Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
സന്തോഷ് ട്രോഫി; ഗുജറാത്തിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് സര്‍വീസസിന് ആദ്യ ജയം
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിന് ആദ്യ ജയം. മലപ്പുറം കോട്ടപ്പടിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗുജറാത്തിനെയാണ് സര്‍വീസസ് തകര്‍ത്തത്. ഒരു ഗോളിന്!-->!-->!-->…
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു
ലണ്ടൻ: മാഞ്ചസ്റ്റർ യൂണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു. താരം തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് സ്വകാര്യതയാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ്!-->!-->!-->…
സന്തോഷ് ട്രോഫി; കേരളം രണ്ടു ഗോള്‍ ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമത്
മലപ്പുറം: കോട്ട കെട്ടി കേരള ആക്രമണങ്ങള്‍ക്ക് തടയിട്ട പശ്ചിമ ബംഗാളിനെ അവസാന മിനിറ്റുകളിലെ ഗോളുകളിലൂടെ മറികടന്ന് കേരളം. മലപ്പുറം പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പശ്ചിമ ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കേരളം!-->!-->!-->…
സന്തോഷ് ട്രോഫി; കേരളത്തിന്‍റെ മത്സരം കാണാനെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് കേരളം വെസ്റ്റ് ബംഗാളിനെ നേരിടുമ്പോള്‍ തീപാറും പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ റെക്കോര്‍ഡ് ആരാധകരാണ് മഞ്ചേരി പയ്യനാട്!-->!-->!-->…
സന്തോഷ് ട്രോഫി; മണിപ്പൂരിന് തകര്‍പ്പന്‍ ജയം
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ തകര്‍ത്ത് മണിപ്പൂര്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് മണിപ്പൂരിന്‍റെ തകര്‍പ്പന്‍ ജയം. മണിപ്പൂരിനായി നഗറിയാന്‍ബം ജെനിഷ് സിംങ്, ലുന്‍മിന്‍ലെന്‍!-->!-->!-->…
കര്‍ണാടക ഒഡീഷ്യ മത്സരം സമനിലയില്‍. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി
സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ രണ്ടാം ദിനമായ കര്‍ണാടക ഒഡീഷ്യ മത്സരം സമനിലയില്‍. ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി. കര്‍ണാടകയ്ക്കായി അരങ്ങേറിയ മലയാളി താരം ബാവു നിഷാദ് ഒരു ഗോള്‍ നേടി. ഒഡീഷ്യക്കായി ജാമി ഓറം (15), ബികാശ് കുമാര്‍ സഹോ (65),!-->!-->!-->…
കേരളക്യാപ്റ്റന്‍ ജിജോ ജോസഫിന് ഹാട്രിക്ക്
തിങ്ങിനിറഞ്ഞ 28,319 ആരാധകരെ സാക്ഷിയാക്കി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യ ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാജസ്ഥാനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങിയ കേരളം എതിരില്ലാത്ത അഞ്ച് ഗോളിനാണ് തോല്‍പ്പിച്ചത്.!-->!-->!-->…
സന്തോഷ് ട്രോഫിയിൽ കേരളം രാജസ്ഥാനെ അഞ്ച് ഗോളിന് തകർത്തു
മലപ്പുറം: സന്തോഷ് ട്രോഫിയിൽ ആദ്യമത്സരത്തിൽ കേരളത്തിന് വമ്പൻ ജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് രാജസ്ഥാനെ കേരളം തകർത്തത്.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ഗ്യാലറിക്ക് മുന്നിൽ നായകൻ ജിജോ ജോസഫിന്റെ ഹാട്രിക്ക്!-->!-->!-->!-->!-->…
സന്തോഷ് ട്രോഫി: ആദ്യ ജയം ബംഗാളിന്
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ ആദ്യ ജയം പശ്ചിമ ബംഗാളിന്. പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗാൾ തോൽപ്പിച്ചത്. അറുപത്തിയൊന്നാം മിനുട്ടിൽ ശുഭം ഭൗമിക് ആണ് ബംഗാളിനായി ഗോൾ നേടിയത്.
ഇന്ന് വൈകീട്ടാണ് ടൂർണമെന്റിന്റെ!-->!-->!-->!-->!-->!-->!-->…
സന്തോഷ് ട്രോഫി മത്സരം കാണാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്
മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തുന്നവർക്ക് പയ്യനാട് ഭാഗത്ത് നിന്നുള്ള മെയിൻ ഗെയ്റ്റ് വഴി മാത്രമായിരിക്കും പ്രവേശനം. സ്റ്റേഡിയത്തിന്റെ പ്രധാന കവാടം കടന്നതിന് ശേഷമാണ് പാർക്കിംഗ്!-->!-->!-->…
