Fincat
Browsing Category

Town Round

താനൂരിൽ നമസ്കരിക്കുന്നതിനിടെ യുവാവിനെ എസ്‌ഡിപിഐ സംഘം മര്‍ദിച്ചു

താനൂര്‍: കടയില്‍ മതപ്രഭാഷണം സംഘടിപ്പിച്ച യുവാവിനെ മര്‍ദിച്ച്‌ കൊലപ്പെടുത്താന്‍ എസ്ഡിപിഐ സംഘത്തിന്റെ ശ്രമം. ഒഴൂര്‍ ഹാജിപ്പടിയില്‍ ആക്രികച്ചവടം നടത്തുന്ന അഹമ്മദ് കബീറി (47)നെയാണ് എസ്ഡിപിഐ സംഘം ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി

യുവാവിനെ തല്ലിക്കൊന്നു; മൂന്നു പേര്‍ കസ്റ്റഡിയില്‍

പാലക്കാട് ഒലവക്കോടിന് സമീപം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ്(27) ആണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ഒലവക്കോട്

“നമ്മുടെ ഗ്രഹം നമ്മുടെ ആരോഗ്യം”; ലോക ആരോഗ്യ ദിനാചരണം

ആലത്തിയൂർ : കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ലോക ആരോഗ്യ ദിനം ആചരിച്ചു. തൃപ്രങ്ങോട് ഫാമിലി ഹെൽത്ത് സെൻററിൽ നടത്തിയ orientation ക്ലാസ്സ് ഡോക്ടർ മുബാറക്ക് നദീർ എം.ഡി. (തൃപ്രങ്ങോട് ഫാമിലി ഹെൽത്ത് സെൻറർ

കവര്‍ച്ച കേസിലെ പ്രതികള്‍ മോഷ്ടിച്ച ബൈക്കുമായി പിടിയിൽ

പാലക്കാട് :കൊല്ലങ്കോട് കവര്‍ച്ച കേസില്‍ മുങ്ങിയ പ്രതികള്‍ മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. നെന്മാറ അയിലൂര്‍ പുളക്കല്‍ പറമ്പ് ജലീല്‍(36), കുഴല്‍മന്ദം കുത്തനൂര്‍ പടപ്പനാല്‍ പള്ളിമുക്ക് ഹൗസില്‍ അബ്ദുറഹ്മാന്‍ (32) എന്നിവരാണ് പോലിസിന്റെ വാഹന

കൈക്കൂലിക്ക് കൂട്ടുനിന്നില്ല; മാനസിക പീഡനം സഹിക്കാതെ ജീവനക്കാരി ജീവനൊടുക്കി

കൽപ്പറ്റ: ഓഫീസിലെ കടുത്ത മാനസിക പീഡനത്തെത്തുടർന്ന് മാനന്തവാടി സബ് ആർ.ടി.ഒ. ഓഫീലെ ഭിന്നശേഷിക്കാരിയായ സീനിയർ ക്ലാർക്ക് ആത്മഹത്യ ചെയ്തു. എടവക എള്ളുമന്ദം പുളിയാർമറ്റത്തിൽ ആഗസ്തിയുടെയും ആലീസിന്റെയും മകൾ സിന്ധുവാണ് (42) ജീവനൊടുക്കിയത്. ഇവരെ

തേൻ ശേഖരിക്കാൻ കാട്ടിൽ പോയ വിദ്യാർത്ഥിയെ ആന ചവിട്ടി കൊന്നു

പാലക്കാട്: ആദിവാസി വിദ്യാർത്ഥിയെ ആന ചവിട്ടികൊന്നു. അട്ടപ്പാടി കിണറ്റുകര ഊരിലെ സ‌ഞ്ജു (16) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് കുടുംബാംഗങ്ങളോടൊപ്പം സഞ്ജു തേൻ ശേഖരിക്കുന്നതിന് വേണ്ടി വനത്തിൽ പോയത്. രണ്ട് ദിവസം കാട്ടിൽ താമസിച്ച്

കോണ്‍ഗ്രസ് നേതാവ് ഷോക്കേറ്റ് മരിച്ചു

കാസര്‍കോഡ്: ശക്തമായ മഴക്കിടെ കോണ്‍ഗ്രസ് നേതാവ് ഷോക്കേറ്റ് മരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.വി ബാലകൃഷ്ണനാണ് മരിച്ചത്. 64 വയസ്സായിരുന്നു. കൊവ്വല്‍പള്ളി മഖാം റോഡില്‍ വെച്ചാണ് അപകടം നടന്നത്. ശക്തമായ കാറ്റില്‍

പ്രാദേശിക അവധി പ്രഖ്യാപിച്ചു

പെരിന്തല്‍മണ്ണ താലൂക്കിലെ അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവത്തോടനുബന്ധിച്ച് പൂരപ്പുറപ്പാട് ദിവസമായ  ഇന്ന് (ഏപ്രില്‍ ഏഴിന്) പെരിന്തല്‍മണ്ണ നഗരസഭ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിലെ സര്‍ക്കാര്‍

വാടക വീട്ടില്‍ നിന്ന് ഒഴിയാനാവശ്യപ്പെട്ട ബ്രോക്കറെ വെട്ടി യുവതി; വൈരാഗ്യത്തില്‍ തിരിച്ച് വെട്ടി…

തിരുവനന്തപുരം: വാടക വീട് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഒഴിയാനാവശ്യപ്പെട്ട ബ്രോക്കറായ യുവാവിനെ വെട്ടുകത്തികൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച് യുവതി. പ്രകോപിതനായ യുവാവ് തിരിച്ചെത്തി യുവതിയെയും വെട്ടിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ രണ്ടു

വാഹന പരിശോധനയ്ക്കിടെ കാർ യാത്രക്കാരനിൽ നിന്നും കുഴൽ പണം പിടികൂടി.

വളാഞ്ചേരി: വാഹന പരിശോധനയ്ക്കിടെ കാർ യാത്രക്കാരനിൽ നിന്നും രേഖകളില്ലാത്ത 26,83,500 രൂപ വളാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. ചൊവാഴ്ച രാവിലെ 11 മണിയോടെ പട്ടാമ്പി റോഡിൽ കാർത്തിക തിയറ്ററിന്