Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
top story
തിരൂര് ജില്ല യാഥാര്ത്ഥ്യമാക്കണം – കുറുക്കോളി മൊയ്തീന് എം.എല്.എ
സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്ക്കുന്നമത്സ്യത്തൊഴിലാളികളും മറ്റു ജന വിഭാഗങ്ങളും കൂടുതലായി താമസിക്കുന്ന തീരപ്രദേശങ്ങള് ഉള്പ്പെടുന്ന തിരൂര്, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളെ ഉള്പ്പെടുത്തി തിരൂര് ആസ്ഥാനമാക്കി പുതിയ ജില്ല…
തിരൂര് ജില്ല യഥാർത്ഥ്യമാകുമോ?
തിരൂർ : ഒരിടവേളക്കു ശേഷം മലപ്പുറം ജില്ലാ വിഭജന ചര്ച്ചകള് വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഉയര്ന്നു കേള്ക്കുന്ന ആവശ്യമാണ് ജില്ലാ വിഭജനവും അനുബന്ധ ചര്ച്ചകളും. ഇതിനിടെ സര്ക്കാറുകള് മാറി മാറി…
കാന്തപുരത്തിൻ്റെ ഇടപെടൽ; നിമിഷപ്രിയയുടെ വധ ശിക്ഷ റദ്ധാക്കാൻ ധാരണ
കോഴിക്കോട് : യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്. നിമിഷ പ്രിയയുടെ കേസിൽ ചില നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായതായും കാന്തപുരം എ…
കരിപ്പൂരിന്റെ ആകാശം കൂടുതല് വിസ്തൃതമാകും; റെസ നിര്മ്മാണം അതിവേഗം പുരോഗമിക്കുന്നു
ആഭ്യന്തര വിമാനത്താവളമായി ഒതുങ്ങുമായിരുന്ന കരിപ്പൂര് എയര്പോര്ട്ടില്നിന്ന് വലിയ വിമാനങ്ങള് കുതിച്ചുയരാന് ഇനി അധികം കാത്തിരിക്കേണ്ടതില്ല. സംസ്ഥാന സര്ക്കാറിന്റെ ഇച്ഛാശക്തിയില് പുനര്ജന്മം ലഭിച്ച മലബാറിലെ ആദ്യ…
വി എസ്സിന് വിട; മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അന്തരിച്ചു
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന് വൈകിട്ട് 3.20 നായിരുന്നു മരണം.
വിഎസിന്റെ ജീവിത…
മിഥുനെ അവസാനമായി കാണാന് തകര്ന്ന മനസോടെ സുജ വിമാനമിറങ്ങി
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില് വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്ത്ഥി മിഥുന്റെ അമ്മ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ അവരെ കാത്ത് അടുത്ത ബന്ധുക്കളുണ്ടായിരുന്നു. അതിവൈകാരികമായ രംഗങ്ങളാണ്…
കേരള സർവകലാശാല തർക്കം: മന്ത്രിയുടെ നിർദേശം തള്ളി വിസി; റജിസ്ട്രാർ അനിൽകുമാർ ആദ്യം പുറത്തുപോകണമെന്ന്…
കേരള സർവകലാശാലയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ തുടങ്ങിയ പോര് അവസാനിപ്പിക്കാനുള്ള സർക്കാർ ഇടപെടലിൽ വിസിയുടെ നിലപാട് തിരിച്ചടി. റജിസ്ട്രാർ കെഎസ് അനിൽകുമാറിൻ്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട തൻ്റെ നിലപാടിൽ വിസി മോഹനൻ കുന്നുമ്മൽ…
ഉണ്ണിയപ്പത്തില് നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ
കര്ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയത്ത് വാടകവീട്ടിലിരുന്ന് മലപ്പുറം സ്പിന്നിങ് മില് സ്വദേശിയായ കളത്തിങ്കല് ഷെരീഫയ്ക്ക് ഒരു സ്വപ്നമേ കാണാനുണ്ടായിരുന്നുള്ളൂ. മക്കള്ക്ക് വയറു നിറയെ ഭക്ഷണം കൊടുത്ത്, അടച്ചുറപ്പുള്ള സ്വന്തം വീട്ടില്…
ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം; സ്മൃതി സംഗമം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ഉമ്മൻചാണ്ടി സ്മൃതി സംഗമം ലോക്സഭ…
ഉസ്താദിന്റെ ഇടപെടലിന് നാടെങ്ങും അംഗീകാരം ; രാജ്യത്തിന് നയതന്ത്ര പരിമിതി നേരിട്ടപ്പോള്, മാനവികതയുടെ…
യമനുമായി ബന്ധപ്പെടാന് നയതന്ത്ര പരിമിതിയുണ്ടെന്ന് രാജ്യം കോടതിയില് അറിയിച്ച ശേഷം , മലയാളികള് ഒന്നടങ്കം ഒരു മനുഷ്യനിലേക്ക് ഉറ്റുനോക്കിയ നിമിഷം. അറബികള് ശൈഖ് അബൂബക്കര് ബിന് അഹമ്മദ് എന്ന് വിളിക്കുന്ന ഇന്ത്യന് ഗ്രാന്റ് മുഫ്തി…