AAK
Browsing Category

sports

സന്തോഷ് ട്രോഫി: ആദ്യ ജയം ബംഗാളിന്

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ ആദ്യ ജയം പശ്ചിമ ബംഗാളിന്. പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗാൾ തോൽപ്പിച്ചത്. അറുപത്തിയൊന്നാം മിനുട്ടിൽ ശുഭം ഭൗമിക് ആണ് ബംഗാളിനായി ഗോൾ നേടിയത്. ഇന്ന് വൈകീട്ടാണ് ടൂർണമെന്റിന്റെ

സന്തോഷ് ട്രോഫി മത്സരം കാണാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്

മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് നടക്കുന്ന പയ്യനാട് സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തുന്നവർക്ക് പയ്യനാട് ഭാഗത്ത് നിന്നുള്ള മെയിൻ ഗെയ്റ്റ് വഴി മാത്രമായിരിക്കും പ്രവേശനം. സ്റ്റേഡിയത്തിന്റെ പ്രധാന കവാടം കടന്നതിന് ശേഷമാണ് പാർക്കിംഗ്

ഖത്തർ ലോകകപ്പിനുള്ള പന്ത് ‘അൽ രിഹ്‌ല’പുറത്തിക്കി

ഇക്കൊല്ലം നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്ത് പുറത്തിറക്കി അഡിഡാസ്. അറബി ഭാഷയിൽ യാത്ര എന്നർത്ഥം വരുന്ന ‘അൽ രിഹ്‌ല’ എന്നാണ് പന്തിൻ്റെ പേര്. കഴിഞ്ഞ 14 തവണയായി ലോകകപ്പിനുള്ള പന്ത് തയ്യാറാക്കുന്നത് അഡിഡാസാണ്. ഈ വർഷം

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയ്‌ക്ക് തോൽവി; ചാമ്പ്യന്മാരെ ആറ് വിക്കറ്റിന് തോൽപ്പിച്ച് കൊൽക്കത്ത

മുംബൈ : ഐപിഎല്ലിൽ 15 ാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ചെന്നൈയെ ആറ് വിക്കറ്റിനാണ് തോൽപ്പിച്ചത്. ആദ്യ ബാറ്റ് ചെയ്ത് ചെന്നൈ ഉയർത്തിയ 132 റൺസ് എന്ന വിജയലക്ഷ്യം 18.3 ഓവറിൽ നാല്

ബ്‌ളാസ്റ്റേഴ്സ് ലീഗ് ചാമ്പ്യന്മാരെ സമനിലയിൽ കുരുക്കി

തിലക് മൈതാൻ: ഐ എസ് എല്ലിലെ തങ്ങളുടെ മൂന്നാം ഫൈനലിന് യോഗ്യത നേടി കേരള ബ്‌ളാസ്റ്റേഴ്സ്. ഇന്ന് നടന്ന ആദ്യ സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ ലീഗ് ചാമ്പ്യന്മാരായ ജംഷഡ്പൂർ എഫ് സിയെ 1-1 സമനിലയിൽ കുരുക്കിയായിരുന്നു ബ്‌ളാസ്റ്റേഴ്സ് ഫൈനലിലേക്ക്

സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തു

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തു. ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ അവര്‍കളാണ് ഭാഗ്യ ചിഹ്നം പ്രകാശനം ചെയ്തത്. തൃശ്ശൂര്‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ് ലന്‍ഡിലെ വീട്ടിലായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു. തായ്‌ലന്‍ഡിലെ കോ സാമുയിയിലെ വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍

നിർണ്ണായക മത്സരത്തിൽ മൂംബൈയെ തകർത്തെറിഞ്ഞ് കൊമ്പന്മാർ

പനാജി: നിർണായക പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്‌സിയെ തകർത്തെറിഞ്ഞ് സെമി സാധ്യതകൾ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് വിജയ അനിവാര്യമായ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊമ്പന്മാർ ജയിച്ച് കയറിയത്. ബ്ലാസ്റ്റേഴ്‌സിനായി മലയാളി

അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യക്ക്

അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിൽ ഇന്ത്യയുടെ സുവർണമുത്തം. കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ഇംഗ്ലണ്ട് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം രണ്ട് ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി ഷെയ്ഖ്

ജില്ലാ വോളി; സീനിയര്‍, യൂത്ത് വിഭാഗത്തില്‍ ഇ.എം.ഇ.എ കോളേജ് ചാമ്പ്യന്‍മാര്‍

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ സീനിയര്‍, യൂത്ത് വിഭാഗത്തില്‍ ഇ.എം.ഇ.എ കോളേജ് കോണ്ടോട്ടിയും ജൂനിയര്‍ വിഭാഗത്തില്‍ വി.വി.സി. വല്ലിയോറ വോളിബോള്‍ ക്ലബും