Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പത്താം ക്ലാസുകാരി 7 മാസം ഗര്‍ഭിണി; വിവരം അറിഞ്ഞത് ആശുപത്രിയില്‍ പരിശോധനക്ക് എത്തിയപ്പോള്‍;…
മലപ്പുറം: പതിനഞ്ചുകാരിയെ ഗർഭിണിയാക്കിയ ബന്ധു അറസ്റ്റില്‍. കരിപ്പൂർ കാടപ്പടി സ്വദേശിയായ 24 കാരനാണ് പിടിയിലായത്.പത്താം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി 7 മാസം ഗർഭിണിയാണ്.
ആശുപത്രിയില്‍ പരിശോധനക്ക് പോയപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്ന്…
ഇന്ന് സ്കൂളുകള്‍ക്ക് അവധി നല്‍കിയത് വയനാട്ടില്‍ മാത്രം, റെഡ് അലര്‍ട്ടുള്ള കണ്ണൂരില്‍ അവധി…
കോഴിക്കോട്:വടക്കൻ കേരളത്തില്‍ മഴ തകർത്തു പെയ്ത ഇന്ന് സ്കൂളുകള്‍ക്ക് അവധി നല്‍കിയത് വയനാട്ടില്‍ മാത്രം. റെഡ് അലർട്ടുള്ള കണ്ണൂരില്‍ പോലും അവധി നല്‍കാഞ്ഞത് വ്യാപക വിമർശനത്തിന് ഇടയാക്കി.സാഹസിക യാത്ര നടത്തിയാണ് പല സ്കൂള്‍ വാഹനങ്ങളും ഇന്ന്…
എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞു; ചികിത്സയിലായിരുന്ന യുവാവ്…
കോഴിക്കോട്: ബസ്സിന് സൈഡ് കൊടുക്കുന്നതിനിടയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കെ.എസ്.ആര്‍.ടി.സി ബസ്സിന് സൈഡ് നല്‍കുന്നതിനിടയെ ആണ് അപകടം. തിരുവമ്ബാടി തോട്ടുമൂഴി ഓണാട്ട് അബ്രഹാമിന്റെ മകന്‍…
മലയാളി ഹജ്ജ് തീര്‍ഥാടകൻ മക്കയില്‍ നിര്യാതനായി
റിയാദ്: കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് കർമത്തിനെത്തിയ മലയാളി തീർഥാടകൻ നിര്യാതനായി. ഹജ്ജ് നിർവഹിച്ച ശേഷം രോഗബാധിതനായി മക്കയിലെ നൂർ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എറണാകുളം ആലുവ പാനായിക്കുളം സ്വദേശി മടത്തുംപടി പേരേ…
മലമ്ബനി പടരുന്നു, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക പരിശോധന
മലപ്പുറം: മലമ്ബനി റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം പൊന്നാനിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക രക്തപരിശോധനാ ക്യാമ്ബുകള്‍ നടത്തും.ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോയെന്നറിയാനാണ് നീക്കം. പ്രതിരോധ പ്രവർത്തനങ്ങളുടെ…
മദ്യലഹരിയില്‍ വളഞ്ഞുംപുളഞ്ഞും ബൈക്ക് യാത്ര, അതും വിപരീത ദിശയില്‍; യുവാവിനെതിരെ നടപടിയുമായി പൊലീസും…
കോഴിക്കോട്: മുക്കത്ത് മദ്യ ലഹരിയില്‍ ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കാരശ്ശേരി ജംഗ്ഷന്‍ സ്വദേശി മനുവിനെതിരെ മുക്കം പൊലീസാണ് കേസെടുത്തത്.മനുവിനോട് നാളെ ചേവായൂര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഹാജരാകാന്‍…
ഓരോ വര്‍ഷവും വയര്‍ വീര്‍ത്തുവന്നു, പേടികൊണ്ട് ആശുപത്രിയില്‍ പോയില്ല, ഒടുവില്‍ ശസ്ത്രക്രിയ, നീക്കിയത്…
ദുബൈ: എട്ടു വര്‍ഷമായി വയര്‍ വീര്‍ത്തുവരുന്ന അവസ്ഥയുമായി ജീവിച്ച 63 വയസ്സുള്ള രോഗിക്ക് ഷാര്‍ജയില്‍ വിജയകരമായ ശസ്ത്രക്രിയ.ഷാര്‍ജയിലെ ബുര്‍ജീല്‍ സ്പെഷ്യലാറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് നടത്തിയ ശസ്ത്രക്രിയയില്‍ ഏകദേശം 16 കിലോ…
ലോണ്‍ അപേക്ഷ ബാങ്കുകള്‍ തള്ളിയേക്കാം; ഈ കാര്യങ്ങള്‍ കൃത്യമാണെന്ന് ഉറപ്പിക്കുക
ഒരു വീടോ കാറോ വാങ്ങാനോ, അല്ലെങ്കില്‍ ഒരു ബിസിനസ്സ് ആരംഭിക്കാനോ പ്ലാനുണ്ടെങ്കില്‍ അതിനുള്ള ഫണ്ട് മുഴുവനായും കൈയ്യിലില്ലെങ്കില്‍ സാമ്ബത്തിക വിടവ് നികത്താൻ ഭൂരിഭാഗം പേരും വായ്പയെ ആണ് ആശ്രയിക്കാറുള്ളത്.ബാങ്കുകള്‍, ഫിൻടെക്കുകള്‍,…
ആശങ്കയായി എച്ച് 1 എൻ 1;ഒരാള്‍ മരിച്ചു, ജാഗ്രത
മലപ്പുറം: എച്ച് 1 എന്‍ 1 (H1N1) വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്.47 വയസായിരുന്നു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
ലക്ഷണങ്ങള്‍...
പനി, ശരീരവേദന,…
പാക് സൈന്യം സഹായത്തോടെ 50 ഭീകരര്‍ ജമ്മുവിലെത്തിയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; രണ്ടിടത്ത്…
ദില്ലി: പാക് സൈന്യത്തിന്റ സഹായത്തോടെ ജമ്മുമേഖലയിലേക്ക് ഭീകരർ കടന്നെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. അൻപതിലധികം ഭീകരർ പാക് സൈന്യത്തിന്റെ സഹായത്തതോടെ കടന്നുവെന്നാണ് റിപ്പോര്‍ട്ട്.ഹിരാ നഗർ മേഖലകളിലൂടെയാണ് ഭീകരർ ഇന്ത്യയിലേക്ക് കടന്നതെന്നാണ്…
