Browsing Category

Tourism

മാമാങ്ക സ്മാരകങ്ങളിൽ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിക്ക് തുടക്കം

തിരുനാവായ : മാമാങ്ക സ്മാരകങ്ങളിൽ പരിസ്ഥിതി സൗഹൃത ടുറിസം പദ്ധതിക്ക് തുടക്കമായി. സപ്‌റ്റംബർ 27 ചൊവ്വാഴ്ച ലോക ടൂറിസം ദിനാചരണത്തിൻ്റെ ഭാഗമായി മലപ്പുറം ജില്ലാ ടുറിസം പ്രമോഷൻ കൗണ്സിലും, ഓയിസ്കാ ഇൻ്റ്ർനാഷണൽ തിരുർ ചാപ്റ്ററും ,മലബാർ…

വയനാട്ടിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത.

വയനാട്ടിലേക്ക് വിനോദസഞ്ചാരികൾക്ക് ചുരുങ്ങിയ ചെലവിൽ അന്തിയുറങ്ങാൻ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ സുൽത്താൻബത്തേരിയിൽ സ്ലീപ്പർ ബസ് സംവിധാനം ഒരുക്കിയിരിക്കുന്നു. നിലവിൽ മൂന്ന് ബസ്സുകളിലായി 38 പേർക്ക് താമസിക്കുന്നതിനുള്ള സംവിധാനമാണ് ഈ സ്ലീപ്പർ

വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു

കല്‍പറ്റ: അതിതീവ്ര മഴക്കുളള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയാരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍

ഡിഎഫ്ഒ ബംഗ്ലാവ് ചരിത്ര മ്യൂസിയമാക്കുന്നതിന്റെ പ്രവൃത്തി ആരംഭിച്ചു.

നിലമ്പൂർ: ചന്തക്കുന്നിലെ പുരാതന നിർമ്മിതിയായ ഡിഎഫ്ഒ ബംഗ്ളാവ്വനം വകുപ്പിന്റെ ഇക്കോടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ചരിത്ര മ്യൂസിയമാക്കുന്നതിന്റെ ഭാഗമായി പഴയ ഡിഎഫ്ഒ ബംഗ്ലാവ്, സർക്കീട്ട് ഹൗസ്, എസിഎഫ് ബംഗ്ലാവ് എന്നിവ പുതുക്കി പണിയുന്ന

തിരൂരിൽ നിന്നും കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ആദ്യം മലക്കപ്പാറയിലേക്ക്.

തിരൂർ: തിരൂരിൽ നിന്നുള്ള ഉല്ലാസയാത്രക്ക് ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെട്ടത് മലക്കപ്പാറ ആയതിനാൽ ആദ്യ യാത്ര അങ്ങോട്ട് ആക്കാമെന്ന് കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്. 16/07/2022 ശനിയാഴ്ചയാണ് ആദ്യ യാത്ര നിശ്ചയിച്ചിട്ടുള്ളത്.ഡിപ്പോയില്ലാത്ത

തിരൂരിൽ നിന്നും കെ.എസ്.ആർ.ടി.സി ഉല്ലാസയാത്രക്ക് ഒരുങ്ങുന്നു

തിരൂർ: കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂർ പാക്കേജ് തിരൂരിൽ നിന്നും ആരംഭിക്കാനുള്ള ശ്രമമാരംഭിച്ചു. മലക്കപ്പാറയിലേക്കോ മൂന്നാറിലേക്കോ ആയിരിക്കും ആദ്യ യാത്ര. ഈ രണ്ട് സ്ഥലങ്ങളിൽ നിന്നും ഏത് വേണമെന്ന് തെരഞ്ഞെടുക്കാനുള്ള അവസരം യാത്രക്കാർക്ക്

കോട്ടക്കുന്നില്‍ വിസ്മയ കാഴ്ചയൊരുക്കിമിറാക്കിള്‍ ഗാര്‍ഡന്‍

കോട്ടക്കുന്നിലെത്തുന്ന സഞ്ചാരികള്‍ക്ക് വിസ്മയ കാഴ്ചയൊരുക്കി മിറാക്കിള്‍ ഗാര്‍ഡന്‍. സമഗ്ര മാസ്റ്റര്‍ പ്ലാനിലുള്‍പ്പെടുത്തി നിര്‍മിച്ച കോട്ടക്കുന്ന് മിറാക്കിള്‍ ഗാര്‍ഡന്‍ ആരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിട്ടുള്ളത്. കോട്ടയുടെ

ഊട്ടി പുഷ്പമേളയുടെ ഒരുക്കം അന്തിമഘട്ടത്തിലേക്ക്

നിലമ്പൂർ: ലോകപ്രസിദ്ധമായ ഊട്ടി പുഷ്പമേളയുടെ ഒരുക്കം അവസാനഘട്ടത്തിൽ. കോവിഡ് കാരണം കഴിഞ്ഞ രണ്ടുവർഷം മുടങ്ങിയ ഫ്ലവർ ഷോ ഇക്കുറി വർണമനോഹരമായി ഒരുക്കാനാണ് സർക്കാർ തീരുമാനം. മേയ് 20 മുതൽ 24 വരെ ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലാണ് പുഷ്പമേള.

400 രൂപക്ക് കൊടുങ്ങല്ലൂരില്‍ നിന്ന് കടലിലേക്ക് ആഡംബര യാത്ര ചെയ്യാം

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂർ കോട്ടപ്പുറത്തുനിന്ന് കടലിലേക്ക് ആഡംബര യാത്രാ ബോട്ട് സര്‍വ്വീസ്. രണ്ടു മണിക്കൂര്‍ നീളുന്ന യാത്രക്ക് 400 രൂപയാണ് ചാര്‍ജ്ജ്.മുസരിസ് ടൂറിസത്തിന്‍റെ ഭാഗമായാണ് ബോട്ട് ആരംഭിച്ചിരിക്കുന്നത്. ക്ലിയോപാട്രാ

വിഷു-ഈസ്റ്റര്‍ അവധി: കേരളത്തിലേക്ക് കര്‍ണാടക ആര്‍.ടി.സിയുടെ പ്രത്യേക സര്‍വിസുകള്‍

ബംഗളൂരു: വിഷു-ഈസ്റ്റര്‍ അവധിയോടനുബന്ധിച്ച് കൂടുതല്‍ പ്രത്യേക സര്‍വിസുകളുമായി കര്‍ണാടക ആര്‍.ടി.സി. യാത്രാതിരക്ക് കൂടുതലുള്ള ഏപ്രില്‍ 13ന് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് 22 പ്രത്യേക സര്‍വിസുകളും ഏപ്രില്‍ 12ന് രണ്ട് സര്‍വിസുകളുമാണ്