Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പുലിക്കെന്ത് പൊലീസ്! സ്റ്റേഷനില്‍ കയറി നായയെ കടിച്ചുകൊണ്ടുപോയി, ദൃശ്യങ്ങള്‍ സിസിടിവിയില്‍
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ പൊലീസ് സ്റ്റേഷനില്‍ കയറി നായയെ കടിച്ചുകൊണ്ടുപോയി പുലി. പൊലീസ് സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ പുലിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ജനുവരി 24ന് രത്നഗിരിയിലെ രാജാപ്പൂർ പൊലീസ്…
ഹൈറിച്ച്: 2300 കോടി തട്ടിയെന്ന് ഇ.ഡി; റെയ്ഡില്‍ ലഭിച്ചത് നിര്‍ണായക രേഖകള്‍
കൊച്ചി∙ ക്രിപ്റ്റോ കറന്‍സി, ഒടിടി പ്ലാറ്റ്ഫോം എന്നിവയുടെ മറവില്‍ ഹൈ റിച്ച് എംഡി വി.ഡി.പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും തട്ടിയത് 2300 കോടി രൂപയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി).ഈ കണക്കുകള്‍ ഇ.ഡി. പുറത്തുവിട്ടിരിക്കയാണ്. പുതിയ…
ഗവര്‍ണറുടെ വിരുന്നില്‍നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം: ഗവർണർ നടത്തിയ റിപ്പബ്ലിക് ദിന വിരുന്നില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിട്ടുനിന്നു.ഇന്ന് വൈകിട്ട് 6.30ഓടെ രാജ് ഭവനില്‍ സംഘടിപ്പിച്ച വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണമുണ്ടായിരുന്നു.…
മുതുമല കടുവ സങ്കേതത്തിലെ ആന പന്തിയില്‍ റിപബ്ലിക് ദിനാഘോഷം
ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആന പന്തിയില്‍ റിപബ്ലിക് ദിനാഘോഷം നടന്നു. ഡി.ഡി. വിദ്യ നേതൃത്വം വഹിച്ചു.
വളർത്താനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ദേശീയ പതാക ഉയർത്തല്‍ ചടങ്ങിന് വിനോദ സഞ്ചാരികളും സാക്ഷികളായി.
ക്യാമ്ബിലെ…
വസ്തു തര്‍ക്കം: വയോധിക ദമ്ബതികള്‍ക്ക് മഞ്ചേരിയില്‍ ബന്ധുവിന്‍റെ ക്രൂര മര്‍ദനം
മലപ്പുറം: വസ്തു തർക്കവുമായി ബന്ധപ്പെട്ട് വയോധിക ദമ്ബതികള്‍ക്ക് ബന്ധുവിന്‍റെ ക്രൂര മർദനം. മഞ്ചേരിയില്‍ കരാപറമ്ബ് സ്വദേശി ഉണ്ണി മുഹമ്മദ്, ഭാര്യ ഖദീജ എന്നിവർക്കാണ് മർദനമേറ്റത്.
വസ്തുവുമായി ബന്ധപ്പെട്ട് ദമ്ബതികളും ബന്ധുവും തമ്മില്‍…
ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘സോഷ്യലിസവും’, ‘മതേതരത്വവും’ വെട്ടി കേന്ദ്ര…
ന്യൂഡല്‍ഹി: രാജ്യം 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കേ ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും മതേതരത്വം, സോഷ്യലിസം എന്നിവ വെട്ടി കേന്ദ്ര സർക്കാർ.'ഇന്ത്യയുടെ യഥാർത്ഥ ഭരണഘടന' എന്ന തലക്കെട്ടോടെയാണ് വെട്ടിത്തിരുത്തിയ ആമുഖത്തിന്റെ ചിത്രം…
വിനോദയാത്രാ സംഘത്തിന്റെ കാര്‍ മാഹിയില്‍ കത്തിനശിച്ചു
മാഹി: മാഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു. കെ.എല്‍ 60 ഇ 2299 സ്വിഫ്റ്റ് ഡിസൈർ കാറാണ് കത്തിയത്.ആർക്കും പരിക്കില്ല. കാസർകോട് നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയവരുടെ കാറാണ് കത്തിയത്.
ദേശീയ പാത മാഹി മുണ്ടോക്ക് കവലക്ക്…
വിപണി പിടിക്കാൻ പുറത്തൂര്‍ ബഡ്‌സ് സ്‌കൂളിന്റെ സോപ്പുപൊടി
തിരൂർ: പുല്ല്, പൂക്കള്‍, ഇലകള്‍, നെല്ല് എന്നിവ ഉണക്കി പെയിന്റ് നല്‍കി ഫ്രെയിമുകള്‍ നിർമിച്ച് ശ്രദ്ധേയരായ പുറത്തൂർ ബഡ്സ് സ്കൂളിലെ വിദ്യാർഥികള്‍ സോപ്പുപൊടി നിർമിച്ച് വിപണിയിലെത്തിക്കുന്നു.
സോപ്പുപൊടിയുടെ ആദ്യ വില്‍പന വെള്ളിയാഴ്ച…
കുളിക്കാൻ പോയ 15കാരിയെ പുഴയില്‍ കാണാതായെന്ന് കരുതി വ്യാപക തിരച്ചില്‍; ഒടുവില്‍ കണ്ടെത്തിയത് ബസ്…
മലപ്പുറം: പുഴയില്‍ കാണാതായി എന്നു കരുതിയ 15 വയസുകാരിയെ മണിക്കൂറുകളുടെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയത് ബസ് സ്റ്റാന്‍ഡില്‍ നിന്ന്.
ചൊവ്വാഴ്ച വൈകീട്ടായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തൂത സ്വദേശിനിയായ പത്താം ക്ലാസ്…
