Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
കെ റെയിൽ; ഒടുവിൽ ശ്രീലങ്കയുടെ അവസ്ഥ കേരളത്തിനും വരും കുഞ്ഞാലിക്കുട്ടി
ആലപ്പുഴ: കെ റെയിൽ പദ്ധതിക്കെതിരെ വിമർശനം ആവർത്തിച്ചു മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. റെയിൽ വിരുദ്ധ സമരം രാഷ്ട്രീയമായി നടക്കുന്ന സമരമല്ല, ജനങ്ങളുടെ സമരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ ഗൗരവമുള്ള പ്രശ്നമാണ് ഈ!-->!-->!-->…
കാറിൽ കറങ്ങി വീടുകളിൽ മോഷണം നടത്തുന്ന സംഘം തിരൂർ പോലീസിന്റ പിടിയിൽ
തിരൂർ: രാത്രി കാറിൽ കറങ്ങിനടന്ന് ആളില്ലാത്ത വീടുകളിൽ കയറി മോഷണം നടത്തുന്ന രണ്ടംഗ സംഘത്തെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു . പെരിന്തൽമണ്ണ പട്ടിക്കാട് കൂറ്റംപാറ വീട്ടിൽ അബ്ദുൽ ഹമീദ് എന്ന സുഡാനി ഹമീദ് ( 38 ) ,തേഞ്ഞിപ്പലം പള്ളിക്കൽ ചാലിയിൽ!-->!-->!-->…
യൂത്ത് സോക്കര്‍ ലീഗ് സമാപിച്ചു.
മലപ്പുറം; ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 പ്രമുഖ അക്കാദമികള്‍ സംയുകതമായി എടവണ്ണ സീതിഹാജി സ്റ്റേഡിയത്തില്‍ നടത്തിവന്ന യൂത്ത് സോക്കര്‍ ലീഗ് സമാപിച്ചു.ഇന്റര്‍നാഷണല്‍ താരം ആഷിക് കുരുണിയന് സമാപന പരിപാടി ഉല്‍ഘടനം ചെയ്തു.
!-->!-->!-->…
തിരൂര്‍ നഗരസഭയ്ക്ക് 59 കോടിയുടെ ബജറ്റ്
തിരൂര്‍ നഗരസഭയ്ക്ക് 59 കോടിയുടെ ബജറ്റ്തിരൂര് നഗരത്തിന്റെ സമഗ്ര വികസനത്തിന് പ്രാധാന്യം നല്‍കിയുള്ള 2022-23 വര്‍ഷത്തേക്കുള്ള ബജറ്റ് നഗരസഭ വൈസ് ചെയര്മാന് പി. രാമന് കുട്ടി അവതരിപ്പിച്ചു. തിരൂര്‍ സ്റ്റേഡിയം നവീകരണത്തിന് നഗരസഭ തന്നെ പദ്ധതി!-->…
മുക്കുപണ്ടം പണയം വച്ച് ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾതട്ടിയ ദമ്പതികൾ അറസ്റ്റിൽ
പരപ്പനങ്ങാടി: സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. വള്ളിക്കുന്ന്, കടലുണ്ടി നഗരം കിഴക്കന്റെ പുരയ്ക്കൽ വീട്ടിൽ നസീർ അഹമ്മദ് (45), ഭാര്യ അസ്മ(40) എന്നിവരെയാണ്!-->!-->!-->…
മംഗലം പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച്
തിരൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി.പി.ഐ (എം) മംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലം ഗ്രാമ പഞ്ചായത്തിലേക്ക് വനിതകളുൾപ്പെടെ പങ്കെടുത്തു കൊണ്ട് വൻ ബഹുജന മാർച്ച് നടന്നു. രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക, കൂട്ടായി!-->…
ദുബായിൽ നിന്ന് എത്തിയ കോട്ടക്കൽ സ്വദേശിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ രണ്ട് പേർ…
കൊണ്ടോട്ടി: പുലർച്ചെ കൊണ്ടോട്ടി കോഴിക്കോട് റോഡിൽ കൊട്ടപ്പുറത്ത് വെച്ച് ദുബായിൽ നിന്ന് എത്തിയ കോട്ടക്കൽ സ്വദേശി ആയ യാത്രക്കാരനെ ആക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവനും, 2 കൊലപാതക കേസുകളിൽ!-->!-->!-->…
അത്യാധുനിക സൗകര്യങ്ങളോടെ കടലോരത്ത് നിർമ്മിച്ച കോര്‍ണിഷ് മുഹ്യിദ്ദീന് മസ്ജിദ് സമര്‍പ്പണം ഇന്ന്
കടലുണ്ടി ബീച്ച് റോഡില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയായ കോര്‍ണിഷ് മുഹ്യിദ്ദീന് മസ്ജിദ് സമര്‍പ്പണ സമ്മേളനം മാര്‍ച്ച് 25 മുതല്‍ 28 വരെ കടലുണ്ടിയില്‍ നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. മാര്‍ച്ച് 25ന്!-->!-->!-->…
എം. ഗണേഷൻ മാസ്റ്റർ ദേവധാറിൽ നിന്നുംപടിയിറങ്ങുന്നു.
താനുർ :മുന്ന് പതിറ്റാണ്ട് കാലത്തെ അധ്യാപക ജീവിതത്തിന് തിരശ്ശീല വിഴ്ത്തി താനുർ ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. ഗണേഷൻ മാസ്റ്റർ സ്കുളിൽ നിന്ന് പഠിയിറങ്ങുന്നു.
വള്ളിക്കുന്നിലെ കർഷക ദമ്പതികളായ മനയ്ക്കൽ നാരായണൻ -!-->!-->!-->!-->!-->!-->!-->…
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു
മലപ്പുറം: പെരിന്തൽമണ്ണ വെട്ടത്തൂർ കുളപ്പറമ്പ് മുക്കില പീടികയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരണപെട്ടു മടത്തോടി കോളനി സ്വദേശി കൂടിന്റെ മകൻ സിനോജ് ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രിയിൽ ആണ് അപകടം നടന്നത് യുവാവ് സഞ്ചരിച്ച!-->!-->!-->!-->!-->!-->!-->…
