Fincat
Browsing Category

Town Round

ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിലാണ് പ്രതിയും ഭര്‍ത്താവുമായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പോത്തന്‍കോട് തെറ്റിച്ചിറ

സാമൂഹിക മാധ്യമത്തിലെ ചാറ്റിങ്: എട്ടാംക്ലാസുകാരി ജീവനൊടുക്കി

മേല്‍പ്പറമ്പ്(കാസര്‍കോട്): ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന സഫ ഫാത്തിമയെ (13) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മേല്‍പ്പറമ്പിലെ കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കുന്ന സയ്യിദ് മന്‍സൂര്‍

മദ്യം ഓൺലൈനിൽ ബുക്ക് ചെയ്യേണ്ട വിധം ഇങ്ങനെ

പാലക്കാട്: ബവ്റിജസ് കോർപറേഷന്റെ ചില്ലറ വിൽപനശാലകളിൽ നടപ്പാക്കുന്ന മദ്യത്തിന് ഓൺലൈൻ പേയ്മെന്റ് സംവിധാനം പാലക്കാട് നഗരത്തിൽ സ്റ്റേഡിയം ബൈപാസിലെ പ്രീമിയം ഔട്‌ലെറ്റിൽ ആരംഭിച്ചു. അടുത്തതായി തേങ്കുറുശ്ശി വിൽപനശാലയിൽ ഏർപ്പെടുത്തും. വരും

ഗുണ്ടകളെ പോലീസ് കണ്ടം വഴി ഓടിച്ചിട്ട് പിടിച്ചു

കോട്ടയം: കോട്ടയം ഗാന്ധിനഗറില്‍ വെച്ച് പൊലീസിനെ വെട്ടിച്ച് കടന്ന ഗുണ്ടകളെ ഓടിച്ചിട്ട് പിടിച്ചു. നിരവധി കേസുകളില്‍ പ്രതിയായ വെട്ടൂര്‍ക്കവല കെന്‍സ് സാബുവിനെയും കൂട്ടാളികളെയുമാണ് പൊലീസ് സാഹസിമായി ഓടിച്ചിട്ട് പിടിച്ചത്. അമ്പതില്‍ അധികം

താനൂരിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കടയുടമക്ക് ജാമ്യമില്ല

മഞ്ചേരി : ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിക്ക് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജാമ്യം നിരസിച്ചു. തിരുവന്തപുരം തേക്കട ചീരാണിക്കര കാരംതോട് കിഴക്കുംകര എ അസീര്‍ (42)ന്റെ

ഷെയർ ചാറ്റ് സൗഹൃദം: ഭർതൃമതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊണ്ടോട്ടി: ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട ഭർതൃമതിയും ഒരു കുട്ടിയുടെ മാതാവുമായ യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചവറ മുകുന്ദപുരം കൊല്ലേത്ത് പുത്തൻവീട്ടിൽ നിസാമുദ്ദീനാ (39)ണ് അറസ്റ്റിലായത്.

ഹരിത നേതാക്കൾ കോടതിയെ സമീപിക്കും

കോഴിക്കോട്: പിരിച്ചുവിട്ടതിന് എതിരെ കോടതിയെ സമീപിക്കാന്‍ ഹരിത നേതാക്കള്‍. നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന് ഹരിത നേതാക്കള്‍ പറഞ്ഞു. എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിന്‍റെ

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

എല്‍.എല്‍.ബി. പരീക്ഷയില്‍ മാറ്റമില്ല സപ്തംബര്‍ 9-ന് തുടങ്ങുന്ന എല്‍.എല്‍.ബി. പരീക്ഷകളില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവില്‍ പ്രസിദ്ധീകരിച്ച ടൈംടേബിള്‍ പ്രകാരം തന്നെ പരീക്ഷകള്‍ നടക്കും. എന്‍.ആര്‍.ഐ. സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു​​

16 പേര്‍ക്കു കൂടി നിപയില്ലെന്ന് സ്ഥിരീകരിച്ചു ചികിത്സയിലുള്ളത് 12 പേര്‍

കോഴിക്കോട്: നിപ പരിശോധനയില്‍ 16 സാമ്പിളുകൾ കൂടി നെഗറ്റീവ്. ഇതോടെ മരിച്ച കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന 46 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 265 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളത് 62 പേരാണ്. 12 പേര്‍ക്ക് നിപ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനായി പൊലീസ് അന്വേഷണമാരംഭിച്ചു

കോഴിക്കോട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനായി പൊലീസ് അന്വേഷണമാരംഭിച്ചു പലപ്പോഴും ഒഴിഞ്ഞ് മാറാൻ നോക്കിയ യുവതിയെ പ്രതി മരിക്കും എന്ന് പറഞ്ഞു പേടിപ്പിച്ചു കൂടെ നിർത്തുക ആയിരുന്ന് എന്ന് യുവതി പന്നിയങ്കര സ്റ്റേഷനിൽ കൊടുത്ത