Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ഓപ്പറേഷന് സാഗര റാണി; മത്സ്യങ്ങളിലെ മായം കണ്ടെത്താനായി പരിശോധന നടത്തി
ഓപ്പറേഷന് സാഗര റാണിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പൊന്നാനി നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി മത്സ്യങ്ങളിലെ മായം കണ്ടെത്താനായി പരിശോധന നടത്തി. പൊന്നാനി, വെളിയങ്കോട്, മരക്കടവ് പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്.
!-->!-->!-->!-->…
ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു
കാസര്‍ഗോഡ്: കുമ്ബള സീതാംഗോളിമുഗുവില് ജേഷ്ഠന്റെ കുത്തേറ്റ് അനിയന് മരിച്ചു. അബ്ദുള്ള മുസ് ലിയാരുടെ മകന് നിസാര്‍ (35) ആണ് മരിച്ചത്. ഇയാളെ കുത്തിയ സഹോദരന് റഫീഖ് സംഭവ സ്ഥലത്ത് നിന്നും ഓടി!-->…
തൃക്കാക്കരയില്‍ നടന്നത് നായ്ക്കളുടെ കൂട്ടക്കൊല; ചവറുകൂനയില്‍ നിന്ന് നിരവധി നായ്ക്കളുടെ ജഡങ്ങള്‍…
ആദ്യഘട്ട പരിശോധനയില്‍ മുപ്പതോളം നായ്ക്കളുടെ ശരീരാവശിഷ്ടങ്ങളുണ്ടെന്നാണ് കണക്കുകൂട്ടല്‍. ചവറുകൂനയില്‍ വിവിധ സമയങ്ങളിലായി കുഴിച്ചിട്ട നൂറിലധികം നായ്ക്കളുടെ മൃതദേഹങ്ങളുണ്ടെന്നാണ് സൂചന.
കൊച്ചി: തൃക്കാക്കര നഗരസഭാ മാലിന്യ നിക്ഷേപ!-->!-->!-->!-->!-->…
കേരളത്തിന്റെ ദൈവം പച്ചരി വിജയൻ, ക്ഷേത്ര കവാടത്തിന് മുന്നിലെ മുഖ്യമന്ത്രിയുടെ കൂറ്റൻ ഫ്ളക്സിനെ…
കേരളത്തിന്റെ ദൈവം എന്ന അടിക്കുറിപ്പിൽ ക്ഷേത്ര കവാടത്തിന് മുന്നിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്ളക്സിന്റെ ചിത്രം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത് മുൻ എം എൽ എ വി ടി ബൽറാം.
പച്ചിരി വിഷ്ണു ക്ഷേത്രത്തിനു മുന്നിൽ പിണറായി വിജയന്റെ!-->!-->!-->!-->!-->!-->!-->…
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് അപകടത്തിൽ മരിച്ചു
കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് മൂന്നുനിരത്തു സ്വദേശി റമീസ് വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ കണ്ണീർ അഴീക്കോട് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ!-->…
എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ
കരുമാല്ലൂർ: എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ. മനക്കപ്പടി തേക്കുംപറമ്പിൽ മണിക്കുട്ടനെയാണ് (23) വിദ്യാർഥികൾക്ക് ലഹരി മരുന്ന് വിൽപന നടത്തുന്നതിനിടെ ആനച്ചാൽ ഭാഗത്തുനിന്ന്!-->…
മലയോര പ്രദേശങ്ങളിൽ കനത്ത മഴ; ചാലിയാറിൽ വെള്ളം ഉയരാൻ സാധ്യത; മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്
നിലമ്പൂർ: നീലഗിരി ജില്ലയിലും വയനാട്ടിലുമുള്ള ചാലിയാർ പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. ചാലിയാറിൽ ജലനിരപ്പ് ഉയർന്ന് വരുന്നുണ്ട്. മേഖലയിൽ കനത്ത മഴ. പോത്തുകല്‍ ഭാഗങ്ങളിലും മഴ തിമിർത്ത് പെയ്യുകയാണ്. ചാലിയാർ, പുന്നപുഴകളിൽ ജലനിരപ്പ്!-->…
അനന്യ കുമാരിയുടെ മരണം: യുവജന കമ്മീഷന് സ്വമേധയാ കേസെടുത്തു
ട്രാന്സ്ജെന്റര് ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ മരണത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന് സ്വമേധയാ കേസെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനെ തുടര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ തനിക്ക്!-->…
പന്ത് വായിൽ തിരുകി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം
കൊച്ചി: കനത്ത മഴയ്ക്കിടെ വീട്ടിലേക്ക് അതിക്രമിച്ചയാൾ വീട്ടമ്മയുടെ വായില്‍ റബ്ബര്‍ പന്ത് തിരുകി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കിഴക്കമ്പലം പട്ടിമറ്റം കുമ്മനോടുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെയാണ് ഞായറാഴ്ച പുലര്‍ച്ചെ!-->…
ന്യൂനപക്ഷങ്ങളുടെ തലയില്‍ കയറാനുളള ലൈസന്‍സല്ല തുടര്‍ഭരണം: കെ എം ഷാജി
കോഴിക്കോട്: തുടര്‍ ഭരണം മുസ്ലിം ന്യൂനപക്ഷങ്ങളുടെ തലയില്‍ കേറാനുള്ള ലൈസന്‍സാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ധരിക്കേണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങളെ പോലും ഹനിക്കാനാണ് സര്‍ക്കാര്‍!-->…
