Fincat
Browsing Category

Town Round

വയനാട്ടിൽ ഒരാൾ വെടിയേറ്റ് മരിച്ചു; ബന്ധുവിന് ഗുരുതര പരിക്ക്‌

ബത്തേരി: പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ വെടിയേറ്റ് മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. കഴുത്തിനാണ് വെടിയേറ്റത്. കൂടെയുണ്ടായിരുന്ന ബന്ധു ശരണിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നടി പ്രവീണയുടെ മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: ചലച്ചിത്ര-സീരിയൽ നടിയുടെ മോർഫ് ചെയ്ത വ്യാജ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഡൽഹി സാഗർപൂർ സ്വദേശി ഭാഗ്യരാജ് (22) നെയാണ് പ്രത്യേക സംഘം ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്. നേരത്തെ ഈകേസുമായി

ചെത്തുതൊഴിലാളി കരിമ്പനയില്‍ നിന്ന് വീണ് മരിച്ചു

ചെര്‍പ്പുളശ്ശേരി: ചെത്തുതൊഴിലാളി കരിമ്പനയില്‍ നിന്ന് വീണ് മരിച്ചു. ചളവറ തോട്ടത്തില്‍ പരേതനായ ബാലകൃഷ്ണന്റെയും സരോജിനിയുടെയും മകന്‍ മോഹനന്‍ (40) കള്ളുചെത്തുന്നതിനിടെ കരിമ്പനയില്‍ നിന്ന് വീണ് മരിച്ചത്. പനയില്‍ നിന്നും വീണ ഉടന്‍

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി; ആയിരക്കണക്കിന് താറാവുകൾ ചത്തു

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ഭീതി. അമ്പലപ്പുഴ പുറക്കാട്ട് ആയിരക്കണക്കിന് താറാവുകൾ ചത്തതാണ് വീണ്ടും ഭീതി സൃഷ്ടിച്ചിരിക്കുന്നത്. പുറക്കാട് പഞ്ചായത്തിലെ ആറാം വാർഡിൽ ഇല്ലിച്ചിറ അറുപതിൽച്ചിറ ജോസഫ് ചെറിയാൻ എന്ന കർഷകന്റെ

അറക്കൽ ബീവി ആദിരാജ മറിയുമ്മ അന്തരിച്ചു

കണ്ണൂർ: അറക്കൽ രാജ കുടുംബത്തിന്റെ 39ാമത് സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി അന്തരിച്ചു. 87 വയസ്സായിരുന്നു. കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് സ്വവസതിയായ അൽമാർ മഹലിലായിരുന്നു അന്ത്യം. മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റീവ്

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. തേനാരി പ്ലായംപള്ളം സ്വദേശി എം. സുനിൽ (25) ആണ് അറസ്റ്റിലായത്. സി.പി.എം എലപ്പുള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക്​ കീഴിലുള്ള

പൊന്നാനിയിൽ ടൂറിസ്റ്റ് ബസ്സ്‌ മറിഞ്ഞു; 25 ഓളം പേർക്ക് പരിക്ക്.

പൊന്നാനി: പുതുപൊന്നാനിയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 17 പേരാണ് സാരമായ പരുക്കുകളോടെ

തൃശൂരില്‍ 57 പേര്‍ക്ക് നോറോ വൈറസ് ബാധ

തൃശ്ശൂര്‍: സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേര്‍ക്ക് നോറോ വൈറസ് ബാധ. 54 വിദ്യാര്‍ഥിനികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന

മോഫിയയുടെ ആത്മഹത്യയിൽ സി ഐ സുധീറിനെ പ്രതിക്കൂട്ടിലാക്കി പൊലീസ് എഫ്‌ഐആർ

ആലുവ : നിയമവിദ്യാർത്ഥിനി മോഫിയ പർവീനിന്റെ ആത്മഹത്യ കേസിൽ വിവാദ പൊലീസ് ഉദ്യോഗസ്ഥൻ സി ഐ സുധീറിനെ പ്രതിക്കൂട്ടിലാക്കി പൊലീസ് എഫ് ഐ ആർ. യുവതിയുടെ മരണത്തിലേക്ക് നയിച്ചത് പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റമാണെന്ന് എഫ് ഐ ആറിൽ പറയുന്നു. ജില്ലാ

ഹോം നഴ്സ് ചമഞ്ഞ് കവർച്ച നടത്തിയ യുവതി പോലീസിന്റെ പിടിയിൽ

കോഴിക്കോട്: ഹോം നഴ്സ് ചമഞ്ഞ് കവർച്ച നടത്തിയ യുവതി പൊലീസിന്റെ പിടിയിൽ. നവംബർ 12 ന് സ്റ്റാർ കെയർ ഹോസ്പിറ്റലിൽ രോഗിയെ പരിചരിക്കാൻ ഹോം നഴ്സ് എന്ന വ്യാജേന വ്യാജപേരിൽ വന്ന് ഏഴ് പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും 5000 രൂപയും മൊബൈൽ ഫോണും