Main Banner
Browsing Category

News

ചന്ദ്രനില്‍ തൊട്ട് ജപ്പാനും; ‘സ്‍ലിം’ പേടകം ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇറങ്ങി;…

ജപ്പാന്‍റെ ആദ്യ ചാന്ദ്രാ പര്യവേക്ഷണം വിജയകരമെന്ന് ജപ്പാൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ 'ജാക്സ'. ജപ്പാന്‍ വിക്ഷേപിച്ച 'സ്‍ലിം' (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂണ്‍) എന്ന പേടകം ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇറങ്ങി.വിജയം ഉറപ്പിക്കാനുള്ള…

പുതിയ ഡയാലിസിസ് ബ്ലോക്ക് വൃക്ക രോഗികള്‍ക്ക് വലിയ സഹായമാകുമെന്ന് വീണ ജോര്‍ജ്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ പുതിയ ഡയാലിസിസ് ബ്ലോക്ക് വൃക്ക രോഗികള്‍ക്ക് വലിയ സഹായമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്.എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന്…

കൊലക്കേസില്‍ ജയിലില്‍ കഴിയുന്നയാള്‍ക്ക് എല്‍എല്‍.ബി പ്രവേശനത്തിന് അനുമതി

കൊച്ചി: കൊലക്കേസില്‍ പ്രതിയായി സെൻട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്നയാള്‍ക്ക് ഓണ്‍ലൈൻ നിയമപഠനത്തിന് കോളജ് മുഖേന പ്രവേശനം അനുവദിച്ച്‌ ഹൈകോടതി. മലപ്പുറത്തെ സ്വകാര്യ ലോ കോളജിന്‍റെ തടസ്സവാദങ്ങള്‍ തള്ളിയാണ് കണ്ണൂർ സെൻട്രല്‍ ജയിലില്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സഹപാഠി ജീവനൊടുക്കി

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ സഹപാഠി ജീവനൊടുക്കി. ഹൈദരാബാദിലെ അമ്ബാർപ്പേട്ട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയെ പ്രതി ശല്യം…

പട്ടികജാതി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാൻ മലപ്പുറം നഗരസഭക്കു കഴിഞ്ഞിട്ടില്ലെന്ന്…

കോഴിക്കോട് : പട്ടികജാതി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാൻ മലപ്പുറം നഗരസഭക്ക് കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്കോഴിക്കോട് : ബജറ്റ് വിഹിതം ഉണ്ടായിട്ടും പട്ടികജാതി കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാൻ മലപ്പുറം…

റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വൻ കഞ്ചാവ് വേട്ട

പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ ഉപേക്ഷിച്ച നിലയില്‍ രണ്ടു ബാഗുകളിലായി 14 കിലോ കഞ്ചാവ് കണ്ടെത്തി. ഉച്ചക്ക് ഒന്നരയോടെയാണ് ഏഴ് ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവ് പ്ലാറ്റ്ഫോം നമ്ബർ മൂന്നില്‍ നിന്നും കണ്ടെടുത്തത്.…

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ശ്രീകണ്ഠപുരം: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുമ്പള കോയിപ്പാടി കടപ്പുറത്തെ ബാത്തിഷ് മന്‍സിലില്‍ ദാവൂദ് ഹക്കീനെയാണ് (25) ശ്രീകണ്ഠപുരം എസ്.എച്ച്‌.ഒ ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന കുടിയാന്‍മല…

കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണമുണ്ടായെന്ന് യു.എസ്

വാഷിങ്ടണ്‍: അമേരിക്കൻ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണമുണ്ടായെന്ന് യു.എസ് സേന. ബാലിസ്റ്റിക് മിസൈലുകളാണ് കപ്പലിനെ ലക്ഷ്യമിട്ട് ഹൂതികള്‍ തൊടുത്തുവിട്ടത്. എന്നാല്‍, ലക്ഷ്യംകാണാൻ അവർക്ക് കഴിഞ്ഞില്ലെന്നും മിസൈലുകള്‍ കടലില്‍…

വീടുകളില്‍ പെരുകുന്നു; അപായം അരളിച്ചെടി

പാലക്കാട്: കടും പിങ്ക് നിറത്തിലുള്ള 'ഓസ്റ്റിന്‍ പ്രെറ്റി ലിമിറ്റ്' എന്ന കുള്ളൻ അരളിപ്പൂക്കള്‍ വീട്ടകങ്ങളില്‍ പതിവുകാഴ്ചയാണ്. സുന്ദരക്കാഴ്ചയൊരുക്കുന്ന അരളിപ്പൂക്കള്‍ പക്ഷേ, ജീവഹാനിവരെ സംഭവിച്ചേക്കാവുന്ന രാസഘടകങ്ങളടങ്ങിയ…

‘പഴകിയ ഭക്ഷണം, ചീഞ്ഞ മണം’; വന്ദേഭാരതിലെ ഭക്ഷണം തല്ലിപ്പൊളിയെന്ന് യാത്രക്കാരൻ -വീഡിയോ‌…

ദില്ലി: വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാര്‍ പഴകിയ ഭക്ഷണം തിരികെ നല്‍കുന്ന വീഡിയോ പുറത്ത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എക്സില്‍ ആകാശ് കേസരി (@akash24188) എന്നയാളാണ് വിഡിയോ പങ്കുവെച്ചത്. ട്രെയിനിനുള്ളില്‍ വിളമ്ബിയ ഭക്ഷണം…