Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
തെരുവ് നായയെ ഇടിച്ചു ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു
മലപ്പുറം: തെരുവുനായ കുറുകെ ചാടിയതോടെ മലപ്പുറം എടവണ്ണപ്പാറയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.തെരുവുനായശല്യം രൂക്ഷമായ എടവണ്ണപ്പാറ അങ്ങാടിയിലെ ജംഗ്ഷനിലാണ് തെരുവുനായകള്‍ കുറുകെ ചാടിയതിനാല്‍ ഓട്ടോ മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍!-->…
കാൽ വഴുതി കിണറ്റിൽ വീണ യുവതിക്ക് രക്ഷകരായി വിദ്യാർത്ഥികൾ; അഭിനന്ദനപ്രവാഹം
ചങ്ങരംകുളം: കിണറ്റിൽ കാൽ വഴുതിവീണ യുവതിയെ അവസരോജിതമായ ഇടപെടലിലൂടെ രക്ഷിച്ച കുരുന്നുകൾക്ക് അഭിനന്ദന പ്രവാഹം. ചങ്ങരംകുളം മാങ്കുളം സ്വദേശി കൈതവളപ്പിൽ കമറുദ്ധീന്റെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഇർഫാനും ഉങ്ങുതറക്കൽ ഹമീദിന്റെ മകൻ!-->!-->!-->…
വാഹന പരിശോധനക്കിടെ എ.എസ്.ഐയെ സ്കൂട്ടർ ഇടിച്ച് പരിക്കേൽപിച്ച യുവാവ് പിടിയിൽ
കഴക്കൂട്ടം: വാഹന പരിശോധനക്കിടെ ശ്രീകാര്യം എ.എസ്.ഐയെ സ്കൂട്ടർ ഇടിച്ച് പരിക്കേൽപിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെറുവട്ടികോണം ഗായത്രി ഭവനിൽ അനന്തകൃഷ്ണ(18)നെയാണ് തിങ്കളാഴ്ച പുലർച്ചെ മെഡിക്കൽ കോളജിന് സമീപത്തെ ഒളിസങ്കേതത്തിൽനിന്ന് ശ്രീകാര്യം!-->!-->!-->…
വിവിധ ജില്ലകളില്‍ ബൈക്കിലെത്തി മാലപറിക്കുന്ന സംഘം അറസ്റ്റിൽ
പൊന്നാനി:കേരളത്തിന്റെ വിവിധ ജില്ലകളില്‍ ബൈക്കിലെത്തി മാലപറിക്കുന്ന സംഘത്തെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു.ആസ്റ്റ് 8 ന് ആലപ്പുഴയിൽ രണ്ടു മണിക്കൂറിനിടെ ആലപ്പുഴ ക്രൈംബ്രാഞ്ചിലെ വനിതാ പോലീസുകാരി ഉൾപ്പെടെ അഞ്ച് സ്ത്രീകളുടെ മാല!-->!-->!-->…
ട്രെയിനുകളിൽ മോഷണം പതിവാക്കിയ രണ്ട് തിരൂർ സ്വദേശികൾ പിടിയിൽ
കൊല്ലം: ട്രെയിനുകളില്‍ സ്ഥിരം മോഷണം നടത്തിയിരുന്ന യുവാക്കള്‍ കൊല്ലം റെയില്‍വേ പപൊലീസിന്റെ പിടിയില്‍. കഴിഞ്ഞ ദിവസം കൊല്ലം റെയില്‍വേസ്റ്റേഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട മലപ്പുറം തിരൂര്‍ സ്വദേശികളായ തെക്കൻ കൂറ്റൂർ!-->!-->!-->…
കടബാധ്യത:ലൈറ്റ് ആന്‍റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു
കൊല്ലം : കടബാധ്യതയെ തുടർന്ന് കൊല്ലത്ത് ലൈറ്റ് ആന്‍റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കുണ്ടറ കൈതകോട് കല്ലു സൗണ്ട്സ് ഉടമ സുരേഷ് ആണ് മരിച്ചത്. 47 വയസായിരുന്നു.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആഘോഷങ്ങളും ഉത്സവങ്ങളും പൊതുപരിപാടികളും!-->!-->!-->!-->!-->!-->!-->…
മരംമുറിച്ചു കടത്തിയ പ്രതികളെക്കുറിച്ച് വിവരം നൽകി, യുവാവിന്റെ മൃതദേഹം കനാലില്‍; കൊലപാതകമെന്ന് നിഗമനം
കണ്ണൂർ: ചക്കരക്കല്ല് നാല് ദിവസംമുമ്പ് ചക്കരക്കല്ലിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊതുവാച്ചേരി കരുണൻ പീടികക്ക് സമീപത്തെ കനാലിൽ നിന്നാണ് ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ മടക്കിക്കെട്ടിയ നിലയിൽ കാട്!-->!-->!-->…
കൊവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു
ഓയൂർ: കൊവിഡ് സ്ഥിരീകരിച്ചയുടൻ കുഴഞ്ഞുവീണ പത്താംക്ളാസുകാരി മരിച്ചു. തൃക്കണ്ണമംഗൽ എസ്.കെ.വി സ്കൂൾ വിദ്യാർത്ഥിനിയും ഓടനാവട്ടം കട്ടയിൽ പത്മാഭവനിൽ പരേതനായ മഹേഷിന്റെയും സുലഭയുടെയും മകളുമായ ഗൗതമിയാണ് (15) മരിച്ചത്.
സഹോദരൻ ഗോകുൽ ഒരാഴ്ചയായി!-->!-->!-->!-->!-->…
ഇ അഹമ്മദ് സാഹിബ് സാംസ്കാരികവേദി ജെമേഷ് കോട്ടയ്ക്കലിനെ ആദരിച്ചു
മലപ്പുറം :ഈ അഹമ്മദ്സാഹിബ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രശസ്തനായ ഫാഷൻ ഫോട്ടോഗ്രാഫഫറും ഫിലിം മേക്കറും ആയ ജമേഷ് കോട്ടയ്ക്കലിനെ ആദരിച്ചു
കലാരംഗത്ത് ജമേഷ് കോട്ടക്കലിന്റെ!-->!-->!-->!-->!-->…
ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കുന്നംകുളം : ദമ്പതികളെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരത്തംകോട് ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന തെക്കേക്കര സ്വദേശി റോയി, ഭാര്യ ജോമോൾ എന്നിവരെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ്!-->!-->!-->…
