Fincat
Browsing Category

sports

ഹക്കു ഗോളടിച്ചു; ബ്ലാസ്റ്റേഴ്‌സ് ജയിച്ചു

ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗ് 2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. കരുത്തരായ ഹൈദരാബാദിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കിബു വിക്യുന പരിശീലിപ്പിക്കുന്ന സംഘം തോൽപ്പിച്ചത്. ഇതോടെ നോക്കൗട്ട് സാധ്യത നിലനിർത്താനും…

മറഡോണ അനുസ്മരണ ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു 

മലപ്പുറം: കലാകാരൻ മാരുടെ ഇന്റർ നാഷണൽ വാട്ട്സ് അപ്പ് കൂട്ടായ്മയായ കനി ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആദ്യമായി സൗഹാർദ്ദ ഫാമിലി മറഡോണ അനുസ്മരണ ഫുട്ബോൾ മാച്ച്നടത്തി. വിവിധ ജില്ലകളിൽ നിന്നും എത്തിയ കനി കൂട്ടായ്മയുടെ കുടുംബാംഗങ്ങൾ തദ്ദേശ…

മറഡോണയ്ക്കെതിരെ പ്രതിഷേധിച്ച വനിതാ ഫുട്ബോൾ താരത്തിന് വധഭീഷണി.

മഡ്രിഡ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ പ്രതിഷേധവുമായി വനിതാതാരം. സ്പാനിഷ് ഫുട്ബോൾ താരം പൗല ഡപെനയാണ് മറഡോണയെ ആദരിക്കാൻ നടന്ന മൗനമാചരിക്കൽ ചടങ്ങിൽ പ്രതിഷേധിച്ചത്. വിയാജെസ് ഇന്‍റെരിയാസ്- ഡിപോർടീവോ അബൻക്ക മത്സരത്തിനു മുന്നോടിയായാണ്…

മറഡോണയുടെ മരണത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു പോലിസ് കേസെടുത്തു.

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു പോലിസ് കേസെടുത്തു. ഡോക്ടറുടെ അനാസ്ഥയാണ് മരണകാരണമെന്ന ആരോപണത്തെ തുടര്‍ന്ന് സ്വകാര്യ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പരിശോധന…

ബ്ലാസ്​റ്റേഴ്​സിന്​ വീണ്ടും സമനില

ഒരു വിജയം കാണാൻ കേരള ബ്ലാസ്​റ്റേഴ്​സ്​ ആരാധകർ ഇനിയും കാത്തിരിക്കണം. തങ്ങളുടെ മൂന്നാംമത്സരത്തിൽ പരമ്പരാഗത ​വൈരികളായ ചെന്നൈയിൻ എഫ്​.സിക്കെതിരെ ബ്ലാസ്​റ്റേഴ്​സ്​ സമനില കൊണ്ട്​ രക്ഷപ്പെടുകയായിരുന്നു. അവസരങ്ങൾ പാഴാക്കിക്കളയുന്നതിലും…

ഓസീസിനെതിരെ ഇന്ത്യക്ക് വമ്പന്‍ തോല്‍വി

സിഡ്നി: ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന് തോല്‍വിയോടെ തുടക്കം. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ 66 റണ്‍സിന് തകര്‍ത്ത് മൂന്ന് മത്സര പരമ്പരയില്‍ ഓസ്ട്രേലിയ 1-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ക്യാപ്റ്റന്‍ ആരോണ്‍…

ഡീഗോ മറഡോണക്ക്​ വിട നൽകി ലോകം.

ബ്വേനസ്​ എയ്​റീസ്​​: അന്തരിച്ച ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണക്ക്​ വിട നൽകി ലോകം. ബ്വേനസ്​ എയ്​റീസിലെ ബെല്ല വിസ്​ത സെമിത്തേരിയിൽ അദ്ദേഹത്തിൻെറ സംസ്​കാര ചടങ്ങുകൾ നടന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്​കാരം.…

രണ്ടു ഗോളടിച്ച് മുന്നില്‍ നിന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായില്ല.

ബംബോലിം: 90 ആം മിനിറ്റുവരെ ജയിച്ചു നിന്ന മത്സരം വിട്ടുകളഞ്ഞതിന്റെ ഞെട്ടലിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. രണ്ടു ഗോളടിച്ച് മുന്നില്‍ നിന്നിട്ടും കിബു വികുനയുടെ ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായില്ല. രണ്ടാം പകുതിയില്‍ ഖ്വെസി അപ്പിയയും (51′) ഇഡ്രിസ…

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടി-20 ലീഗ് പ്രസിഡന്റ്‌സ് കപ്പിനുള്ള ടീമുകളായി.

ബിസിസിഐ വിലക്കിനു ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന ശ്രീശാന്ത് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി നയിക്കുന്ന കെസിഎ ടൈഗേഴ്‌സ് ടീമിലാണ് കളിക്കുക. ആകെ 6 ടീമുകളാണ് ലീഗില്‍ മാറ്റുരയ്ക്കുക. കെസിഎ ടൈഗേഴ്‌സ്, കെസിഎ ടസ്‌കേഴ്‌സ്, കെസിഎ ലയണ്‍സ്, കെസിഎ…

കായിക മേഖലയില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം

തിരുവനന്തപുരം: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരവും ലോക ഫുട്‌ബോളിലെ ഇതിഹാസവുമായ ഡീഗോ മറഡോണയുടെ വേര്‍പാടില്‍ സംസ്ഥാനത്ത് കായിക മേഖലയില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കായിക വകുപ്പ് മന്ത്രി ഇ പി ജയരാജനാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്.…