Fincat
Browsing Category

top story

ലോകകപ്പിന്‍റെ ഭൂതകാലത്തിലിപ്പോഴും കേള്‍ക്കാം ബെല്‍ജിയത്തിന്‍റെ ആവേശാരവങ്ങള്‍: ബെല്‍ജിയത്തിന്‍റെ…

ഓര്‍മകളിരമ്പുന്നൊരു ലോകകപ്പിന്‍റെ ഭൂതകാലത്തിലിപ്പോഴും കേള്‍ക്കാം ബെല്‍ജിയത്തിന്‍റെ ആവേശാരവങ്ങള്‍. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലമായി ബെല്‍ജിയത്തിന്‍റെ കളിയഴക് വീക്ഷിക്കുകകയാണ് സിറ്റി സ്കാൻ ലേഖകൻ ഇർഫാൻ പകര. വിജയികളുടെ ചുമലിലേറിയല്ല…

വാത്സല്യം പകർന്ന് മലയണ്ണാൻ ദമ്പതികൾ; പിരിയാൻ വയ്യാത്ത സ്നേഹക്കൂട്ട്

(ബൈജു നിലമ്പൂർ) നിലമ്പൂർ: വാത്സല്യം പകർന്ന് മലയണ്ണാൻ ദമ്പതികളിൽ നിന്ന് കളങ്കമില്ലാത്ത സ്നേഹം നുകരുകയാണ് മമ്പാട് പുള്ളിപ്പാടം മണലോടി കൊല്ലപറമ്പൻ മൻസൂറും കുടുംബവും. മൻസൂർ മണി, മുത്തുമോളെ എന്ന് വിളിച്ചാൽ മലയണ്ണാൻ ദമ്പതികൾ മരച്ചില്ലകൾ

ഹെവി ലൈസൻസുള്ള മലപ്പുറത്തെ ജുമൈലക്ക് വാഹനങ്ങളൊക്കെ ലൈറ്റാണ്

മലപ്പുറം: ആത്മധൈര്യമുണ്ടെങ്കില്‍ എന്തും നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം മാറാക്കര മരുതൻചിറ സ്വദേശി ജുമൈല. ഹെവി ഡ്രൈവിങ് ലൈസൻസുള്ള ജില്ലയിലെ ആദ്യ വനിത എന്ന അപൂർവ നേട്ടമാണ് ജുമൈല സ്വന്തമാക്കിയത്. കുട്ടിക്കാലം മുതലുള്ള തന്‍റെ

വിജയ്ബാബു ഉടന്‍ കീഴടങ്ങിയേക്കും

കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ വിജയ്ബാബുവിന്റെ പാസ്‌പോട്ട് കണ്ടുകെട്ടാന്‍ പോലീസ്. ഇയാളെ ദുബായില്‍ നിന്നും പൊക്കാന്‍ പോലീസ് നയതന്ത്ര നടപടികള്‍ ആരംഭിച്ചു. ഇതിനിടെ നടി നല്‍കിയ പരാതി ചോര്‍ന്ന് വിജയ്ബാബുവിന്റെ

ആലത്തിയൂരിലെ ലബീബയുടെ മരണം; മകന്റെ ഭാര്യയെ നോക്കിയത് കാമ കണ്ണോടെ!! ജ്യേഷ്ഠൻ മരിച്ചതോടെ സഹോദരനെ…

മലപ്പുറം: ഭാര്യമാരെ മര്‍ദ്ദിക്കുന്നതിനെ ന്യായീകരിക്കുന്ന പുരുഷന്‍മാരുടെ എണ്ണം കൂടിയെന്ന ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ റിപ്പോർട്ട് കഴിഞ്ഞ വർഷം പുറത്ത് വന്നിരുന്നു. ഗാര്‍ഹിക പീഡനം നേരിട്ടിട്ടും ആരോടും പറയാതെ മറച്ച് വയ്ക്കുന്ന

