Fincat
Browsing Category

Town Round

പെരുന്നാൾ വസ്ത്രം വാങ്ങിനൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പീഡനം; മാതാപിതാക്കളുമായി പരിചയമുള്ള പ്രതി;…

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ് ടു വിദ്യാർത്ഥിനിയെ ഹോട്ടലിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തയാൾ അറസ്റ്റിൽ. തിരൂർ വെട്ടം വാക്കാട് ആയപ്പള്ളി ഹനീഫ (50)യെയാണ് തിരൂർ സി ഐ എം ജെ ജിജോ അറസ്റ്റു ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കളുമായി

സൗഹൃദം നടിച്ച് ലോഡ്ജിലെത്തിച്ചു; യുവതി കുളിമുറിയില്‍ കയറിയ തക്കത്തിന് ആഭരണങ്ങളുമായി കടന്നു; വേങ്ങര…

കല്പറ്റ: യുവതിയെ സൗഹൃദം നടിച്ച് കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര കണ്ണാടിപ്പടി സ്വദേശി ഉള്ളാടന്‍ അബ്ദുല്‍ ഹമീദ് (ബാവ-39) ആണ് പിടിയിലായത്. 2021 ഡിസംബര്‍ 31-ന് രജിസ്റ്റര്‍

ഷീജ ആശ വർക്കർ മാത്രമല്ല നാട്ടുകാർക്ക്കുടുംബത്തിലെ അംഗം പോലെയാണ്

പൊന്നാനി: പൊന്നാനി നാൽപതാം വാർഡിലെ ആശ വർക്കർ ഷീജ വെറും ആശ വർക്കർ മാത്രമല്ല നാട്ടുകാർക്ക്അവരുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് കഴിഞ്ഞ പന്ത്രണ്ട് വർഷമായിട്ട് അവരുടെ നിഴലായി കൂടെ തന്നെയുണ്ട്. അത് കൊണ്ട് തന്നെയാണ് സ്വകാര്യ ചാനൽ

പെരുന്നാളിന് വസ്ത്രം വാങ്ങിക്കൊടുക്കാനെന്ന് പറഞ്ഞ് തിരൂരിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ അറുപത്തിയേഴുകാരൻ…

മലപ്പുറം: പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അറുപത്തിയേഴുകാരൻ അറസ്റ്റിൽ. മലപ്പുറം തിരൂർ സ്വദേശി ആയപ്പള്ളി ഹനീഫയാണ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

പെരുന്നാൾ തിരക്കിനിടെ മോഷണം നടത്തിയ യുവതി പിടിയിൽ

കോഴിക്കോട്: പെരുന്നാൾ തിരക്കിനിടെ SM സ്ട്രീറ്റിൽ വെച്ച് ഒന്നര വയസ്സുള്ള കുട്ടിയുടെ അരപവൻ തൂക്കം വരുന്ന പാദസര० കളവ് ചെയ്ത യുവതിയെ ടൗൺ പോലീസ് പിടികൂടി . മധുര കൽമേട് കോളനി നിവാസിയായ പ്രിയയാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം

മുസ്ലിം സർവീസ് സൊസൈറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

തീരുർ: മുസ്ലിം സർവീസ് സൊസൈറ്റി മലപ്പുറം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. തീരുർ എം. ൽ. എ. കുറുക്കോളി മൊയ്‌തീൻ സാഹിബ്‌ ഉൽഘാടനം ചെയ്തു.. ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ dr. ഹസ്സൻ ബാബു അധ്യക്ഷൻ വഹിച്ചു..mss

പൊന്നാനിയിലെ പരസ്യപ്രതിഷേധം: ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ സിദ്ദിഖ് ഏരിയാ കമ്മിറ്റിയിലേക്ക്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധ പ്രകടനം നടത്തിയ സംഭവത്തില്‍ അച്ചടക്ക നടപടി നേരിട്ട ടിഎം സിദ്ദിഖിനെ സിപിഐഎം ഏരിയാ കമ്മിറ്റിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. സ്ഥാനാര്‍ത്ഥി

വളാഞ്ചേരിയിൽ വൻ കുഴൽപ്പണവേട്ട; രേഖകളില്ലാതെ കാറിൽ കടത്തിയ ഒരു കോടി രൂപയും സ്വർണ നാണയങ്ങളും…

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന ഒരുകോടി മൂന്നു ലക്ഷത്തി എൺപതിനായിരം രൂപയാണ് പൊലീസ് പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി സബ്കൽ, ഭാര്യ അർച്ചന എന്നിവരാണ്

തേൻ ശേഖരിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ആദിവാസി യുവാവ് മരിച്ചു; ഭയന്നോടിയ ബന്ധുവായ യുവതിയുടെ…

വയനാട്: മേപ്പാടി പരപ്പൻ പാറ കോളനിയിൽ തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. പരപ്പൻപാറ കോളനിയിലെ രാജനാണ് മരിച്ചത്. രാജൻ വീഴുന്നത് കണ്ട് ഓടിയെത്തിയ ബന്ധുവായ സ്ത്രീയുടെ കൈയിൽ നിന്ന് തെറിച്ചുവീണ് ആറ് മാസം

പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തിയ സംഭവം: യുവാവും പെൺകുട്ടിയും മരിച്ചു

പാലക്കാട്: കൊല്ലങ്കോട് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവാവ് തീകൊളുത്തിയ സംഭവത്തിൽ രണ്ടുപേരും മരിച്ചു. ബാലസുബ്രഹ്മണ്യവും (23) പതിനാറുകാരിയായ പെൺകുട്ടിയുമാണ് മരിച്ചത്. കിഴക്കേ ഗ്രാമം സ്വദേശി സുബ്രഹ്മണ്യത്തെയും