Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; സ്വകാര്യ മേഖലയില്‍ 13 ജോലികളില്‍ നിയന്ത്രണം, പെര്‍മിറ്റ്…
മസ്കറ്റ്: ഒമാനില്‍ തൊഴില്‍ മേഖലയില്‍ വീണ്ടും താല്‍ക്കാലിക നിയന്ത്രണം. സ്വകാര്യ മേഖലയില്‍ പതിമൂന്ന് ജോലികളില്‍ പെർമിറ്റ് അനുവദിക്കുന്നത് താത്കാലികമായി നിർത്തി.ആറ് മാസത്തേക്കാണ് തൊഴില്‍ മന്ത്രാലയം വിലക്ക് ഉത്തരവിറക്കിയിരിക്കുന്നത്.…
ചൂരല്‍മലയിലെ പത്താം ക്ലാസ്സുകാര്‍ക്ക് മലപ്പുറത്തിന്റെ കൈത്താങ്ങ്
സ്‌കൂളില്‍ പോവാന്‍ കഴിയാതെ വന്ന ചൂരല്‍മലയിലെ പത്താം ക്ലാസുകാര്‍ക്ക് ഇനി വിട്ടിലിരുന്ന് പഠനം നടത്താം. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ട്അപ്പ് സംരംഭമായ പ്ലസ് മാര്‍ക്ക് പുറത്തിറക്കിയ…
സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് വലവിരിച്ച് തട്ടിപ്പ് സംഘം;…
തിരുവനന്തപുരം: സ്കൂള്‍, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓണ്‍ലൈൻ തട്ടിപ്പ് സംഘം വലവിരിക്കുന്നതായി റിപ്പോർട്ട്.മയക്കുമരുന്ന് കേസില്‍ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ദില്ലിക്ക് കൊണ്ടുപോവുകയാണെന്നും…
യുവാവിനെ പെണ്‍ സുഹൃത്തിന്റെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി; യുവാവ്…
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ യുവാവിനെ പെണ്‍ സുഹൃത്തിന്റെ ബന്ധുക്കള്‍ ക്രൂരമായി മർദിച്ചെന്ന് പരാതി.ഗുരുതരമായി പരിക്കേറ്റ ചാത്തമംഗലം സ്വദേശി ആബിദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാപ്പകല്‍ കാറില്‍ കയറ്റി കൊണ്ടുപോയാണ്…
പാറപ്പുറത്ത് ബാവഹാജിയുടെ മാതാവ് കൗജു ഹജ്ജുമ്മ (94) നിര്യാതയായി
തിരൂർ:പാറപ്പുറത്ത് ബാവഹാജിയുടെ (ചെയർമാൻ AAK ഗ്രൂപ്പ് ഓഫ് കമ്പനീസ്)യും, പറപ്പുറത്ത് അലി ഹാജി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി എന്നിവരുടെയും മാതാവ് കൗജു ഹജ്ജുമ്മ (94) നിര്യാതയായി.
മയ്യിത്ത് ഖബറടക്കം ഇന്ന് (ചൊവ്വ) വൈകിട്ട് 4.30 ന്…
പ്ലാങ്കമണ്ണില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്
പത്തനംതിട്ട: പത്തനംതിട്ട പ്ലാങ്കമണ്ണില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വാടക വീടിനോട് ചേർന്ന പുരയിടത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.റാന്നി അങ്ങാടി സ്വദേശി വിഷ്ണുപ്രകാശ് (24) ആണ് മരിച്ചത്. സംഭവത്തില്‍ കോയിപ്രം പൊലീസ്…
ഷിരൂര്‍ ദൗത്യം; അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം, ഉന്നതതല യോഗം അവസാനിച്ചു, നാളെ തെരച്ചില്‍…
ബെംഗളൂരു:ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ നാളെ വീണ്ടും പുനരാരംഭിക്കും.പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് നിര്‍ത്തിവെച്ച ദൗത്യമാണ് ഏറെ അനിശ്ചിതത്വങ്ങള്‍ക്കുശേഷം…
മഴ കനക്കുന്നു; മലവെള്ളപ്പാച്ചിലിന് സാധ്യത; 3 മണിക്കൂറില്‍ കടച്ചിക്കുന്നില്‍ പെയ്തത് 100…
കല്‍പ്പറ്റ: ഉച്ചയ്ക്ക് ശേഷം വയനാട്ടില്‍ മഴ കനത്തു. ജില്ലയില്‍ അഞ്ച് പഞ്ചായത്തുകളില്‍ അതിതീവ്ര മഴ പെയ്തുകൊണ്ടിരിക്കുകയാണ്.വയനാട് ദുരന്തം നടന്ന മേപ്പാടി, മൂപ്പൈനാട്, പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്. കടച്ചിക്കുന്ന്,…
ഓണത്തിന് അവധിയില്ല, സുരക്ഷ പ്രധാനം, പൊലീസുകാരുടെ എണ്ണം കുറവാണ്: ഉത്തരവിട്ട് പത്തനംതിട്ട ജില്ലാ…
പത്തനംതിട്ട: ഓണത്തിന് പൊലീസുകാർക്ക് അവധി നല്‍കില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്ത്. സെപ്റ്റംബർ 14 മുതല്‍ 18 വരെ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കില്ലെന്നാണ് ഉത്തരവിട്ടത്.ഓണക്കാലം പ്രമാണിച്ച് പൊലീസുകാർ നീണ്ട അവധി…
രാത്രിയിലും അതിതീവ്ര മഴ, 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 9 ജില്ലകളില്‍ തീവ്ര മഴ പെയ്യും:…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴയും കാസർകോടും ഒഴികെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്ര മഴ പെയ്യും.…