ഓടുന്ന ബസില്‍ അബോധാവസ്ഥയിലായ യുവാവിന് അടിയന്തര ചികിത്സ നല്‍കി സഹയാത്രികയായ നഴ്‌സ്

കൊച്ചി: ഓടുന്ന ബസില്‍ അബോധാവസ്ഥയിലായ യുവാവിന്റെ ജീവന്‍ രക്ഷിച്ച് സഹയാത്രികയായ നഴ്‌സ്. അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ നഴ്‌സ് ഷീബയാണ് അങ്കമാലി സ്വദേശി വിഷ്ണു (24)വിനെ ജീവിതത്തിലേക്ക് മടക്കികൊണ്ടു വന്നത്. ഈ മാസം 16ന് രാവിലെ 9.15

കാണാതായ ഭാര്യയെയും കുഞ്ഞിനെയും തേടിയിറങ്ങിയ യുവാവ് ജീപ്പിൽ കുഴഞ്ഞു വീണു; രക്ഷകയായെത്തി സുരഭി ലക്ഷ്മി

കോഴിക്കോട്: വഴിതെറ്റി നഗരത്തിൽ കുടുങ്ങിപ്പോയ ഭാര്യയെയും കുഞ്ഞിനെയും തിരക്കിയിറങ്ങിയ ഭർത്താവ് രാത്രി ജീപ്പോടിക്കുന്നതിനിടെ നെഞ്ചുവേദന വന്നു കുഴഞ്ഞു വീണു. കൂടെയുണ്ടായിരുന്ന ഇളയ കുഞ്ഞിനൊപ്പം വഴിയേ പോയവരൊടെല്ലാം സഹായം അഭ്യർത്ഥിച്ച യുവാവിനു

ആശയക്കുഴപ്പം വിതക്കുന്ന ഗ്രൂപ്പ് ലോബികൾ

എൽ.ഡി.എഫിൻ്റെ തുടർ ഭരണത്തെ തുടർന്ന് പ്രവചിക്കപ്പെട്ടിരുന്ന രാഷ്ട്രീയം കോൺഗ്രസിൻ്റെ തകർച്ചയും, യു.ഡി.എഫിൻ്റെ ശൈഥില്യവുമായിരുന്നു. ബി.ജെ.പിയിലേക്കുള്ള ഒഴുക്കും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഹൈക്കമാൻ്റിൻ്റെ യുക്തിപൂർവ്വമായ രാഷ്ട്രീയ

ഡ്രൈവര്‍ ഇല്ലാതെ മുന്നോട്ടു നീങ്ങിയ സ്‌കൂള്‍ ബസിന്റെ ബ്രേക്ക് ചവിട്ടി നിര്‍ത്തി വിദ്യാര്‍ഥി

കാലടി: സഹപാഠികളെ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി നാട്ടിലെ ഹീറോയായിരിക്കുകയാണ് അഞ്ചാം ക്ലാസുകാരന്‍ ആദിത്യന്‍. ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ ബസാണ് ഡ്രൈവറില്ലാതെ മുന്നാട്ട് നീങ്ങിയത്. ഈ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ആദിത്യന്‍. ബസ്

കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ, കയറിൽ തൂങ്ങി ഇറങ്ങി കരയ്‌ക്കെത്തിച്ച് ഏഴാം ക്ലാസ്സുകാരി തരാമായി

കുറുപ്പന്തറ: കിണറ്റിൽ വീണ ആട്ടിൻകുട്ടിയുടെ രക്ഷയ്ക്ക് ആരും എത്താതിരുന്നപ്പോൾ അരുമ കിടാവിന്റെ ജീവൻ തിരികെ പിടിച്ച് ഏഴാം ക്ലാസ്സുകാരി. 25 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആട്ടിൻ കുഞ്ഞിനെ കയറിൽ തൂങ്ങി ഇറങ്ങിയാണ് 13 വയസ്സുകാരിയായ അൽഫോൻസ