Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
കരിപ്പൂരിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
കരിപ്പൂര്‍: വിമാനത്താവളത്തില്‍നിന്ന് കുവൈത്തിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. പറന്നുയര്‍ന്ന ഉടന്‍ അപായ മണി മുഴങ്ങിയതിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്.
വിമാനം പറയുന്നയര്‍ന്ന ഉടന്‍ കാര്‍ഗോ…
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി പിന്നിട്ടു.
ന്യൂയോർക്ക്: അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു.വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 30,000ത്തിലധികം പുതിയ കേസുകൾ റിപോർട്ട് ചെയ്തു. 5.47 ലക്ഷം പേരാണ് യുഎസിൽ വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേർ…
കോസ്റ്റ് ഗാർഡ് പിടികൂടിയ ബോട്ടുകളില്‍ പാകിസ്താനില്‍ നിന്നുള്ള മയക്കുമരുന്ന്
തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് പിടികൂടിയ ശ്രീലങ്കൻ ബോട്ടുകൾ ലഹരിക്കടത്ത് സംഘത്തിന്റേതെന്ന് കോസ്റ്റ് ഗാർഡിന്റെ സ്ഥിരീകരണം. ബോട്ടുകളിൽനിന്ന് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും കണ്ടെടുത്തതായാണ് വിവരം. വിശദ പരിശോധനയ്ക്കും…
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ.
കട്ടപ്പന: ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 56 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. ചേർത്തല പനക്കൽ വീട്ടിൽ വിദ്യ പയസ് (32) നെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്.
2019 ലാണ് പണം തട്ടിയെന്ന് കാട്ടി കട്ടപ്പന സ്വദേശിനി യുവതിക്കെതിരെ പരാതി…
ഒടിടി പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി.
ന്യൂഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി. നെറ്റ്ഫ്ലിക്സ്- ആമസോൺ അടക്കം ഒടിടി പ്ലാറ്റ്ഫോമുകളിലെ സിനിമാ- സീരിസുകൾ പ്രദർശനത്തുന്നതിന് മുമ്പ് തന്നെ സ്ക്രീനിംഗ് വേണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഇത്തരം…
കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ളതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട്…
ന്യൂഡൽഹി: കോവിഡ് വാക്സീന്‍ സ്വീകരിക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രമുള്ളതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. ബിജെപിയുടെ മുഖ്യ പ്രചാരകന്‍ പ്രധാനമന്ത്രിയാണെന്നിരിക്കെ
മോദിയുടെ…
താജ്മഹലിന് ബോംബാക്രമണ ഭീഷണി.
ആഗ്ര: താജ്മഹലിന് ബോംബാക്രമണ ഭീഷണി. ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽ താജ്മഹൽ അടച്ച് ആളുകളെ ഒഴിപ്പിച്ചു. അതീവ ജാഗ്രതാ നിർദേശമാണ് മേഖലയിൽ പുറപ്പെടുവിച്ചത്.
ഒരു അജ്ഞാത ഫോൺ സന്ദേശമാണ് താജ്മഹലിന്റെ…
കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം തിരുവനന്തപുരത്തിറക്കി; ഒഴിവായത് വൻദുരന്തം
തിരുവനന്തപുരം: സാങ്കേതിക തകരാറിനെതുടർന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം അടിയന്തരമായി തിരുവനന്തപുരത്തിറക്കി. 104 യാത്രക്കാരും എട്ട് കാബിന് ക്രൂവുമായി ഷാര്‍ജയില്‍നിന്ന് പുറപ്പെട്ട…
വിദേശത്തുനിന്ന് എത്തുന്നവര്‍ മോളിക്യുലാര്‍ പരിശോധനയ്ക്ക് വിധേയരാവണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതല്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.
വിദേശത്തുനിന്ന്ഇന്ത്യയിലേയ്ക്ക് എത്തുന്നവര്‍ വിമാനത്താവളങ്ങളില്‍…
രണ്ടു മലയാളികളെ ഉത്തർപ്രദേശ് എസ്.ടി.എഫ് പൊലീസ് പിടികൂടി.
ലഖ്നോ: രണ്ടു മലയാളികളെ ഉത്തർപ്രദേശ് പൊലീസിന്റെ സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്) അറസ്റ്റ് ചെയ്തു. പന്തളം സ്വദേശി അൻസദ് ബദറുദ്ദീൻ, കോഴിക്കോട് സ്വദേശി ഫിറോസ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ പോപുലർ ഫ്രണ്ട്…
