Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
താരങ്ങള്‍ സ്‌പോണ്‍സര്‍മാരുടെ ബോട്ടിലുകള്‍ മാറ്റിവെക്കരുത്; നിര്‍ദ്ദേശവുമായി യുവേഫ
നയോണ്‍: വാര്‍ത്താസമ്മേളനങ്ങളില്‍ നിന്നും, മറ്റ് ചടങ്ങുകളില്‍ നിന്നും ഫുട്‌ബോള്‍ താരങ്ങള്‍ സ്‌പോണ്‍സര്‍മാരുടെ ബോട്ടിലുകള്‍ മാറ്റിവെക്കരുതെന്ന നിര്‍ദ്ദേശവുമായി യുവേഫ. യൂറോ കപ്പ് ടൂര്‍ണമെന്റ് ഡയറക്ടര്‍ മാര്‍ട്ടിന്‍ കല്ലെന്‍ ആണ് യുവേഫ…
2022 ഫിഫ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായി ഖത്തർ
2022 ഫിഫ ലോകകപ്പിനും 2023 എഎഫ്സി ഏഷ്യൻ കപ്പിനുമായുള്ള യോഗ്യതാ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യു.എഫ്.എ) അറിയിച്ചു. ഖത്തർ, ഇന്ത്യ, ഒമാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവയാണ് യോഗ്യതാ മത്സരങ്ങൾക്കുള്ള…
ഐ ലീഗ് ജേതാക്കളായ ഗോകുലം എഫ് സി താരം മുഹമ്മദ് ജാസിമിനെയും അസി കോച്ച് ശരീഫ് ഖാനെയും ആദരിച്ചു.
വളാഞ്ചേരി മുനിസിപ്പൽ ടൗൺ ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഐ ലീഗ് ഫുട്ബോൾ ജേതാക്കളായ ഗോകുലം എഫ് സി ടീമിലെ വളാഞ്ചേരി സ്വദേശികളായ താരം മുഹമ്മദ് ജാസിമിനെയും അസി കോച്ച് ശരീഫ് ഖാനെയും വോൾഗ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു.…
ഈസ്റ്റ് ബംഗാൾ, ഐ എസ് എൽ താരം ഇർഷാദ് വിവാഹിതനായി
തിരൂർ: ഈസ്റ്റ് ബംഗാൾ ഐ എസ് എൽ കളിക്കാരനായ തിരൂർ ആലുങ്ങൽ സ്വദേശി തൈവളപ്പിൽ ഇർഷാദ് വിഹാഹിതനായി.ആലുങ്ങൽ കുന്നത്തൊടി വീട്ടിലെ ശംസുദ്ധീൻ , സറീന ദമ്പതികളുടെ മകൾ നിഷാനായാണ് ഭാര്യ.
കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിൽ നിരവധി…
ക്രിക്കറ്റ് പരിശീലനത്തിന് അവസരം
മലപ്പുറം: എ.ജെ.ക്രിക്കറ്റ് അകാദമി മലപ്പുറത്ത് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം.കോട്ടകുന്ന് ഡി.ടി.പി.സി ഹാളിന് സമീപത്തെ ഫ്‌ളഡ്‌ലൈറ്റ് പിച്ചില്‍ നടക്കുന്ന പരിശീലനം സൗജന്യമാണ്.
ആഴ്ചയില്‍…
ഫുട്ബാൾ കോച്ച് ഫൗസിയ മാമ്പറ്റ അന്തരിച്ചു
കോഴിക്കോട്: 35 വർഷത്തിലധികമായി കളിക്കളത്തിൽ ജീവിച്ച ഫുട്ബാൾ താരവും പ്രമുഖ പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. അർബുദരോഗ ബാധിതയായിരുന്നു. രാവിലെയാണ് അന്ത്യം സംഭവിച്ചത്. കബറടക്കം ഉച്ചക്ക് 11.30ന് ഈസ്റ്റ് വെള്ളിമാട്കുന്ന്…
ഫുട്‌ബോള്‍ മല്‍സരത്തിനിടെ റഫറി കുഴഞ്ഞ് വീണ് മരിച്ചു.
അരീക്കോട്: ഫുട്‌ബോള്‍ മല്‍സരത്തിനിടെ റഫറി കുഴഞ്ഞ് വീണ് മരിച്ചു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ ജില്ലാ എക്‌സിക്യൂട്ടിവ് മെമ്പറും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനും (റിട്ടയേര്‍ഡ്) ആയിരുന്ന അരീക്കോട് തെരട്ടമ്മല്‍ ഇ ഖാലിദ് (60) ആണ് മരിച്ചത്.…
ജില്ല ഹാന്റ്‌ബോള്‍ സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്
ജില്ല ഹാന്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ല സബ്ജൂനിയര്‍ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2020-21 ( ഗേള്‍സ് ആന്‍ഡ് ബോയ്‌സ് ) അത്താണിക്കല്‍ എം.ഐ.സിയില്‍ നടക്കും. മത്സരത്തില്‍ നിന്നും എറണാകുളത്ത് നടക്കുന്ന സംസ്ഥാന സബ്ജൂനിയര്‍ …
ഇന്ത്യന്‍ ഫുട്‌ബോള്‍ ആവേശത്തിന് നൂറുമേനി, കേരള യുണൈറ്റഡിന് തുടക്കം
മലപ്പുറം: യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ ടീം കേരള യുണൈറ്റഡിന് എടവണ്ണയില്‍ തുടക്കമായി. പ്രകൃതി രമണീയമായ മലപ്പുറം എടവണ്ണയിലെ സീതിഹാജി സ്റ്റേഡിയത്തില്‍ മുന്‍ അന്താരാഷ്ട്രാ താരം ഐ.എം വിജയന്‍ ഫുട്‌ബോള്‍ ഷൂട്ടിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു.…
കോൺഗ്രസ്സ് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
പുറത്തൂർ: യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കെ.എസ്.യു പുറത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'കോൺഗ്രസ്സ് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ചൊവ്വാഴ്ച രാത്രി വാളൂർ ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരം പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ താഹിന ടീച്ചർ കൊല്ലം…