Fincat
Browsing Category

Town Round

സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ യാസ് ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ കേരളം…

ചികിത്സയിലിരിക്കെ മരിക്കുന്ന കോവിഡ് രോഗികളുടെ ആഭരണങ്ങൾ നഷ്ടമാകുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിക്കുന്ന കോവിഡ് ബാധിതരുടെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെടുന്നതായി പരാതി. ഇത് സംബന്ധിച്ച് മരിച്ചവരുടെ ബന്ധുക്കൾ മെഡിക്കൽ കോളജ് സൂപ്രണ്ടിനും പൊലിസിലും പരാതി നൽകി. ഇതു വരെ 5 പരാതികൾ ലഭിച്ചതായി ആശുപത്രി…

വളാഞ്ചേരി ടൗണിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു

വളാഞ്ചേരി: വളാഞ്ചേരി ടൗണിൽ ചരക്ക് ലോറി മറിഞ്ഞു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാത 66ൽ വളാഞ്ചേരി അംബിക ഹോട്ടലിന് മുന്നിലാണ് അപകടം. രാത്രി പത്തേകാലോടെയാണ് അപകടമുണ്ടായത്. രാത്രിയിൽ പെയ്ത മഴയിൽ വഴുക്കിയതിനെ തുടർന്നാണ്…

മന്ത്രി വി അബ്ദുറഹിമാന് താനൂരിൽ സ്വീകരണം നൽകി.

താനൂർ: രണ്ടാം പിണറായി സർക്കാർ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് താനൂരിലെ ജനങ്ങൾ നൽകിയത് ആവേശകരമായ സ്വീകരണം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൂലക്കലിലെ ഓഫീസിൽ വച്ചായിരുന്നു സ്വീകരണം.  താനൂരിലെ പാർട്ടി കാരണവരും, സിപിഐ എം മുൻ ഏരിയാ…

കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് പടരുന്നു; 13 പേർക്ക് രോഗം

കോ​ഴി​ക്കോ​ട്: ബ്ലാ​ക്ക് ഫം​ഗ​സ് (മ്യൂ​ക​ർ​മൈ​കോ​സി​സ്) ബാ​ധി​ച്ച് കോ​ഴി​ക്കോ​ട്ട് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 13 ആ​യി. 10 പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മൂ​ന്ന് പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.…