Fincat
Browsing Category

World

ഡിജിസിഎയുടെ ഉന്നതസംഘം ബുധനാഴ്ച കരിപ്പൂരിലെത്തും.

കരിപ്പൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ സാധ്യതയേറി. പരിശോധനകള്‍ക്ക് ഡിജിസിഎയുടെ ഉന്നതസംഘം ബുധനാഴ്ച കരിപ്പൂരിലെത്തും. ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ദുരൈ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാകും റണ്‍വേയും…

പക്ഷിപ്പനി; രണ്ട് ലക്ഷം കോഴികളെ കൊന്നു

നെതര്‍ലാന്‍ഡ്‌സ്: രണ്ട് കോഴി ഫാമുകളില്‍ പക്ഷിപ്പനി പടര്‍ന്നതിനെത്തുടര്‍ന്ന് 190,000 ത്തോളം കോഴികളെ ഡച്ച് അധികൃതര്‍ കൊന്നുകളഞ്ഞതായി കൃഷി മന്ത്രാലയം അറിയിച്ചു. ഗൗഡയ്ക്ക് പുറത്തുള്ള ഹെക്കെന്‍ഡോര്‍പ്പിലെ ഒരു കോഴി ഫാമില്‍ ആരോഗ്യ പ്രവര്‍ത്തകര്‍…

വാക്‌സിന്‍ കൊണ്ടുമാത്രം മഹാമാരിയെ തടയാനാകില്ല

വാക്‌സിന്‍ കൊണ്ടുമാത്രം കൊവിഡ് 19 മഹാമാരിയെ തടയാനാകില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസ്. 'നിലവിലുള്ള നിയന്ത്രണമാര്‍ഗങ്ങള്‍ക്ക് പകരമാകില്ല വാകിസിന്‍. കോടിക്കണക്കിന് ആളുകളെ ബാധിച്ച, 13 ലക്ഷത്തോളം ജീവനുകള്‍ അപഹരിച്ച…

സുമാത്രയിൽ ഭൂചലനം അനുഭവപ്പെട്ടു

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ സുമാത്രയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 8.44നാണ് തെക്കന്‍ സുമാത്രയില്‍ ഭൂചലനമുണ്ടായത്. 13 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം,…

പ്രാവിന് ലേലത്തിൽ ലഭിച്ചത് 14 കോടി

ബെൽജിയത്തിൽ നടന്ന ലേലത്തിൽ ഒരു പ്രാവിനു ലഭിച്ച വില കേട്ട് അമ്പരന്നിരിക്കുകയാണ് ലോകം. ഒന്നും രണ്ടുമല്ല 14 കോടിയിലധികം രൂപയ്ക്കാണ് ന്യൂ കിം എന്ന് പേരുള്ള പ്രാവ് ലേലത്തിൽ വിറ്റുപോയത്. മത്സരത്തിനായി പ്രത്യേക പരിശീലനം ലഭിച്ച പ്രാവാണ് ന്യൂ കിം.…

നാല് ശാസ്ത്രജ്ഞരേയും വഹിച്ചു കൊണ്ട് ക്രൂ വൺ പേടകം കുതിച്ചുയർന്നു.

വാഷിങ്ടൺ: നാല് ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ)ത്തിൽ എത്തിച്ച് സ്പേസ് എക്സ്. ഇതോടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ വാഹനം ഉപയോഗിച്ച് ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ…

തൻ്റെ വോട്ടുകള്‍ നീക്കം ചെയ്തു; പുതിയ ആരോപണവുമായി ട്രംപ്.

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ച് ഡൊണാള്‍ഡ് ട്രംപ്. ഒരു തിരഞ്ഞെടുപ്പ് സാങ്കേതിക കമ്പനി തന്റെ വോട്ടുകള്‍ വലിയ അളവില്‍ ഇല്ലാതാക്കുകയോ അത് ജോ ബൈഡന്റേതാക്കി മാറ്റുകയോ ചെയ്തെന്നാണ്…

ഇന്ത്യയില്‍ നിന്നുള്ള മീന്‍ ഇറക്കുമതി നിര്‍ത്തിവെച്ച് ചൈന

ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ച മീനുകളില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറക്കുമതി നിര്‍ത്തിവെച്ച് ചൈന. ഇന്ത്യന്‍ കമ്പനിയായ ബസു ഇന്‍റര്‍നാഷണലിനാണ് ചൈന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ബസു ഇന്‍റര്‍നാഷണലിന്‍റെ…

സ്വർണ്ണക്കടത്ത് എന്ന് സംശയം ക്രിക്കറ്റ് താരത്തെ എയർപോർട്ടിൽ തടഞ്ഞു വെച്ചു.

മുംബൈ: അനധികൃതമായി സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈവശം വച്ചെന്നാരോപിച്ച് ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡ്യയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) സംഘമാണ് തടഞ്ഞത്.…

യൂട്യൂബ് പണിമുടക്കി. ഇതോടെ ലോകമെമ്പാടുമുള്ള കണ്ടന്റ് ക്രിയേറ്റേഴ്‌സും ഉപഭോക്താക്കളും…

യൂ്യൂബ് വെബ്‌സൈറ്റ് ലഭ്യമാണെങ്കിലും, വിഡിയോകൾ ലോഡ് ആകുന്നില്ല എന്നതാണ് തകരാർ. ഡൗൺ ഡിടക്ടറിലും യൂട്യൂബിന് തകരാർ സംഭവിച്ചതായി കാണിക്കുന്നുണ്ട്. യൂട്യൂബ് ഡൗൺ ആണെന്ന് പറഞ്ഞ് നിരവധി പേർ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ യൂട്യൂബ്…