Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഓടിക്കൊണ്ടിരുന്ന മോട്ടോര്‍ ബൈക്കിന് തീപ്പിടിച്ചു
കാസർകോട് : ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങും വഴി ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപ്പിടിച്ചു.ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 2.30 ന് പടന്ന എടച്ചാക്കൈയിലെ ഹോട്ടലിന്റെ പ്രധാന കവാടത്തിനു മുന്നില്‍ വെച്ചാണ് സംഭവം.തളിപ്പറമ്ബ് സ്വദേശി…
ബന്ധുവായ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത 42കാരൻ അറസ്റ്റില്‍
ലഖ്നോ: ബന്ധുവായ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 42കാരൻ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഫത്തേഹ്പൂരില്‍ ശനിയാഴ്ചയായിരുന്നു സംഭവം.കുട്ടി വീടിന്റെ ടെറസില്‍ തനിച്ച് കിടക്കുന്നതിനിടെയായിരുന്നു സംഭവം. അയല്‍വാസി കൂടിയായ പ്രതി കുട്ടിയുടെ…
വാഹനാപകടം: കൊല്ലം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
മസ്കത്ത്: ഒമാനില്‍ അപകടത്തില്‍പ്പെട്ട് മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശി ഉമ്മന്നൂർ പഴിഞ്ഞം ബഥേല്‍ മന്ദിരം കോശി യേശുദാസിന്‍റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുടുംബ…
സാമൂഹ്യനീതിവകുപ്പിന്‍റെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വൈകുന്നു
പാലക്കാട്: ഭിന്നശേഷി വിദ്യാർഥികള്‍ക്കായി സാമൂഹ്യനീതിവകുപ്പ് നല്‍കിവരുന്ന സ്കോളർഷിപ്പ് തുകയുടെ വിതരണം വൈകുന്നു.നിവേദനങ്ങള്‍ക്കൊടുവില്‍ തുക നല്‍കാൻ ഉത്തരവായെങ്കിലും സാങ്കേതിക തകരാർ മൂലമാണ് വിതരണം തടസ്സപ്പെടുന്നതെന്ന് അധികൃകർ പറയുന്നു.…
മസിനഗുഡി വഴി ഊട്ടിയിലേക്ക് വിട്ടോ, പക്ഷേ ഏപ്രില്‍ 30 വരെ പൈക്കരയിലേക്ക് പോകണ്ട….
ഊട്ടി: വേനല്‍ കടുക്കുകയും സ്കൂള്‍ അവധിയും ഒന്നിച്ച് എത്തിയതോടെ ഏറ്റവും അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കേ് പോകാനുള്ള തിരക്കിലാവും പലരും.സമൂഹ മാധ്യമങ്ങളില്‍ ട്രെൻഡിംഗ് ആയിരുന്ന മസിനഗുഡി വഴി ഊട്ടിയിലേക്ക് പോകാനും…
7 മാസം പ്രായമുള്ള കുഞ്ഞ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് മരിച്ചു; വീണ്ടും ആദിവാസി ശിശുമരണം
പാലക്കാട്: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ വീണ്ടും ആദിവാസി ശിശുമരണം. ഷോളയൂർ കടമ്ബാറ ഊരിലെ ദീപ - കുമാർ ദമ്ബതികളുടെ 7 മാസം പ്രായമുള്ള കുഞ്ഞ് കൃഷ്ണയാണ് ആണ് മരിച്ചത്.
കോയമ്ബത്തൂർ മെഡിക്കല്‍ കോളേജില്‍വെച്ച് ഇന്ന് പുലർച്ചെ ആയിരുന്നു…
പ്രശസ്ത സംഗീതജ്ഞന്‍ കെ. ജി. ജയന്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം.അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ ഈണം പകർന്നു. നടന്‍…
4 ദിവസം കര്‍ശനനിയന്ത്രണങ്ങള്‍, വിസിലുകള്‍ക്കും നിരോധനം; പ്രത്യേക ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍
തൃശൂര്‍: പൂരത്തിനോട് അനുബന്ധിച്ച് സുരക്ഷയും ക്രമസമാധാന പരിപാലനവും ഉറപ്പാക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രത്യേക ഉത്തരവിറക്കി.പൂരത്തിന്റെ ഭാരവാഹികള്‍, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാര്‍, പാപ്പാന്മാര്‍,…
ഗൂഗിള്‍ പേ ചെയ്തു, പക്ഷേ അനൗണ്‍സ്മെന്റ് കേട്ടില്ല; പെട്രോള്‍ പമ്ബില്‍ തര്‍ക്കം, സംഘര്‍ഷം: ഒരാള്‍ക്ക്…
കോട്ടയം: ഗൂഗിള്‍ പേ ചെയ്തപ്പോള്‍ അനൗണ്‍സ്മെന്റ് ശബ്ദം കേട്ടില്ലന്ന കാരണത്തെ ചൊല്ലി ഉണ്ടായ സംഘർഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.കോട്ടയം തലയോലപ്പറമ്ബിലെ പെട്രോള്‍ പമ്ബില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. പെട്രോള്‍ അടിക്കാനെത്തിയ യുവാക്കളാണ്…
ബസിടിച്ചു മരിച്ച സുഹൃത്തിന്റെ മൃതദേഹം കാണാൻ രാത്രി മോര്‍ച്ചറിയില്‍ അതിക്രമിച്ചു കയറി, യുവാക്കള്‍…
പാലക്കാട്: സുഹൃത്തിന്റെ മ്യതദേഹം കാണാൻ യുവാക്കള്‍ മോർച്ചറിയില്‍ അതിക്രമിച്ചു കയറി. കല്‍മണ്ഡപം സ്വദേശി അജിത്, കരിങ്കരപ്പുള്ളി സ്വദേശി ശ്രീജിത് എന്നിവരാണ് ജില്ലാ ആശുപത്രിയുടെ മോർച്ചറിയില്‍ അതിക്രമിച്ചു കയറിയത്.
ആശുപത്രി അധികൃതരുടെ…
