‍ മത്സരശേഷം മൈതാനത്ത് വിദ്യാർഥികള്‍ തമ്മില്‍ കൂട്ടയടി. ഫുട്ബോള്‍ മത്സരത്തെ ചൊല്ലിയാണ് വിദ്യാർഥികള്‍ തമ്മിലടിച്ചത്.രുവല്ല ഇരവിപേരൂർ സെന്റ് ജോണ്‍സ് സ്കൂള്‍ മൈതാനത്താണ് സംഭവം. കോഴഞ്ചേരി ഉപജില്ല ഫുട്ബോള്‍ മത്സരത്തിലൈ ഫൈനലിന്…
‘സാമ്ബത്തിക ബുദ്ധിമുട്ടും മാനസിക ബുദ്ധിമുട്ടും’; ആലുവയില്‍ ലേഡീസ് ഷോപ്പ് മാനേജര്‍…
കൊച്ചി: പെരുമ്ബാവൂരിലെ വ്യാപാര സ്ഥാപനത്തിലെ മാനേജർ തൂങ്ങിമരിച്ച നിലയില്‍. ആലുവ മൂന്നാർ റോഡില്‍ പ്രവർത്തിക്കുന്ന പെറ്റല്‍സ് ലേഡീസ് ഷോപ്പിലെ മാനേജർ മലപ്പുറം ചേലമ്ബ്ര സ്വദേശി സജിത്ത് കുമാർ (41) ആണ് മരിച്ചത്.സ്ഥാപനത്തിന്‍റെ മുകള്‍ നിലയിലാണ്…
ഭീകരരുടെ താവളത്തില്‍ കുരച്ചെത്തി, സൈനികനെ രക്ഷപ്പെടുത്താൻ ശ്രമിക്കവെ വീരമൃത്യു; കെന്‍റിന് ധീരതാ…
ദില്ലി: ജമ്മുകാശ്മീരില്‍ ഭീകരരെ തുരത്താനുളള സൈനിക നീക്കത്തിനിടെ വെടിയേറ്റ് ജീവന്‍ നഷ്ടമായ കരസേനയുടെ ഡോഗ് സ്‌ക്വാഡിലെ നായ കെന്‍റിന് രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം.ഗോള്‍ഡന്‍ ലാബ്രഡോർ ഇനത്തില്‍പ്പെട്ട കെന്റിന് മരണാനന്തര ബഹുമതിയായാണ്…
ജമ്മു കശ്മീര്‍ ഡിജിപിയായി നളിൻ പ്രഭാതിനെ നിയമിച്ചു
ദില്ലി: ജമ്മു കശ്മീരിൻ്റെ അടുത്ത പൊലീസ് ഡയറക്ടർ ജനറല്‍ (ഡിജിപി) ആയി ഐപിഎസ് ഓഫീസർ നളിൻ പ്രഭാതിനെ ആഭ്യന്തര മന്ത്രാലയം നിയമിച്ചു.ആന്ധ്രാപ്രദേശ് കേഡറില്‍ നിന്നുള്ള 1992 ബാച്ച് ഐപിഎസ് ഓഫീസറായ പ്രഭാത്, നിലവിലെ ഡിജിപിയായ ആർആർ സെയ്നിൻ്റെ…
ജില്ല ആശുപത്രിയില്‍ വൃദ്ധയോട് ക്രൂരത; കാലില്‍ പുഴുവരിക്കുന്ന മുറിവ് ഭേദമാകാതെ വീട്ടിലേക്കയച്ചു
മലപ്പുറം: നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ ആരുമില്ലാത്ത വൃദ്ധയോട് ആശുപത്രി അധികൃതരുടെ ക്രൂരത. പരിചരിക്കാൻ ആരുമില്ലാതെ ഒറ്റക്ക് താമസിക്കുന്ന വൃദ്ധയെ രോഗം ഭേദമാകാതെ വീട്ടിലേക്ക് അയച്ചു.കാലില്‍ പുഴുവരിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍ വീട്ടില്‍…
വിവാഹാഭ്യര്‍ത്ഥന നിരസിച്ച 14കാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊല സംഭവം, 6 പേര്‍ക്കെതിരെ കേസ്
മുസാഫർപൂർ: വിവാഹാഭ്യർത്ഥന നിരസിച്ച 14കാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊല ചെയ്ത സംഭവത്തില്‍ ആറ് പേർക്കെതിരെ കേസ് എടുത്ത് പൊലീസ്.കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനുമാണ് കേസ് എടുത്തിരിക്കുന്നത്. ദളിത് വിഭാഗത്തിലുള്ള 14കാരിയുടെ കൊലപാതകം…
ഇന്നും നാളെയും അതിശക്തമായ മഴക്ക് സാധ്യത;14 ജില്ലകളിലും മുന്നറിയിപ്പ്, വയനാട് അടക്കം 2 ജില്ലകളില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്ററ് 17നും വടക്കൻ ജില്ലകളില്‍…
