Browsing Category

Cricket

മാസ്റ്റേഴ്‌സ് ലീഗ് ഫൈനല്‍: ഇന്ത്യക്ക് ടോസ് നഷ്ടം; സച്ചിനും ലാറയും നേര്‍ക്കുനേര്‍, മത്സരം കാണാന്‍ ഈ…

റായ്പൂര്‍: ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 ഫൈനലില്‍ ഇന്ത്യ മാസ്റ്റേഴ്‌സിന് ടോസ് നഷ്ടം. റായ്പൂര്‍, വീര്‍ നാരായണ്‍ സിംഗ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ…

എനിക്ക് പരമാവധി എറിയാനാകുക 10-15 ഓവര്‍, അതുകൊണ്ട് ടെസ്റ്റ് ക്രിക്കറ്റിലേക്കില്ലെന്ന് വരുണ്‍…

ചെന്നൈ: ജൂണില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ വരുണ്‍ ചക്രവര്ത്തിയെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.ചാമ്ബ്യൻസ് ട്രോഫിയില്‍ വരുണ്‍ നടത്തിയ മികച്ച പ്രകടനമാണ് ടെസ്റ്റ് ടീമിലേക്കും താരത്തെ…

രക്ഷയായി ഹര്‍മന്‍പ്രീത്! വനിത പ്രീമിയര്‍ ലീഗ് ഫൈനലില്‍ മുംബൈക്കെതിരെ ഡല്‍ഹിക്ക് കുഞ്ഞന്‍ വിജയലക്ഷ്യം

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 150 റണ്‍സ് വിജയലക്ഷ്യം.മുംബൈ, ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ (44 പന്തില്‍…

സഞ്ജു ഫിറ്റ്‌നെസ് വീണ്ടെടുത്തു, ആശങ്ക വിക്കറ്റ് കീപ്പിംഗില്‍! ജസ്പ്രിത് ബുമ്രയുടെ തിരിച്ചുവരവില്‍…

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനും ആരാധകര്‍ക്കും ആശ്വാസമായി മലയാളി താരം സഞ്ജു സാംസണ്‍ തിരിച്ചെത്തുന്നു.ബാറ്റിംഗില്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായ താരം കീപ്പിങ്ങില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തീരുമാനത്തിനായി…

ഐപിഎല്‍ 2025: ടീമുകള്‍ക്ക് ആശ്വാസം, സീസണ്‍ നഷ്ടമാകുന്ന താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താൻ…

കര്‍ശനമായ സ്ക്വാഡ് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുന്ന ലീഗാണ് ഐപിഎല്‍. പുതിയ സീസണിന് മുന്നോടിയായി ചില മാനദണ്ഡങ്ങളില്‍ അയവ് വരുത്താനൊരുങ്ങുകയാണ് ബിസിസിഐ.താരങ്ങള്‍ക്ക് പരുക്കുപറ്റുകയോ പിൻവാങ്ങുകയോ ചെയ്യേണ്ടി വന്നാലോ അല്ലെങ്കില്‍…

‘സെലക്ടര്‍മാര്‍ മാത്രമല്ല ഇപ്പോള്‍ അവനെക്കുറിച്ച്‌ ആരും സംസാരിക്കുന്നില്ല’; ഇന്ത്യൻ…

മുംബൈ: ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താകുകയും അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ ബിസിസിഐ വാര്‍ഷിക കരാര്‍ നഷ്ടമാകുകയും ചെയ്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെക്കുറിച്ച്‌ സെലക്ടര്‍മാര്‍ പോയിട്ടും ആരും സംസാരിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യൻ…

‘ഇനി നമുക്ക് വിരമിക്കേണ്ടിവരില്ലല്ലോ’, വിജയനിമിഷത്തില്‍ വിരാട് കോലിയോട് രോഹിത് ശര്‍മ

ദുബായ്: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ കിരീടം നേടിയശേഷം വിരാട് കോലിക്കൊപ്പമുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ആഘോഷം ആരാധകര്‍ ഏറ്റെടുത്തതാണ്.ജഡേജയുടെ ബാറ്റില്‍ നിന്ന് വിജയറണ്‍ പിറന്നതിന് പിന്നാലെ പരസ്പരം ആലിംഗനം ചെയ്ത ഇരുവരും…

കിവീസിനെതിരെ ഫൈനലില്‍ രോഹിത്തിന് ഫിഫ്റ്റി! ചാംപ്യന്‍സ് ട്രോഫി കപ്പിലേക്ക് ഇന്ത്യക്ക് തകര്‍പ്പന്‍…

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം.16 ഓവര്‍ പിന്നിടുമ്ബോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 97 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. അര്‍ധ സെഞ്ചുറി നേടി രോഹിത് ശര്‍മ…

ചാമ്ബ്യൻസ് ട്രോഫി ഫൈനല്‍:രോഹിത് ഇത്തവണയും ടോസില്‍ തോല്‍ക്കണമെന്ന് അശ്വിന്‍; അത് പറയാനൊരു കാരണമുണ്ട്

ദുബായ്: ചാമ്ബ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ മത്സരത്തിലെ നിര്‍ണായക ടോസ് ആര് നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.ഏകദിനങ്ങളില്‍ തുടര്‍ച്ചയയി 12 ടോസുകള്‍ കൈവിട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇത്തവണയെങ്കിലും…