Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ലോഡ്ജില് മുറിയെടുത്ത 47കാരൻ മരിച്ചനിലയില്
കോഴിക്കോട്: പേരാമ്ബ്രയിലെ ലോഡ്ജില് മുറിയെടുത്ത 47കാരനെ ജീവനൊടുക്കിയ നിലയില് കണ്ടെത്തി. കാരയാട് നെല്ലിയുള്ളപറമ്ബില് പ്രമോദ് (ഗോപി) ആണ് മരിച്ചത്.കോണ്ട്രാക്ടര് ആയി ജോലി ചെയ്യുന്ന പ്രമോദ് കഴിഞ്ഞ ദിവസമാണ് പേരാമ്ബ്രയിലെ ലോഡ്ജില്…
മലയാളിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില് കണ്ടെത്തി
മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പൂരില് മലയാളിയെ വെട്ടിക്കൊലപ്പെടുത്തി. കൊല്ലം സ്വദേശിയായ ഗിരീഷ് പിള്ള (50) എന്നയാളാണ് കൊല്ലപ്പെട്ടത്.കോലാപൂരിലെ ടയർ കടയില് വെട്ടേറ്റ നിലയില് ഗിരീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിലെ…
ഗ്യാസ് സിലിണ്ടര് ശരിയാക്കാനെത്തി, വീട്ടമ്മയെ കടന്നുപിടിച്ചു; അയല്വാസി അറസ്റ്റില്
പത്തനംതിട്ട: ഗ്യാസ് സിലിണ്ടറിന്റെ തകരാർ പരിഹരിക്കാനെത്തിയ അയല്വാസി വീട്ടമ്മയെ കടന്നുപിടിച്ചെന്ന് പരാതി. തിരുവല്ല വള്ളംകുളം സ്വദേശിയായ 57 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.സംഭവശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ ഇന്നാണ് പിടികൂടിയത്.
മൂന്നാഴ്ച…
വധശ്രമകേസ്; ക്വട്ടേഷൻ പ്രതി അര്ജുൻ ആയങ്കിക്ക് 5 വര്ഷം തടവ്; ശിക്ഷ 2017 ല് ബിജെപി പ്രവര്ത്തകരെ…
കണ്ണൂർ: വധശ്രമകേസില് ക്വട്ടേഷൻ പ്രതി അർജുൻ ആയങ്കിക്ക് 5 വർഷം തടവുശിക്ഷ. 2017ല് കണ്ണൂർ അഴീക്കോട് ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.7 സിപിഎം പ്രവർത്തകരെയും ശിക്ഷിച്ചിട്ടുണ്ട്. കണ്ണൂർ അസി. സെഷൻസ്…
ഉഷ്ണമേഖലാ ന്യൂനമര്ദ്ദം ‘അസ്ന’ കൊടുങ്കാറ്റായി രൂപപ്പെടുന്നു; അറിയിപ്പ് നല്കി ഒമാൻ…
മസ്കറ്റ്: ഉഷ്ണമേഖലാ ന്യൂനമര്ദ്ദം 'അസ്ന' കൊടുങ്കാറ്റായി രൂപപ്പെടുന്നു. ഉഷ്ണമേഖലാ കൊടുങ്കാറ്റ് 'അസ്ന' ശക്തിപ്രാപിക്കുന്നു.പുതിയ അറിയിപ്പ് അനുസരിച്ച് ഒമാൻ തീരത്ത് നിന്ന് 920 കി.മീ അകലെയാണിത്.
അറബിക്കടലിന്റെ വടക്ക് കിഴക്ക് ഭാഗത്ത്…
Gold Rate Today: സ്വര്ണാഭരണ ഉപഭോക്താക്കള്ക്ക് നേരിയ ആശ്വാസം; ഒരാഴ്ചയ്ക്ക് ശേഷം സ്വര്ണവില ഇടിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമാണ് സംഥാനത്ത് സ്വർണവില കുറയുന്നത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53640 രൂപയാണ്.
കഴിഞ്ഞ ഏഴ് ദിവസംകൊണ്ട് 600 രൂപ പവന്…
പിവി അൻവറിന്റെ വാദങ്ങള് തെറ്റ്, എസ് പിയുടെ വസതിയില് നിന്നും മുറിച്ചത് അപകടഭീഷണിയായ മരക്കൊമ്ബുകള്,…
മലപ്പുറം: ജില്ലാ പൊലീസ് മേധാവിയുടെ വസതിയില് നിന്ന് മരങ്ങള് മുറിച്ച് മാറ്റിയെന്ന പിവി അൻവറിന്റെ വാദങ്ങള് തെറ്റെന്ന് തെളിയിക്കുന്ന രേഖകള് പുറത്ത്.മരം മുറിച്ച് മാറ്റിയിട്ടില്ലെന്നും അപകടഭീഷണി ഉയർത്തിയ ചില മരങ്ങളുടെ ശിഖരങ്ങള്…
പിവി അൻവര് എംഎല്എയെ തടഞ്ഞു; എസ്പിയുടെ ഔദ്യോഗിക വസതിയിലേക്ക് കടത്തിവിട്ടില്ല
മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഔദേഗിക വസതിയില് എത്തിയ പി. വി. അൻവർ എം എല് എ യെ പൊലീസ് അകത്തേക്ക് കടത്തി വിട്ടില്ല.എസ് പിയുടെ വസതിയില് നിന്നും മരങ്ങള് മുറിച്ചെന്ന പരാതി അന്വേഷിക്കാനെന്ന പേരിലാണ് പി വി അൻവർ എം.എല്.എ…
നേന്ത്രപ്പഴത്തിന്റെ തൊലി കൊണ്ടുള്ള ഫേസ് പാക്കുകള് ഉപയോഗിക്കൂ, മുഖത്ത് മാറ്റമുണ്ടാകും
നിരവധി ആരോഗ്യ ഗുണങ്ങള് അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. ഇവ കഴിക്കാന് എല്ലാവര്ക്കും ഇഷ്ടവുമാണ്. നേന്ത്രപ്പഴം കഴിച്ചതിന് ശേഷം അതിന്റെ തൊലി വെറുതെ കളയുക തന്നെയാണ് എല്ലാവരും ചെയ്യുന്നത്.എന്നാല് ഇനി അവയെ കളയേണ്ട, സൗന്ദര്യപരിപാലനത്തിന്…
മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില് കുട്ടിയുടെ പിതാവ് അറസ്റ്റില്
കോഴിക്കോട്: മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയില്. മുക്കം പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുള്ള പ്രതി മറ്റൊരു…
