Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ആദിവാസി പട്ടയം അട്ടിമറിച്ചു -ഊരുകൂട്ടസമിതി
മുണ്ടക്കയം: ആദിവാസികളുടെ കൈവശത്തിലുള്ള ഭൂമിക്ക് പട്ടയം നല്‍കുന്നതിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് അട്ടിമറിച്ചതായി ഊരുകൂട്ടസമിതി ആരോപിച്ചു.
നൂറ്റാണ്ടുകളായി ആദിവാസികളുടെ കൈവശത്തിലുള്ളതും വനതിർത്തിയായ ജണ്ടക്ക് വെളിയിലുള്ളതുമായ…
മഞ്ഞപ്പിത്തം വര്‍ധിക്കുന്നു; വേണം വലിയ ജാഗ്രത
കൊച്ചി: വേനല്‍ കനക്കുന്നതിനൊപ്പം ജില്ലയില്‍ മഞ്ഞപ്പിത്ത കേസുകളും വർധിക്കുന്നു. വയറിളക്കരോഗങ്ങളും ഹെപറ്റൈറ്റിസ്-എയുമാണ് കഴിഞ്ഞ മാസങ്ങളില്‍ കൂടുതല്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.വയറിളക്കം ഫെബ്രുവരി മാസത്തില്‍ 2940 കേസുകളും മാർച്ചില്‍ 1834…
ഗസ്സയില്‍ നാല് സാധാരണക്കാരെ ഇസ്രായേല്‍ ഡ്രോണ്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തി
ഗസ്സ: നിരായുധരായി റോഡിലൂടെ നടന്നുപോവുകയായിരുന്ന നാലുഫലസ്തീനികളെ ഇസ്രായേല്‍ ഡ്രോണ്‍ പിന്തുടർന്ന് കൊലപ്പെടുത്തി.സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ അല്‍ ജസീറ അടക്കമുള്ള ചാനലുകള്‍ പുറത്തുവിട്ടു.
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ്…
ഇൻസ്റ്റ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു: 23കാരന് ജീവപര്യന്തം തടവും 3.20 ലക്ഷം പിഴയും
അടൂർ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 23കാരന് ജീവപര്യന്തം തടവ്.ഏനാദിമംഗലം മാരൂർ ചാങ്കൂർ കണ്ടത്തില്‍ പറമ്ബില്‍ വീട്ടില്‍ അജിത്തിനെയാണ് ശിക്ഷിച്ചത്.
അടൂർ അതിവേഗ…
ജാമ്യമില്ല; കെജ്രിവാള്‍ ആറു ദിവസം ഇ.ഡി കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. ഇ.ഡിയുടെ വാദങ്ങള്‍ അംഗീകരിച്ച വിചാരണ കോടതി ആറു ദിവസം കസ്റ്റഡിയില്‍ വിട്ടു.പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡി…
ആര്‍.എല്‍.വി. രാമകൃഷ്ണനെതിരായ അധിക്ഷേപം നിയമപരമായി നേരിടേണ്ട വിഷയം -സുരേഷ് ഗോപി
തിരുവനന്തപുരം: ആർ.എല്‍.വി. രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപം നിയമപരമായി നേരിടേണ്ട വിഷയമാണെന്ന് എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി.
പറഞ്ഞ ആളിനെ കുറ്റം പറയുകയോ ആഘാതമേറ്റുവാങ്ങിയ ആളിനെ പ്രകീർത്തിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം…
മൂലക്കുരുവിനും മലബന്ധത്തിനും രണ്ടു പിടി വാളൻപുളിയില; പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാരീതി
രാജ്യത്തിന്റെ ഉയർന്ന ബഹുമതിയായ പത്മശ്രീയ്‌ക്കൊപ്പം 'മന്‍ കീ ബാത്തി'ലൂടെ പ്രധാനമന്ത്രിയുടെ പ്രശംസ കൂടി നേടിയെടുത്ത കല്ലാറിലെ ആദിവാസി വൈദ്യ ലക്ഷ്മിക്കുട്ടിയമ്മ ദേശീയതലത്തിലും താരമായിരിക്കുകയാണ്.
എന്നാല്‍ വന്നുചേർന്ന സൗഭാഗ്യങ്ങളിലൊന്നും…
നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി, സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു,എതിര്‍പ്പുമായി കോര്‍പറേഷന്‍
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി സർവ്വീസുകള്‍ പുനക്രമീകരിച്ചതിനെതിരെ പരാതിയുമായി കോർപ്പറേഷൻ.
ചർച്ചകള്‍ കൂടാതെയാണ് ഗതാഗതവകുപ്പ് തീരുമാനമെന്നാണ് കോർപ്പറേഷൻ നിലപാട്. അതേ സമയം നഷ്ടത്തിലായ ഷെഡ്യൂളുകളാണ്…
‘ചങ്ങായീസ് തട്ടുകട’യില്‍ യുവാക്കളുടെ അക്രമം; ഉടമയുടെ തല തല്ലിപ്പൊളിച്ചു,…
കോഴിക്കോട്: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ ഹോട്ടല്‍ ഉടമക്കും രണ്ട് ജീവനക്കാര്‍ക്കും പരുക്ക്.
എലത്തൂര്‍ വെങ്ങാലിയിലെ 'ചങ്ങായീസ് തട്ടുകട' എന്ന ഹോട്ടലിലാണ് കഴിഞ്ഞ ദിവസം രാത്രി 11.20 ഓടെ…
