Fincat
Browsing Category

Town Round

ദീപുവിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് എഫ്‌ഐആർ; നാല് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു

കിഴക്കമ്പലം: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് എഫ്‌ഐആർ. രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പോലീസ് റിപ്പോർട്ട്. മർദിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്നും എഫ്‌ഐആർ. സംഭവത്തിൽ നാല് സിപിഎം

പീഡനക്കേസിലെ പ്രതിയെ അടിച്ച് കൊന്ന് കിണറ്റില്‍ തള്ളി

കൊച്ചി: വരാപ്പുഴ പീഡനക്കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റില്‍ തളളി. മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതി വിനോദ് കുമാര്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റില്‍ നിന്നാണ് ഇയാളുടെ

ഭിക്ഷയായി ഒരു രൂപ നൽകിയത് ഇഷ്ടമായില്ല; ഭിക്ഷക്കാരൻ സ്ത്രീയെ കുത്തി

ആലുവ: ഭിക്ഷയായി ഒരു രൂപ നൽകിയതിന് ഭിക്ഷക്കാരൻ സ്ത്രീയെ ആക്രമിച്ചു.ആലുവ കെ.എസ്.ആർ.ടി.സി പരിസരത്ത് വെളിയാഴ്ച്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. തമിഴ്നാട് പഴനി സ്വദേശി ബാലുവാണ് ആക്രമിച്ചത്. വികലാംഗനായ ബാലു ഇവിടെയിരുന്ന് പതിവായി

വനപാലകർ കുഴിയിൽ വീണ കുഞ്ഞിക്കടുവയെ രക്ഷപ്പെുത്തി

ബത്തേരി: കുഴിയിൽ വീണ കുഞ്ഞിക്കടുവയെ വനപാലകർ രക്ഷപ്പെടുത്തി. പരുക്കുകൾ ഒന്നും കൂടാത രക്ഷപ്പെട്ട കുഞ്ഞിക്കടുവയെ കൂട്ടിലാക്കി അമ്മക്കടുവയ്ക്കായുള്ള കാത്തിരിപ്പിലാണ് വനപാലകർ. വയനാട്ടിലെ ബത്തേരിക്കു സമീപം മന്ദംകൊല്ലിയിൽ മണിയുടെ സ്ഥലത്ത്

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി അനീഷ് കുമാര്‍(45) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് പാലത്തിന്‍കര -

യുവാവിന്‍റെ പേരില്‍ വ്യാജ ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ട്, രശ്മി നായര്‍ക്കെതിരേ കേസ്

കോഴിക്കോട്: യുവാവിന്റെ പേരിൽ ചാറ്റിന്റെ വ്യാജ സ്‌ക്രീൻ ഷോട്ടുണ്ടാക്കി പ്രചരിപ്പിച്ച മോഡൽ രശ്മി നായർക്കെതിരേ കേസ്. മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്ലമിന്റെ പേരിലാണ് രശ്മി നായർ വ്യാജ ചാറ്റ് സൃഷ്ടിച്ച് സ്വന്തം ഫേസ്ബുക്ക്

രാജ്ഭവന്‍ സംഘ്ഭവനായി മാറി: നൗഷാദ് മണ്ണിശ്ശേരി

മലപ്പുറം: ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടിന്റെ ദല്ലാളാണ് ഗവര്‍ണറെന്നു മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി പറഞ്ഞു. ഏതുകാര്യത്തിലും ആര്‍.എസ്.എസുകാര്‍ക്കു അനുകൂലമായ നിലപാടെടുക്കുന്ന

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് കഠിന തടവ്

പാലക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാർക്കാട് ചങ്ങലീരി പെരുമണ്ണിൽ വീട്ടിൽ ഹനീഫയ്ക്കാണ് പാലക്കാട് പോക്സോ കോടതി ശിക്ഷ വിധിച്ചത്. പോക്സോ കേസിലെ വിവിധ

കടുവക്കുഞ്ഞ് കിണറ്റില്‍ വീണു

കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കടുവക്കുഞ്ഞ് കിണറ്റില്‍ വീണു. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ടക്കിണറിലാണ് കടുവ കുഞ്ഞ് വീണത്. വനപാലകര്‍ കടുവക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. ഇന്നു പുലര്‍ച്ചെയാണ് കടുവക്കുഞ്ഞ് കിണറ്റില്‍

കഞ്ചാവ് വേട്ട; യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയിൽ വന്‍ കഞ്ചാവ് വേട്ട. എട്ട് കിലോ കഞ്ചാവുമായി മൂന്ന് പേരെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം പൊലീസും ഡാന്‍സാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ മാരാരിക്കുളം, കണിച്ചുകുളങ്ങര എന്നിവിടങ്ങളില്‍