Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Politics
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല; ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്ന് സിപിഐഎം
മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സിപിഐഎം. രാഷ്ട്രീയത്തില്‍ സ്ഥിരമായ ഒരു ശത്രുവില്ലെന്നും ലീഗ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
…
ഭരണത്തുടര്‍ച്ചയില്‍ സിപിഐഎമ്മിന്റെ ബംഗാള്‍ റെക്കോര്‍ഡ് ‘എത്തിപ്പിടിച്ച്’ ഗുജറാത്തില്‍ ബിജെപി
34 വര്‍ഷം തുടര്‍ഭരണമെന്ന ബംഗാളിലെ സിപിഐഎമ്മിന്റെ റെക്കോര്‍ഡിന് അരികിലേക്ക് എത്തിപ്പിടിക്കുകയാണ് ഗുജറാത്തില്‍ ബിജെപി. 1977 -2011 വരെ നീണ്ട 34 വര്‍ഷം സിപിഐഎം ബംഗാളിനെ പ്രതിനിധീകരിച്ചു. ആ റെക്കോര്‍ഡിന് അരികിലേക്ക് കുതിക്കുകയാണ് ഗുജറാത്തില്‍…
ഹിമാചലിൽ കോൺഗ്രസ് മുന്നിൽ; ബിജെപിക്ക് കടുത്ത മത്സരം
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് കുതിപ്പ്. 35 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. തൊട്ടുപിന്നാലെ 32 സീറ്റുകളുമായി ബിജെപി മത്സരം ശക്തമാക്കുന്നുണ്ട്.
കഴിഞ്ഞ 30 വർഷമായി, 1982 മുതൽ, സംസ്ഥാനത്ത് പാർട്ടികൾ മാറി മാറിയാണ് ഭരിച്ചിട്ടുള്ളത്.…
ഗുജറാത്തിൽ ബിജെപി ബഹുദൂരം മുന്നിൽ; ലീഡ് നില 100 കടന്നു
ഗുജറാത്തിൽ ബിജെപിയുടെ ലീഡ് നില 100 കടന്നു. 128 സീറ്റിലാണ് ബിജെപി നിലവിൽ മുന്നേറുന്നത്. കോൺഗ്രസ് 43 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ആം ആദ്മി പാർട്ടിക്ക് സംസ്ഥാനത്ത് കൃത്യമായ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ല. വെറും രണ്ട് സീറ്റിലാണ്…
തരൂർ വിഷയം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ലീഗിൽ വിമർശനം
തരൂർ വിഷയം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ലീഗിൽ വിമർശനം. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത ലീഗ് എംഎൽഎമാരുടെ യോഗത്തിലാണ് കോൺഗ്രസ് നേതൃത്വത്തിലെ ഭിന്നത ചർച്ചയായത്.
ശശി തരൂർ – കോൺഗ്രസ്…
തിരൂർ പോളിയിൽ യു.ഡി.എസ്.ഫി ന് ഏഴിൽ ഏഴും നേടി തകർപ്പൻ ജയം
തിരൂർ: തിരൂർ എസ്. എസ്.എം പോളിടെക്നിക്ക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് ഫ്- കെ എസ് യു മുന്നണി യു.ഡി.എസ്.ഫ് ഏഴിൽ ഏഴ് സീറ്റുകളും നേടി തകർപ്പൻ ജയം. വിജയികളെ തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അഭിവാദ്യം ചെയ്തു.
വിജയികളും സ്ഥാനങ്ങളും :-…
എസ്എഫ്ഐ എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി;വിദ്യാർത്ഥികൾ ആശുപത്രിയിൽ
q
ആലപ്പുഴ എസ് ബി കോളജിൽ എസ്എഫ്ഐ എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടയിലാണ് വാക്കേറ്റവും സംഘർഷവും ഉണ്ടായത്. പരുക്കേറ്റ എഐഎസ്എഫ് എസ്എഫ്ഐ വിദ്യാർത്ഥികളെ ജനറൽ ആശുപത്രിയിൽ…
വരും തലമുറയുടെ ഭാവിക്കുവേണ്ടി പദ്ധതി പൂർത്തിയാക്കും; കെ റെയിൽ മുടങ്ങിയെന്ന പ്രചാരണത്തിനെതിരെ പരോക്ഷ…
കെ റെയിൽ മുടങ്ങിയെന്ന പ്രചാരണത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിൽ മുടങ്ങിയെന്ന പ്രചാരണം പരോക്ഷമായി…
തരൂരിനെ കൊച്ചിയിൽ ഇറക്കാൻ പ്രൊഫഷണൽ കോണ്‍ഗ്രസ്; കെ സുധാകരനും വി.ഡി.സതീശനും ഒപ്പം ക്ഷണം
ശശി തരൂരിന്‍റെ സാന്നിധ്യം സംസ്ഥാന തലത്തിലെ കോണ്‍ഗ്രസ് വേദികളിൽ ചർച്ചയാകുമ്പോൾ തരൂരിനെ കൊച്ചിയിൽ ഇറക്കാൻ നീക്കവുമായി പ്രൊഫഷണൽ കോൺഗ്രസ്. ‘ഡിക്കോഡ്’ എന്ന സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ ആയിട്ടാണ് തരൂരിന് ക്ഷണം. കെപിസിസി പ്രസിഡന്‍റ്…
പ്രതിപക്ഷ നേതാവിന്റെ പരാമർശം വേദനിപ്പിച്ചു; എന്താണ് വിഭാഗീയത എന്ന് അറിയണം: ശശി തരൂർ
വിഭാഗീയ പ്രവർത്തനമെന്ന ആരോപണത്തിൽ വിഷമമുണ്ടെന്ന് ഡോ ശശി തരൂർ എം പി. വ്യത്യസ്‌ത പരിപാടികളിൽ പങ്കെടുത്തതിൽ എന്താണ് വിഭാഗീയത എന്ന് അറിയണം. പ്രതിപക്ഷ നേതാവിന്റെ പരാമർശം വേദനിപ്പിച്ചു. ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്.
ഗ്രൂപ്പ്…
