Fincat
Browsing Category

Town Round

ഹൈവേയിൽ കുഴൽപ്പണം കവർച്ച ചെയ്ത മുഖ്യപ്രതിയെ പിടികൂടി

തേഞ്ഞിപ്പാലം: തേഞ്ഞിപ്പാലം ഹൈവേയിൽ വച്ച് 11 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ മുഖ്യപ്രതിയെ പിടികൂടി. സംഘത്തലവൻ എറണാംകുളം അങ്കമാലി സ്വദേശി പള്ളിപ്പാടത്ത് മിഥുൻ ഡിക്സണെയാണ് (39) പ്രത്യേക അന്വേഷണ സംഘം തൃശൂർ മാളയിൽ

മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

മലപ്പുറം; ആര്‍ഷ സംസ്‌കാര ഭാരതി വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ കമ്മറ്റി കുട്ടികള്‍ക്കായി വിവധ കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്ക് ജില്ലാ സെക്രട്ടറി ഇ പത്മനാഭവാര്യര്‍, ട്രഷറര്‍ ഡോ. എ വി സത്യനാഥ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം

തുഞ്ചന്‍ ഉത്സവം മെയ് 11 റൊമീലാ ഥാപ്പര്‍ ഉദ്ഘാടനം ചെയ്യും

തിരൂര്‍: ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ മെയ് 11 മുതല്‍ 14 വരെ നടക്കും. 11ന് വിഖ്യാത ചരിത്രകാരി റൊമീലാ ഥാപ്പര്‍ ഉദ്ഘാടനം ചെയ്യും. തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷനാവും. തുഞ്ചന്‍

നടുറോഡില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ച ലീഗ് നേതാക്കള്‍ക്കെതിരേ…

പരപ്പനങ്ങാടി: തേഞ്ഞിപ്പലം പാണമ്പ്രയില്‍ നടുറോഡില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ചതിന് ലീഗ് നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തു. മുസ്‌ലിം ലീഗ് തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റി ട്രഷര്‍ റഫീഖ്

ചിറമംഗലത്ത് ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം(സി സി ടി വി ദ്യശ്യം)

മലപ്പുറം: പരപ്പനങ്ങാടി താനൂർ റോഡിൽ ചിറമംഗലത്ത് ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. എറണാകുളം പള്ളുരുത്തി കൂവത്തറ സ്വദേശി ഷംലയുടെ മകൻ കെ.എൻ.നിയാസ് (25) ആണ് മരിച്ചത്. അപകടത്തിൽ തൽക്ഷണം മരണം സംഭവിച്ചു.

ആലപ്പുഴയിൽ ആർ എസ് എസ് നടത്തിയ കൊലപാതക ശ്രമം: എസ് ഡി പി ഐ തിരൂരില്‍ പ്രതിഷേധിച്ചു

തിരൂർ: ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ് ഡി പി ഐ നേതാവിനെ വധിക്കാന്‍ RSS നടത്തിയ നീക്കത്തിനെതിരെ തിരൂരില്‍ എസ് ഡി പി ഐ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ആയുധങ്ങളുമായി പിടിയിലായ ആർ.എസ്.എസുകാർ വന്നത് പഞ്ചായത്ത് അഞ്ചാം വാർഡ് എസ്ഡിപിഐ മെമ്പർ

ആർ എസ് എസ് – എസ് ഡി പി ഐ കലാപകാരികളെ ഒറ്റപ്പെടുത്തുക; ബഹുജന ക്യാമ്പയിനും പൊതുയോഗവും

തിരൂർ: ആർ എസ് എസ് - എസ് ഡി പി ഐ കലാപകാരികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി സി പി ഐ എം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന ക്യാമ്പയിനും പൊതുയോഗവും നടത്തി. തിരൂർ ബസ്സ്റ്റാൻറിൽ നടന്ന പൊതുയോഗം സി പി ഐ എം ജില്ലാ കമ്മിറ്റി

പ്രതിഷേധ പ്രകടനം നടത്തി

താനൂർ : ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ് ഡി പി ഐ നേതാവിന് നേരെ ആർ എസ് എസ് നടത്തിയ വധശ്രമത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രവർത്തകർ താനൂരിൽ പ്രകടനം നടത്തി ആലപ്പുഴ മണ്ഡലം കമ്മിറ്റി അംഗവുംമണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറുമായ നവാസ്

കേന്ദ്ര സർവ്വകലാശാലകളിലെ പ്രവേശനം ജില്ലാ പഞ്ചായത്ത് നിറമരുതൂർ ഡിവിഷനിൽ അവബോധ പരിശീലന ശിൽപശാല നാളെ

താനൂർ: കേന്ദ്ര സർവ്വകലാശാലകളിൽ വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കുന്നതിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്കരിക്കുന്ന വിംഗ്സ് മലപ്പുറം പദ്ധതിയുടെ ഭാഗമായി നിറമരുതൂർ ഡിവിഷനിൽ നാളെ (27, ബുധൻ) പ്രത്യേക അവബോധ, പരിശീലന ശിൽപശാല സംഘടിപ്പിക്കും.

അംബേദ്കർ ഗ്രാമവികസന പദ്ധതിയിലെ അഴിമതി അവസാനിപ്പിക്കണം; പട്ടികജാതി ക്ഷേമസമിതി

തിരൂർ: അംബേദ്കർ ഗ്രാമവികസന പദ്ധതിയിലെ അഴിമതി അവസാനിപ്പിക്കണമെന്നും നിർമ്മിതിയെ ഒഴിവാക്കി ബ്ലോക്ക് ഗ്രാമപഞ്ചായത്ത് എസ് സി കോർഡിനേറ്ററുടെ നേതൃത്വത്തിൽ നടപ്പാക്കണമെന്നുംപട്ടികജാതി ക്ഷേമസമിതി തിരൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പി കെ