Fincat
Browsing Category

Town Round

മർകസ് നോളജ് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണു; 15 പേർക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരിയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നു വീണു 15 പേർക്ക് പരിക്കേറ്റു. അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവരിൽ ചിലരുടെ ആരോഗ്യനില

നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി ഡോക്ടർ പൊലീസ് പിടിയിൽ

തൃശൂർ: നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി ഡോക്ടർ പൊലീസ് പിടിയിലായി. തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനായ അക്വിൽ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. മെഡിക്കൽ കോളേജിന് സമീപത്തെ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊൽക്കത്തയിലേക്ക് കടത്താൻ ശ്രമം; ബംഗാളി യുവതി പിടിയിൽ

തൃശൂർ‌: കൊരട്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൊൽക്കത്തയിലേക്ക് കടത്തികൊണ്ടുപോകാൻ ശ്രമിച്ച ബംഗാൾ സ്വദേശിനി പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിനി 35 വയസ്സുള്ള സാത്തി ബീവിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കൂടുതല്‍ നിയന്ത്രണങ്ങള്‍; ബ​സു​ക​ളി​ൽ നി​ന്ന് യാ​ത്ര ചെ​യ്യു​ന്നതിന്…

കോ​ഴി​ക്കോ​ട്: കൊവി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞദിവസം ടിപിആര്‍ 30 ശതമാനം കടന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പൊ​തു​യോ​ഗ​ങ്ങ​ളി​ലും പൊ​തു

സംസ്ഥാനത്തെ ഉയർന്ന ടിപിആർ: ബിജെപി പൊതുപരിപാടികൾ മാറ്റിവച്ചു

തിരുവനന്തപുരം: ജനുവരി 17 മുതൽ രണ്ടാഴ്ചത്തേക്ക് ബിജെപിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ ഉയർന്ന ടിപിആർ റേറ്റാണ് പരിപാടികൾ മാറ്റിവയ്ക്കാൻ കാരണം. കൊവിഡ് പ്രോട്ടോകോൾ

ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താനാകുന്നില്ല, ക്രിമിനലുകളെ രാഷ്ട്രീയമായി സി പി എം ഉപയോഗിക്കുന്നു:…

തിരുവനന്തപുരം: കോട്ടയത്ത്‌ ഷാനെ കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്തിനും പൊലീസ് സേനയ്ക്കും അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താനാകുന്നില്ല, പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനാണ്. സി പി എം ഇത്തരം

കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചാൽ തിരിച്ചടിക്കും; മുന്നറിയിപ്പുമായി മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് കെ മുരളീധരൻ എംപി. കേരളം കലാപ ഭൂമിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കണമെന്നും, ക്രമസമാധാന പ്രശ്നം ഉന്നയിച്ച് കേന്ദ്ര സർക്കാരിന് കേരളത്തിൽ ഇടപെടാനുള്ള സാഹചര്യം

ഐ എന്‍ എല്ലില്‍ വീണ്ടും ഭിന്നത; ഔദ്യോഗിക വിഭാഗം അറിയാതെ വഹാബ് പക്ഷം പുതിയ കൂട്ടായ്മ രൂപികരിച്ചു

കോഴിക്കോട് : ഐ എന്‍ എല്ലില്‍ വീണ്ടും ഭിന്നത. ഐ എന്‍ എല്ലില്‍ കാസിം ഇരിക്കൂര്‍- വഹാബ് പക്ഷങ്ങള്‍ തമ്മില്‍ വീണ്ടും ഭിന്നത. ഔദ്യോഗിക വിഭാഗം അറിയാതെ വഹാബ് പക്ഷം പുതിയ കൂട്ടായ്മ രൂപികരിച്ചു. വഖഫ് ആക്ഷന്‍ എന്ന പേരില്‍ രൂപീകരിച്ച

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങൾ കൈമാറിയ വി.ഐ.പിയെ തിരിച്ചറിഞ്ഞു

കോട്ടയം; നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ വി.ഐ.പിയെ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു. ഇയാളുടെ ഫോട്ടോ ബാലചന്ദ്രകുമാർ സ്ഥിരീകരിച്ചു. ദിലീപിന്റെ അടുത്ത സുഹൃത്തായ വ്യവസായി ആണ് ഇയാൾ. ദൃശ്യങ്ങൾ നൽകിയതിന്റെ തൊട്ടടുത്ത

സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ജിഎസ്ടി നോട്ടിസ്; പ്രതിഷേധവുമായി ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ അസോസിയേഷന്‍

കൊച്ചി; കടകളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്കെതിരേ ജിഎസ്ടി വകുപ്പ് നോട്ടിസ് അയയ്ക്കാന്‍ തുടങ്ങി. വ്യാപാരമേഖലയില്‍ കനത്ത പ്രത്യാഘാതമുണ്ടാക്കുന്ന ഈ നടപടി നിര്‍ത്തിവയ്ക്കണമെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ അസോസിയേഷന്‍ സര്‍ക്കാരിനോട്